play-sharp-fill
എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി കെ ആർ രാജൻ രചിച്ച രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു

എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി കെ ആർ രാജൻ രചിച്ച രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി കെ ആർ രാജൻ രചിച്ച രണ്ട് പുസ്തകങ്ങൾ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പുസ്തക പ്രകാശനം നടത്തി.


എൻസിപി സംസ്ഥാന പ്രസിഡന്റ്‌ പി സി ചാക്കോ സമ്മേളനം ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻസിപി നേതാക്കളായ എസ് ഡി സുരേഷ് ബാബു, പി കെ ആനന്ദക്കുട്ടൻ, ബെന്നി മൈലാടൂർ, ബാബു കപ്പക്കാലാ, ഗ്ലാഡ്സൺ ജേക്കബ് ജെയ്സൺ കൊല്ലപ്പള്ളി, ജിജിത് മൈലക്കൽ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.