
സ്വന്തം ലേഖിക
കോട്ടയം: മെഡിക്കൽ കോളേജ് ബസ് സ്റ്റാൻ്റിന് സമീപമുള്ള മൊബൈൽ ടവറിൽ കയറി ആത്മഹത്യ ശ്രമം നടത്തിയ യുവാവിനെ പൊലീസും ഫയർഫോഴ്സും ചേർന്ന് താഴെയിറക്കി.
ടവറിൽ കയറിയത് സ്ഥിരം ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന അടിമാലിക്കാരനായ യുവാവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ മുൻപും ഇതേ ടവറിൽ കയറി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. മാനസിക രോഗിയാണെന്നും, ബന്ധുക്കൾ അന്വേഷിക്കാറില്ലന്നും മെഡിക്കൽ കോളേജ് പരിസരത്തുള്ളവർ പറയുന്നു.