“ആ​ഗ്ര​ഹ​ങ്ങ​ള്‍​ ​മാ​റ്റി​വ​യ്ക്ക​രു​ത്…” തെങ്ങിൽ ​ക​യ​റി​ ​ക​രി​ക്കി​ട്ട് ​ഷേ​യ്ക്ക് ​അ​ടി​ച്ച്‌ ​ ​കു​ടി​ച്ച് ചാക്കോച്ചൻ; വൈറലായി ചിത്രങ്ങൾ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: തെ​ങ്ങ് ക​യ​റി​ ​ക​രി​ക്കി​ടു​ന്ന​ ​ചാ​ക്കോ​ച്ച​ന്റെ​ ​ചി​ത്ര​ങ്ങ​ളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇതിനോടകം തന്നെ ​ആ​രാ​ധ​ക​രെല്ലാം ചിത്രങ്ങൾ ഏ​റ്റെ​ടു​ത്ത് കഴിഞ്ഞു.’​ക​രി​ക്ക് ​ഷേ​യ്ക്ക് ​കു​ടി​ക്കാ​ന്‍​ ​മോ​ഹം.​ ​ഒ​ന്നും​ ​നോ​ക്കി​യി​ല്ല.​ ​ഉ​ട​ന്‍​ ത​ന്നെ​ ​തെ​ങ്ങ് ​ക​യ​റി​ ​ക​രി​ക്കി​ട്ടു​ ​ഷേ​യ്ക്ക് ​അ​ടി​ച്ച്‌ ​ഉ​ണ്ടാ​ക്കി​ ​കു​ടി​ച്ചു.”

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെ​ങ്ങ് ​ക​യ​റി​ ​ക​രി​ക്കി​ടു​ന്ന​തി​ന്റെ​യും​ ​ഷേ​യ്ക്ക് ​കു​ടി​ക്കു​ന്ന​തി​ന്റെ​യും​ ​ചി​ത്ര​ങ്ങ​ള്‍​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ല്‍​ ​പ​ങ്കു​വ​ച്ച​തി​നൊ​പ്പം​ ​ചാ​ക്കോ​ച്ച​ന്‍​ ​കു​റി​ച്ചു.​ ​
‘​ആ​ഗ്ര​ഹ​ങ്ങ​ള്‍​ ​മാ​റ്റി​വ​യ്ക്ക​രു​ത്.​ ​പ​രി​ശ്ര​മി​ച്ച്‌ ​അ​പ്പോ​ള്‍​ത്ത​ന്നെ​ ​സാ​ധി​ക്ക​ണ​മെ​ന്നും​ ​ചാ​ക്കോ​ച്ച​ന്‍​ ​കു​റി​ച്ചു.​ ​

ഹോ​ളി​ഡേ​ ​ഫ​ണ്‍​ ​എ​ന്ന​ ​ഹാ​ഷ് ​ടാ​ഗോ​ടെ​യാ​ണ് ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ന്റെ​ ​പോ​സ്റ്റ്.​ ​ ക​യ​റു​ന്ന​ത് ​തെ​ങ്ങി​ല്‍​ ​ത​ന്നെ​യാ​ണോ​ ​എ​ന്നാ​ണ് ​പോ​സ്റ്റി​ന​ടി​യി​ലെ​ ​ക​മ​ന്റു​ക​ള്‍.​

​അ​തേ​സ​മ​യം​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ന്‍​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ല്‍​ ​എ​ത്തി​യ​ ​പ​ട​ ​മി​ക​ച്ച​ ​പ്രേ​ക്ഷ​ക​ ​പ്ര​ശം​സ​ ​പി​ടി​ച്ചു​പ​റ്റി​ ​മു​ന്നേ​റു​കയാണ്.​ ചെ​റു​വ​ത്തൂ​രി​ല്‍​ ​ന്നാ താ​ന്‍​ ​കേ​സ് ​കൊ​ട് ​എ​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​അ​ഭി​ന​യി​ക്കു​ക​യാ​ണ് ​താ​രം.