കണ്ണൂർ :ചെറുവാഞ്ചേരിയിൽ വീട്ടിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടി.ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.
വീട്ടിലെ കുട്ടിയുടെ ഇലക്ട്രോണിക് ടോയ് കാറിന്റെ അടിയിലാണ് രാജവെമ്പാല ഉണ്ടായിരുന്നത്.
ടോയ് കാർ അനങ്ങുന്നത് കണ്ട് ടോർച്ച് അടിച്ച്...
കൊച്ചി:നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മീനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. നേരത്തെ ജയസൂര്യ...
ഇടുക്കി: മൂന്നാറില്‍ ട്രക്കിങ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തെത്തുടർന്ന് ഒരാള്‍ക്ക് ദാരുണാന്ത്യം.
മൂന്നാർ പോതമേടായിരുന്നു സംഭവം. വിനോദ സഞ്ചാരിയായിരുന്ന തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. 50 അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്....
കൊല്ലം: ചിതറയില്‍ ഹോട്ടലില്‍ നിന്നും വാങ്ങിയ ബിരിയാണിയില്‍ കുപ്പിച്ചില്ല്.
കുപ്പിച്ചില്ല് കുടുങ്ങി തൊണ്ട മുറിഞ്ഞ കിളിത്തട്ട് സ്വദേശിയായ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. ചിതറ ഗ്രാമപഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനായ സൂരജിനെയാണ് കുപ്പിച്ചില്ല് തൊണ്ടയില്‍...
കോട്ടയം: ഒരു ലഞ്ച് ബോക്സ് റെസിപ്പി നോക്കിയാലോ? രുചികരമായ ലെമണ്‍ റൈസ് റെസിപ്പി നോക്കാം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
ചോറ് – 2 കപ്പ്
വെളിച്ചെണ്ണ – 4 ടീസ്പൂണ്‍
മഞ്ഞള്‍പൊടി- ആവശ്യത്തിന്
കടുക് – 1...
പാലാ: പാലാ വീണ്ടും ജൂബിലി തിരുനാള്‍ ആഘോഷത്തിന്‍റെ മൂഡിലാണ്. സാധാരണ ഡിസംബര്‍ 1 ന് കൊടികയറി 8ന് വലിയപെരുന്നാളോടെയാണ് പാലായിലെ അമലോത്ഭവജൂബിലി തിരുന്നാള്‍ നടക്കുന്നത്. എന്നാൽ ഇപ്പോഴിതാ പാലാക്കാരുടെ സ്വന്തം ജൂബിലി തിരുനാൾ...
തിരുവനന്തപുരം: അഞ്ച് വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ വീട്ടുജോലിക്കാരന് 73 വർഷവും ആറുമാസവും കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ. കൊല്ലം കല്ലുവാതുക്കൽ ഇളംകുളം താഴം കുന്നുംപുറത്ത് വീട്ടിൽ എം. സജീവനെ (50) യാണ്...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്ന് എംഎ ബേബി പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ...
കോട്ടയം :കോട്ടയം കൊല്ലാട് മംഗളാലയത്തിൽ അർജുൻ(19) നിര്യാതനായി.
സംസ്കാരം നാളെ(02/07/25)
ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
അച്ഛൻ: സുനിൽ കെ.ആർ
അമ്മ: മഞ്ജു സുനിൽ
സഹോദരൻ: രാഹുൽ സുനിൽ
കോഴിക്കോട് : ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. കൊളത്തറ കിളിയനാട് സ്വദേശി ചാമ പറമ്പിൽ അബ്ദുൽ സലാമിന്റെ മൃതദേഹമാണ് രണ്ടുദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.
ഫറോക്കിൽ നിന്ന് മീൻ പിടിക്കുന്നതിനിടെ ചാലിയാർ...