തിരുനക്കര പുത്തൻപള്ളി മുൻ പ്രസിഡൻ്റ് ടി. അലി നിര്യാതനായി
കോട്ടയം: തിരുനക്കര പുത്തൻപള്ളി മുൻ പ്രസിഡന്റും കോഹിനൂർ റോളർ ഫ്ലോർ മിൽ ഉടമയുമായ ടി. അലി നിര്യാതനായി.
ഖബറടക്കo ഇന്ന് 4 മണിക്ക് തലശേരി മുഴപ്പിലങ്ങാട് ജൂമാ മസ്ജിദിൽ.
മക്കൾ: ഉമ്മർ ,സെലീന,സെബീന,റെഹിയാനത്ത് മരുമക്കൾ: ഹാഷിം മഹബൂബ് അലി, നൗഷാദ്. അൻസി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0