play-sharp-fill
പെരുമ്പാവൂരില്‍ പാര്‍ക്ക് ചെയ്തിരുന്ന തടിലോറിക്ക് പിന്നില്‍ ബൈക്കിടിച്ചു;  രണ്ട് പേര്‍ മരിച്ചു

പെരുമ്പാവൂരില്‍ പാര്‍ക്ക് ചെയ്തിരുന്ന തടിലോറിക്ക് പിന്നില്‍ ബൈക്കിടിച്ചു; രണ്ട് പേര്‍ മരിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: പെരുമ്പാവൂര്‍ പുല്ലുവഴി എംസി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന തടിലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്‌ രണ്ട് പേര്‍ മരിച്ചു.


ബൈക്ക് യാത്രികരായ പെരമ്പാവൂര്‍ സ്വദേശികള്‍ അജിത്, വിമല്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group