കരണ്ട് ബില്ല് എങ്ങനെ കുറയ്ക്കാം എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുകയാണെങ്കിൽ, വൈദ്യുതിബില്ലില്‍ കുറുവു വരുത്താൻ സാധിക്കും.
സോളാർ എനർജി ഉപയോഗിക്കുക മുതല്‍ ഫോണ്‍ ചാർജറുകള്‍ അണ്‍പ്ലഗ് ചെയ്യുന്നത്...
തൃശ്ശൂർ: ചാലക്കുടി സൗത്ത് ജംഗ്ഷനിൽ കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു. മഠത്തിൽ പരേതനായ വേണുവിന്റെ ഭാര്യ ഇന്ദിര (75) യാണ് മരിച്ചത്. ലോട്ടറി തൊഴിലാളിയാണ്.ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചാലക്കുടി...
കോട്ടയം: വടവാതൂർ കളത്തൂർ വീട്ടിൽ ബാലകൃഷ്ണൻ്റെ മകൻ രാമകൃഷ്ണൻ (83) നിര്യാതനായി. ഭാര്യ: അല്ലി രാമകൃഷ്ണൻ കൈപ്പുഴ (കിടകുഴി കുടുംബാംഗമാണ്. ) മക്കൾ: അരവിന്ദാക്ഷൻ (3159 എസ്.എൻ.ഡി.പി മുൻ ശാഖ സെക്രട്ടറി) ,ദീപ്തി...
കോട്ടയം: ജില്ലയിൽ നാളെ (03 .07 .2025)വാകത്താനം,ഈരാറ്റുപേട്ട,മണർകാട് ,ചങ്ങനാശ്ശേരിതുടങ്ങി വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എമറാൾഡ്, പുതുശ്ശേരി ടവർ , പന്ത്രണ്ടാംകുഴി...
കോട്ടയം: ഷൈന്‍ ടോം ചാക്കോയെ നായകനാക്കി നവാഗതനായ യുജീന് ജോസ് ചിറമ്മേല്‍ സംവിധാനം ചെയ്യുന്ന സൂത്രവാക്യം എന്ന സിനിമയുടെ റിലീസ് തീയതി മാറ്റി. ജൂലൈ 4 ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമാണിത്. ചില...
ന്യൂഡൽഹി: ഇന്ത്യയിൽ ഹൃദയാഘാതം മൂലമുള്ള തുടർച്ചയായ മരണങ്ങൾക്ക് പിന്നിൽ കോവിഡ് വാക്സിനുകൾക്ക് ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
മരണങ്ങൾ സംഭവിക്കുന്നത് വ്യക്തികളുടെ നിലവിലുള്ള ആരോഗ്യപ്രശ്‌നങ്ങളുടെയും ജീവിതശൈലി രോഗങ്ങളുടെയും അടിസ്ഥാനത്തിൽ ആണെന്നാണ് റിപ്പോർട്ട്. ഐസിഎംആറും ഡൽഹിയിലെ എയിംസും...
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടം. 87 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് രണ്ടാം സെഷനില്‍ നഷ്ടമായത്. 98-2 എന്ന...
നീ മാത്രമല്ല പ്രസവിച്ചത് ഞാനും പ്രസവിച്ചതാണ്. ഇത് കേൾക്കാത്ത സ്ത്രീകൾ വിരളമായിരിക്കും. ഗർഭിണി ആവുന്നത് മുതൽ പ്രസവം കഴിഞ്ഞ് കുഞ്ഞ് വളരുന്ന ഓരോ ഘട്ടത്തിലും ഒരു സ്ത്രീ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ഊഹിക്കാവുന്നതിനു...
ഏ.കെ. ശ്രീകുമാർ
കോട്ടയം: വിയർപ്പിന്റെ അസുഖമുള്ള മലയാളി പണിയെടുക്കാതെ നാട്ടുകാരെ പറ്റിച്ച് കള്ളും കഞ്ചാവുമടിച്ച് വീട്ടുകാർക്കും, നാട്ടുകാർക്കും ശല്യമായി നടക്കുകയാണ്. മലയാളികളുടെ പല വീടുകളിലും അരപ്പട്ടിണിയാണ്.
30 ലക്ഷത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ നിന്നും...
എറണാകുളം: പലരുടെയും പ്രധാന പ്രശ്നമാണ് തലമുടി കൊഴിച്ചില്‍. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതും നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്നതും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ പരീക്ഷിക്കേണ്ട ഹെയര്‍ പാക്കുകള്‍...