ചെന്നൈ: മധുര തിരുപ്രംകുണ്‌ട്രം മലയിൽ മാംസാഹാരവുമായി പ്രവേശിക്കാൻ ശ്രമിച്ച പാലക്കാട് സംഘത്തെ പൊലീസ് തടഞ്ഞു.
മലമുകളിലേക്കു മാംസ വിഭവങ്ങൾ കൊണ്ടുപോകുകയോ അവിടെ വിളമ്പുകയോ ചെയ്യാൻ പാടില്ലെന്ന കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണു തടഞ്ഞത്. തെങ്കാശിയിൽ നിന്നെത്തിയ...
തൃശൂർ: മാള വടമയില്‍ ഇന്ന് പുലർച്ചെ ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. മാള പള്ളിപ്പുറം സ്വദേശി കളത്തില്‍ വീട്ടില്‍ തോമസ് (60) ആണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. ചാലക്കുടി...
മുംബൈ: ശിവസേന കൗൺസിലറുടെ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഖോപോളി ടൗണിലാണു സംഭവം.
ഖലാപൂർ താലൂക്ക് നിവാസിയായ മങ്കേഷ് സദാശിവ് കലോഖെ ആണ് കൊല്ലപ്പെട്ടത്. ഖോപോളി മുനിസിപ്പൽ കൗൺസിലിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശിവസേന...
വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളിലെ ഒരു പ്രധാന പ്രശ്നം പരിഹരിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ഉടൻ ലഭിക്കാൻ പോകുന്നു.
വലിയ സ്ഥാപനങ്ങള്‍ പോലും ഗ്രൂപ്പ് ചാറ്റിംഗിനായി മെസേജിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു. ഇതിനുപുറമെ നിരവധി...
ആലപ്പുഴ: ആലപ്പുഴ ചേപ്പാട് ടൂറിസ്റ്റ് ബസ് ഡിവൈഡറില്‍ ഇടിച്ചു കയറി അപകടം. കൃപാസനത്തിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് രാവിലെയായിരുന്നു അപകടം. ആർക്കും ഗുരുതരപരിക്കുകളില്ല. കായംകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്നു...
മറ്റത്തൂർ: പാർട്ടിയിൽ നിന്ന് രാജിവച്ച് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം ചേർന്ന പത്ത് പഞ്ചായത്ത് അംഗങ്ങളെ കോൺഗ്രസ് പുറത്താക്കി.
സുമ മാഞ്ഞൂരാന്‍, ടെസി കല്ലറയ്ക്കല്‍, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ ടീച്ചര്‍, മിനി...
ഹൈദരാബാദ്: ഓണ്‍ലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട യുവാവ് തൂങ്ങിമരിച്ചു. സൂററാം സ്വദേശി രവീന്ദർ ആണ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത്. 24 വയസ്സായിരുന്നു.
ബന്ധുവിന്റെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്....
കോഴിക്കോട്: വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്ത ആർജെഡി അംഗത്തെ സസ്പെൻഡ് ചെയ്തു.
രജനി തെക്കെ തയ്യിലിനെതിരെയാണ് ആർജെഡി നടപടി എടുത്തത്. തിരഞ്ഞെടുപ്പില്‍ മുന്നണി ധാരണ തെറ്റിച്ച രജനി തെക്കെതയ്യില്‍,...
തിരുവനന്തപുരം : പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസ് പ്രതിനിധി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കോൺഫറൻസ് ഹാളിലുണ്ടായിരുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ചിത്രം എടുത്തു മാറ്റി, സംഭവത്തിൽ പ്രതിഷേധവുമായി സിപിഐഎം രംഗത്ത്.
വിഎസ്...
ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയിൽ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഫൈവ് സ്റ്റാര്‍ ബേക്കറിക്ക് തീപിടിച്ചു. ശനിയാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഭവം.
വയലാര്‍ റൈയ്ഹാന്‍ മന്‍സില്‍ മണ്‍സൂറിന്‍റെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാര്‍ ബേക്കറിക്കാണ് തീപിടിച്ചത്....