കോട്ടയം ജില്ലയിൽ 587 പേർക്കു കോവിഡ്; 37 പേർക്കു രോഗമുക്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിൽ 587 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

587 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒൻപത് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 37 പേർ രോഗമുക്തരായി. 4852 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരിൽ 309 പുരുഷൻമാരും 238 സ്ത്രീകളും 40 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 98 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 3510 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 348795 പേർ കോവിഡ് ബാധിതരായി. 342099 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 14423 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 113
ചങ്ങനാശ്ശേരി – 38
മരങ്ങാട്ടുപള്ളി – 20
ആർപ്പൂക്കര, പാലാ, എരുമേലി -19
ഏറ്റുമാനൂർ – 17
മുണ്ടക്കയം, മീനച്ചിൽ – 16
ചിറക്കടവ് – 14
ഉഴവൂർ, രാമപുരം, കരൂർ, വൈക്കം, വാഴൂർ -11
കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി – 9
തൃക്കൊടിത്താനം, പാമ്പാടി, മണർകാട്, ഭരണങ്ങാനം, കുറിച്ചി, മാഞ്ഞൂർ, മുളക്കുളം – 8
തിടനാട്, പാറത്തോട്്, കടുത്തുരുത്തി, തലയോലപ്പറമ്പ്് – 7
പനച്ചിക്കാട്, അയ്മനം, കാണക്കാരി, പായിപ്പാട് – 6
പൂഞ്ഞാർ തെക്കേക്കര, കോരുത്തോട്, കൊഴുവനാൽ, അയർക്കുന്നം, അതിരമ്പുഴ, ഞീഴൂർ, വാഴപ്പള്ളി – 5
മുത്തോലി, കങ്ങഴ, എലിക്കുളം, കുറവിലങ്ങാട്, ഈരാറ്റുപേട്ട, വിജയപുരം, വാകത്താനം, മാടപ്പള്ളി – 4
മണിമല, കടനാട്, നെടുംകുന്നം, കടപ്ലാമറ്റം, തീക്കോയി, പൂഞ്ഞാർ, കൂട്ടിക്കൽ, വെള്ളൂർ – 3
കിടങ്ങൂർ, തലപ്പലം, മേലുകാവ്, ചെമ്പ്, അകലക്കുന്നം, കുമരകം, നീണ്ടൂർ, കല്ലറ -2
മീനടം, വെള്ളാവൂർ, വെളിയന്നൂർ, ഉദയനാപുരം, തിരുവാർപ്പ്, കറുകച്ചാൽ, വെച്ചൂർ, മറവൻതുരുത്ത് -1