video
play-sharp-fill
ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട് ഇനി പൂരനഗരിയിലും; വിലക്കുറവിൻ്റേയും  ഇഎംഐ ഓഫറുകളുടെയും വെടിക്കെട്ട്

ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട് ഇനി പൂരനഗരിയിലും; വിലക്കുറവിൻ്റേയും ഇഎംഐ ഓഫറുകളുടെയും വെടിക്കെട്ട്

സ്വന്തം ലേഖകൻ

തൃ​ശൂ​ര്‍: ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട് പൂരനഗരിയിൽ പുതിയ ഷോറൂം തുറന്നു.

തൃശ്ശൂർ വ​ട​ക്കേ​സ്റ്റാ​ന്‍​ഡി​ന​ടുത്താണ് ഓ​ക്സി​ജ​ന്‍റെ തൃ​ശൂ​ര്‍ ഷോ​റൂം. ഷോ​റൂം ആ​ശീ​ര്‍​വാ​ദം തൃ​ശൂ​ര്‍ ആ​ര്‍​ച്ച്‌ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് നി​ർവ്വഹി​ച്ചു. റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

30 ല​ക്ഷം ഹാ​പ്പി ക​സ്റ്റ​മേ​ഴ്സി​ന്‍റെ സ്നേ​ഹാ​ദ​ര​ങ്ങ​ളോ​ടെ​യാ​ണ് ഡി​ജി​റ്റ​ല്‍ എ​ക്സ്പേ​ര്‍​ട്ട് മേ​ള​പ്പെ​രു​ക്ക​ത്തി​ന്‍റെ നാ​ട്ടി​ലെ​ത്തിയത്. ദേ​ശീ​യ – അ​ന്ത​ര്‍​ദേ​ശീ​യ ബ്രാ​ന്‍​ഡു​ക​ളു​ടെ ഏ​റ്റ​വും മി​ക​ച്ച ക​ള​ക്ഷ​നോ​ടൊ​പ്പം ആ​ക​ര്‍​ഷ​ക​ങ്ങ​ളാ​യ ഓ​ഫ​റു​ക​ളു​ടെ അ​കമ്പ​ടി​യോ​ടെ​യാ​ണ് ഓ​ക്സി​ജ​ന്‍റെ വ​ര​വ്.

ഡി​ജി​റ്റ​ല്‍ ഗാ​ഡ്ജ​റ്റു​ക​ളാ​യ സ്മാ​ര്‍​ട്ട​ഫോ​ണ്‍, ലാ​പ്ടോ​പ്, ടാ​ബ്‌​ല​റ്റ്, ഹോം ​അ​പ്ല​യ​ന്‍​സു​ക​ളാ​യ എ​ല്‍​ഇ​ഡി ടി​വി, വാ​ഷിം​ഗ് മെ​ഷി​ന്‍, റ​ഫ്രി​ജ​റേ​റ്റ​ര്‍, എ​സി സ്മോ​ള്‍ അ​പ്ല​യ​ന്‍​സു​ക​ളാ​യ ഓ​വ​ന്‍, വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍, ഗ്യാ​സ് സ്റ്റൗ, ​ഗു​ഡ് ആ​ന്‍​ഡ് ഹോ​ബ്, വാ​ക്വം ക്ലീ​ന​ര്‍ എ​ന്നി​വ​യ്ക്കൊ​പ്പം ആ​ക്സ​സ​റീ​സു​ക​ളാ​യ സ്മാ​ര്‍​ട്ട് വാ​ച്ചും ഹെ​ഡ്സെ​റ്റും കൂ​ടെ ചേ​ര്‍​ന്നു ഒ​രു കം​പ്ലീ​റ്റ് ഡി​ജി​റ്റ​ല്‍ പാ​ക്കേ​ജാ​ണ് ഓ​ക്സി​ജ​ന്‍ തൃ​ശൂ​രി​ല്‍ ഒ​രു​ക്കിയിരിക്കുന്നത്.

ആ​ക​ര്‍​ഷ​ക​ങ്ങ​ളാ​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്കൊ​പ്പം ഓ​ക്സി​ജ​നി​ല്‍​നി​ന്നു സ്വ​ന്ത​മാ​ക്കു​ന്ന പ്രോ​ഡ​ക്ടു​ക​ള്‍​ക്കു പ​രി​ര​ക്ഷ ഉ​റ​പ്പി​ക്കാ​നാ​യി ഒ2 ​കെ​യ​റി​ന്‍റെ സേ​വ​ന​ങ്ങ​ളും എ​ക്സ്റ്റ​ൻ്റഡ് വാ​റ​ന്‍റി​യു​ടെ അ​ധി​ക സു​ര​ക്ഷ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ലി​ശ​ര​ഹി​ത വാ​യ്പാ സൗ​ക​ര്യ​ങ്ങ​ളും ത​വ​ണ​വ്യ​വ​സ്ഥ​യി​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ സ്വന്തമാക്കാനുള്ള ഇഎംഐ ഓഫറുകളുടെ വെടിക്കെട്ടാണ് പൂരനഗരിയിൽ.

ഉദ്ഘാടന ഓഫറുകളായി ലഭിക്കുന്ന സ്മാർട്ട് ഫോണുകൾക്കൊപ്പം 6000 രൂപ വരെ വിലമതിക്കുന്ന ​ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി നല്കുന്നുണ്ട്. അതിനോടൊപ്പം തന്നെ 4999 രൂപ മുതൽ 4 ജി സ്മാർട്ട് ഫോണുകളും ഓക്സിജനിൽ ലഭ്യമാക്കിയിട്ടുണ്ട്. 4999 രൂപ വരെ വിലമതിക്കുന്ന ലാപ് ടോപ് ആക്സസ്സറിളും സമ്മാനമായി നൽകുന്നു.

എൽഇഡി ടിവിയുടെ കളക്ഷൻ തുടങ്ങുന്നത് 6999 രൂപ മുതലാണ്. തെരഞ്ഞെടുത്ത എൽഇഡി ടിവിക്ക് 50 ശതമാനം വരെ ഡിസ്കൗണ്ടും ഉണ്ട്. ഓവൻ, മിക്സി, വാക്വം ക്ലീനർ, ഇൻഡക്ഷൻ കുക്കർ എന്നിവയും മികച്ച ഓഫറിൽ ഒരുക്കിയിട്ടുണ്ട് എല്ലാ ഉൽപ്പന്നങ്ങളുടേയും സർവീസ് സുരക്ഷിതമാക്കാൻ ഓക്സിജൻ O2 കെയർ പ്രവർത്തിക്കുന്നുണ്ട്.

ലാപ്ടോപ്പുകൾക്ക് അധിക വർഷ വാറണ്ടി ഹോം അപ്ലൈൻസ് പ്രോജക്ടുകൾക്ക് ഓക്സിജൻ ഹോം കെയറിലൂടെ അധിക വർഷ വിൽപ്പനാനന്തര സേവനം എന്നിവയും ലഭ്യമാണ്.

www.oxygendigitalshop.com എ​ന്ന ഓ​ക്സി​ജ​ന്‍റെ ഇ ​കോ​മേ​ഴ്സ് വൈ​ബ് സൈ​റ്റ് വ​ഴി ഏ​റ്റ​വും മി​ക​ച്ച ഓ​ഫ​റി​ല്‍ ഇ​ല​ക്‌ട്രോ​ണി​ക്സ് ഗാ​ഡ്ജ​റ്റു​ക​ള്‍ വീ​ട്ടി​ല്‍ ഇ​രു​ന്നു​ത​ന്നെ വാ​ങ്ങു​ന്ന​തി​നാ​യു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. ഹോം ​ഡെ​ലി​വ​റി സ​ര്‍​വീ​സി​ലൂ​ടെ പ്രോ​ഡ​ക്ടു​ക​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് എ​ത്തി​ച്ചു ന​ല്കും.