play-sharp-fill
കോട്ടയം ജില്ലയില്‍ 25 പേര്‍ക്ക് കോവിഡ്; 69 പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ 25 പേര്‍ക്ക് കോവിഡ്; 69 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 69 പേര്‍ രോഗമുക്തരായി. 1389 പരിശോധനാഫലങ്ങളാണു ലഭിച്ചത്.


രോഗം ബാധിച്ചവരില്‍ 8 പുരുഷന്‍മാരും 14 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 5 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 451 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447467 പേര്‍
കോവിഡ് ബാധിതരായി. 4445666 പേര്‍ രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കടനാട് – 4
ചങ്ങനാശേരി – 3
വാകത്താനം, എലിക്കുളം, വെള്ളാവൂർ, പാറത്തോട് -2
വാഴൂർ, കുറവിലങ്ങാട്, മണർകാട്, കോട്ടയം, വാഴപ്പള്ളി, രാമപുരം, വെളിയന്നൂർ, ടി.വി പുരം, മീനച്ചിൽ, തൃക്കൊടിത്താനം – 1