കൊല്ലം: സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തില്‍ തെറിച്ച് വീണ് യാത്രക്കാർക്ക് പരിക്ക്.
ചക്കുവള്ളി ജംഗ്ഷന് സമീപമെത്തിയപ്പോഴാണ് ബസ്സില്‍ വീണ് യാത്രക്കാർക്ക് പരിക്കേറ്റത്. ഗർഭിണി ഉള്‍പ്പെടെ മൂന്ന് പേരാണ് ബസിനുള്ളില്‍ വീണത്.
യാത്രക്കാരുടെ ബഹളം...
നാസിക്: അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി അച്ഛനും മകനും.
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. ഡിൻഡോരി താലൂക്കിലെ നാനാഷി ഗ്രാമത്തിൽ കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് സംഭവം....
തൃശൂര്‍ : പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം എസ് ഐ ഇടപെട്ട് തടഞ്ഞ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് സിപിഎം.
എസ്‌ഐയ്ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് മുഖ്യമന്ത്രിയുടെ ഓഫീസിന്...
ഡൽഹി: ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ ഡൽഹിയിൽ എത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ എത്തി അമിത് ഷായെ സന്ദർശച്ചതിന്‍റെ വിശദാംശങ്ങൾ ശോഭ സുരേന്ദ്രൻ...
ആലപ്പുഴ : മാന്നാറിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ റോഡില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.
കീരിക്കാട് ഇരുംബാണി ലക്ഷംവീട്ടില്‍ അഖിലിനെ (27)യാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് വെളുപ്പിനെ ആറു മണിയോടെയാണ്...
കൊച്ചി: മെഗാ നൃത്ത പരിപാടിക്കു പിന്നാലെ കലൂര്‍ സ്റ്റേഡിയം പരിശോധിക്കാന്‍ ജി.സി.ഡി.എയും കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം അധികൃതരും.
12000-ത്തോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ മൈതാനത്തിന് കേടുപാടുണ്ടോയെന്ന് പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ മൃദംഗ വിഷനില്‍ നിന്ന് നഷ്ടപരിഹാരം...
തൃശൂർ : ചാവക്കാട് കട കുത്തിത്തുറന്ന് മോഷണം. കടയിലുണ്ടായിരുന്ന പതിനായിരം രൂപയും സിഗരറ്റ് പാക്കറ്റുകളും മോഷണം പോയി.
എടക്കഴിയൂർ അതിർത്തി കല്ലുവളപ്പില്‍ പള്ളിക്ക് സമീപമുള്ള കെ.വി.എം സ്റ്റോർ ആന്‍ഡ് വെജിറ്റബിള്‍സ് എന്ന കടയിലാണ് മോഷണം...
ഡല്‍ഹി: കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹർജിയില്‍ സംസ്ഥാനത്തിനും പിഎസ്‌സിക്കും മറുപടി നല്‍കാൻ ആറാഴ്‌ച സമയം നല്‍കി സുപ്രീം കോടതി.
ജസ്റ്റിസ് അഭയ് എസ് ഓക അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി...