സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി; തീയതി പിന്നീട് തീരുമാനിക്കുമെന്ന് ജില്ലാ സെക്രട്ടറി ആര്‍.നാസര്‍

Spread the love

സ്വന്തം ലേഖകൻ

ഈ മാസം 28ന് തുടങ്ങാനിരുന്ന സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി.

തീയതി പിന്നീട് തീരുമാനിക്കുമെന്ന് ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ മാധ്യമങ്ങളോടു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന നേത്യത്വവുമായുള്ള കൂടിയാലോചനയ്ക്കു ശേഷമാണ് തീരുമാനം.കോവിഡ് വ്യാപനം കുറയുന്നതിനനുസരിച്ച് സമ്മേളനം നടത്തും.

ജനുവരി 28, 29, 30 തീയതികളിലായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്.