video
play-sharp-fill
ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ടിൻ്റെ കോട്ടയത്തെ പുതിയ ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ടിൻ്റെ കോട്ടയത്തെ പുതിയ ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

സ്വന്തം ലേഖകൻ

കോട്ടയം: ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട് കോട്ടയത്ത് പുതിയതായി തുടങ്ങുന്ന ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ ബന്ധപ്പെടുക: 9947933339
[email protected]

ഒഴിവുകൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ബ്രാഞ്ച് മാനേജർ
2. ഡെപ്യൂട്ടി മാനേജർ
(2 വർഷത്തെ പ്രവർത്തിപരിചയം )
3. ടീം ലീഡർ
( മൊബൈൽ, ഐടി, ഹോം അപ്ലയൻസസ്)
4. സെയിൽസ് കൺസൾട്ടൻസ്
( മൊബൈൽ, ഐടി, ഹോം അപ്ലയൻസസ്, സ്മോൾ ആപ്ലീക്കൻസ്)
5. അക്കൗണ്ടൻ്റ്
( മെയിൽ കാൻൻ്റിഡൻസ് )
6. ഗസ്റ്റ് റിലേഷൻ ഓഫീസർ
7. സർവീസ് കോ ഓർഡിനേറ്റർ
8. ലാപ്ടോപ്പ്, മൊബൈൽ ടെക്നീഷ്യൻ
9. ഗോഡൗൺ ഇൻ ചാർജ്
10. ഗോഡൗൺ അസിസ്റ്റൻസ്
11. ഗോഡൗൺ ഹെൽപേഴ്സ്
12. ടെലി കോളേഴ്സ്
( മെയിൽ കാൻൻ്റിഡൻസ് )