കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന അധികൃതരുടെ മുന്നറിയിപ്പ് തുടരുന്നതിനിടെ കൊച്ചിയില്‍ വീണ്ടും സൈബര്‍ തട്ടിപ്പ്.
ഫോര്‍ട്ട് കൊച്ചി സ്വദേശിയായ 43കാരിയില്‍ നിന്ന് തട്ടിയെടുത്തത് 95,000 രൂപയാണ്. വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നഗരത്തിലെ ഒരു...
തിരുവനന്തപുരം: മത വർഗീയശക്തികളുടെ ഗുരുവിനെ തങ്ങളുടെ ഭാഗത്തുനിർത്താനുള്ള ശ്രമങ്ങളെ ചേർത്തു തോൽപ്പിക്കണം. അന്യമത വിദ്വേഷം അലങ്കാരമായി കരുതുന്ന ഇത്തരം ശക്തികളാൽ ഗുരു അപഹരിക്കപ്പെടുന്നത് അനുവദിച്ചു കൂടാ. ഇത്തരം ശക്തികൾ മേധാവിത്വം വഹിക്കുന്ന അവസ്ഥ...
വത്തിക്കാൻസിറ്റി: 70,000ത്തോളം യുവജനങ്ങളെ സാക്ഷിയാക്കി കാർലോ അക്യൂട്ടീസ് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.
15 വർഷം മാത്രം ഭൂമിയില്‍ ജീവിച്ച് കംപ്യൂട്ടറിനെയും സാമൂഹ്യമാധ്യമങ്ങളെയും ആത്മീയതയുമായി ബന്ധിപ്പിച്ച് സഭാപ്രബോധനങ്ങള്‍ക്കും ജപമാലയ്ക്കും ഓണ്‍ലൈനിലൂടെ പ്രചാരം നല്കിയ ബാലനെ പോപ്പ് ലിയോ...
മുംബൈ: ഞ്ജു വാര്യരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു. എളമക്കര സ്റ്റേഷനിൽ നിന്ന് എത്തിയ പൊലീസുകാരാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സംഘം ഇന്ന് രാത്രി ട്രെയിൻ മാർഗ്ഗം...
കൊല്ലം: മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലെ അത്തപ്പൂക്കളം സന്ദർശിച്ച് സുരേഷ് ഗോപി.
ക്ഷേത്രത്തിന് മുന്നിലുള്ള പൂക്കളത്തിനുള്ളിൽ സിന്ദൂരം വിതറിക്കൊണ്ട് സുരേഷ് ഗോപി പിന്തുണ അറിയിച്ചു.
ആർഎസ്എസുകാരും അനുഭാവികളുമായ 27 പേർക്കെതിരെയാണ് ശാസ്താംകോട്ട പൊലീസ്...
കൊച്ചി: പുരാവസ്തു വകുപ്പിന് കീഴിൽ സ്ഥിര ജോലി നേടാൻ അവസരം. ഡിസൈനർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. ആകെ 01 ഒഴിവാണുള്ളത്.
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തിരം ഒറ്റത്തവണ...
കൊച്ചി: മൂത്തോന് ജന്മദിനാശംസകള് എന്ന വാചകങ്ങളോടെ ലോക സിനിമയുടെ പോസ്റ്റർ പങ്കുവെച്ച് ദുല്‍ഖർ സല്മാൻ.
മമ്മൂട്ടിയുടെ 74ാം ജന്മദിനത്തില് പങ്കുവെച്ച ഈ പോസ്റ്റര്‍ ചര്‍ച്ചയായിമാറിയിരിക്കുകയാണ്.
'ലോക' സിനിമയിലെ 'മൂത്തോൻ' മമ്മൂട്ടിയാണെന്ന സൂചനയാണ് പോസ്റ്ററിലൂടെ നല്‍കുന്നതെന്നാണ്...
കോട്ടയം: താളിക്കാനും കറിക്ക് അരയ്ക്കാനും മിക്കവാറും പേരും വീട്ടില്‍ ഉണക്കമുളക് സൂക്ഷിക്കാറുണ്ട്.
എന്നാല്‍ മിക്കവരും നേരിടുന്ന പ്രശ്നം ഉണക്കമുളകില്‍ പെട്ടെന്ന് പൂപ്പല്‍ പിടിക്കുന്നു എന്നുള്ളതാണ്.
വെയിലത്തിട്ട് ഉണക്കിയെടുത്താലും ഇവയില്‍ പെട്ടെന്ന് പൂപ്പല്‍ പിടിക്കാറുണ്ട്. ഇതിന്...
കോഴിക്കോട് : ആശുപത്രിയിൽ മകളെ കണ്ടു മടങ്ങിയ പിതാവ് വാഹനാപകടത്തിൽ മരിച്ചു.
കാപ്പാട് അൽ അലിഫ് സ്കൂളിലെ ഓട്ടോ ഡ്രൈവറായിരുന്ന നിസാർ മാട്ടുമ്മൽ (42) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 10ന് ചേവരമ്പലം ബൈപ്പാസിലാണ് അപകടം.
കോഴിക്കോട്...