ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണം; ഏപ്രിൽ 22 ന് മുൻപ് പേര് രജിസ്റ്റർ ചെയ്യുക

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് മാസംതോറും നടത്തി വരുന്ന സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ഏപ്രിൽ 22 ന് നടക്കും. ഡയാലിസിസ് കിറ്റ് ആവശ്യമുള്ള നിർധനരായ കിഡ്നി രോഗികൾ ഏപ്രിൽ 22 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും സൗജന്യ ഉച്ചഭക്ഷണവും, സൗജന്യ താമസ സൗകര്യവും നൽകുന്നതാണെന്ന് സെക്രട്ടറി ഫാ ജോൺ ഐപ്പ് അറിയിച്ചു. ഫോൺ നമ്പർ – 9400280965

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group