Monday, January 26, 2026

Yearly Archives: 2025

ലോകോത്തര ബ്രാന്‍ഡുകളും ഭക്ഷണശാലകളും, 800 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോര്‍ട്ട് ; ലോകോത്തര നിലവാരത്തില്‍ അഞ്ച് സ്‌ക്രീനുകളുള്ള മള്‍ട്ടിപ്ലക്‌സ് തിയേറ്റർ ; ലുലു ഷോപ്പിംഗ് മാളിന് പിന്നാലെ കോട്ടയത്തേക്ക്...

കോട്ടയം :മണിപ്പുഴയില്‍ ആരംഭിച്ച ലുലു ഷോപ്പിംഗ് മാളിന് പിന്നാലെ കോട്ടയത്തേക്ക് മറ്റൊരു ഷോപ്പിംഗ് മാള്‍ കൂടി. കെ.ജി.എ ഗ്രൂപ്പിന്റെ കെ.ജി.എ ഷോപ്പിംഗ് മാള്‍ കോട്ടയം ചങ്ങനാശേരിയിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. അടുത്ത വര്‍ഷത്തോടെ മാള്‍...

പാറമേക്കാവ് വേല വെടിക്കെട്ടിന് എഡിഎം അനുമതി നല്‍കി; നടപടി കോടതി നിർദേശങ്ങള്‍ ദേവസ്വം നടപ്പിലാക്കിയതിന് പിന്നാലെ

തൃശൂർ: പാറമേക്കാവ് വേല വെടിക്കെട്ടിന് എഡിഎം അനുമതി നല്‍കി. കോടതിയുടെ നിർദേശങ്ങള്‍ ദേവസ്വം നടപ്പിലാക്കിയതിന് പിന്നാലെയായിരുന്നു വെടിക്കെട്ടിന് എഡിഎം അനുമതി നല്‍കിയത്. ഓപ്പറേറ്റർ, അസിസ്റ്റൻറ് ഓപ്പറേറ്റർ എന്നിവർക്ക് പെസ്സോ നല്‍കിയ സർട്ടിഫിക്കറ്റുകളും, അഫിഡവിറ്റും എഡിഎമ്മിന്...

പത്തു വയസ്സുകാരി ഉറങ്ങിയത് അറിയാതെ കാർ ഓടിച്ചു പോയി ; രണ്ടു കിലോമീറ്ററോളം ദൂരം പോയശേഷം റോഡിൽ ഇറക്കിവിട്ടു ; നാട്ടുകാർ പിന്തുടർന്ന് പിടികൂടി ; ഒടുവിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച...

കുറ്റ്യാടി: പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഇന്ന് ഉച്ചതിരിഞ്ഞാണ് കാറിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. അടുക്കത്ത് ആശാരിപറമ്പിൽ വിജീഷിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം...

ശരീരത്തിന്റെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്; തൈറോയ്ഡിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിയാം!

കഴുത്തിൽ ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിന്റെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്നു. ശരീരത്തിന്‍റെ വളര്‍ച്ചയ്ക്കും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും ഇവ ഏറെ പ്രധാനമാണ്. സാധാരണയായി രണ്ട് തരത്തിലുള്ള...

ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് ബൈക്ക് കിണറ്റിലേക്ക് ഓടിച്ചിറക്കി യുവാവ് ; രക്ഷിക്കാനിറങ്ങിയ നാല് പേർ ഉൾപ്പെടെ അഞ്ച് പേർ വിഷവാതകം ശ്വസിച്ച്‌ മരിച്ചു

റാഞ്ചി: ഭാര്യയുമായുള്ള വഴക്കിന് പിന്നാലെ ബൈക്ക് കിണറ്റിലേക്ക് ഓടിച്ചിറക്കി യുവാവ്. ഇയാളെ രക്ഷിക്കാൻ ഒന്നിനു പിറകേ ഒന്നായി കിണറ്റിലേക്കിറങ്ങിയ നാലു പേരുള്‍പ്പെടെ അഞ്ചു പേരും മരിച്ചു. ജാർഖണ്ഡ് ഹസാരിബാഗിലെ ചാർഹിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്....

ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത് തിരിച്ചടി; ആവശ്യമെങ്കില്‍ തിരികെ വിളിപ്പിക്കും; മൃദംഗ വിഷന്‍റെ ഉടമ നിഗോഷ് കുമാര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

കൊച്ചി: ഉമ തോമസ് എംഎല്‍എ വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍റെ ഉടമ നിഗോഷ് കുമാര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ചട്ടം...

ലഹരിക്ക് അടിമയായ പ്രതി ആദ്യം മുത്തശ്ശനെ തലക്കടിച്ച് കൊലപ്പെടുത്തി ശേഷം ഭക്ഷണം ഉണ്ടാക്കി; ഭക്ഷണം വിളമ്പി തരാൻ അമ്മയെ വിളിച്ചുവരുത്തിയാണ് ചുറ്റികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്; മരണം ഉറപ്പാക്കാൻ ഉളി കൊണ്ട് പലതവണ മുഖത്ത്...

കൊല്ലം: കൊല്ലം പടപ്പക്കരയിൽ അമ്മ പുഷ്പലതയെയും മുത്തച്ഛൻ ആന്‍റണിയെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി അഖിലിനെ നാട്ടിലെത്തിച്ചു. ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രീനഗറിൽ നിന്ന് കുണ്ടറ സിഐ വി.അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ...

മൂന്നരവയസുള്ള കുഞ്ഞിനോട് ലൈംഗികാതിക്രമം ; ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ ; കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്

മണ്ണാർക്കാട് : പിഞ്ചു കുഞ്ഞിനോട് ലൈംഗികാതിക്രമം കാട്ടിയ ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. മണ്ണാർക്കാട് മേലേ അരിയൂരിലാണ് സംഭവം ഉണ്ടായത്. ഒഡീഷയിലെ റൈയ്ഗാർഡ് സ്വദേശി അശോക് മഞ്ചി ( 20) യാണ്...

ഷോക്കേറ്റ് പിടഞ്ഞ് നീലപൊന്മാൻ ; സി.പി.ആറും വെള്ളവും നല്‍കി ജീവൻ തിരിച്ചു പിടിച്ച് കെഎസ്ഇബി ജീവനക്കാർ

മുതുവറ : ഷോക്കേറ്റ് പിടഞ്ഞ പൊന്മാന് പുതുജീവൻ നല്‍കി അധികൃതർ. പൊന്മാന് സി.പി.ആര്‍. നല്‍കി കെ.എസ്.ഇ.ബി. ജീവനക്കാര്‍ കുഞ്ഞുജീവനെ തിരിച്ചുപിടിച്ചു. അധികൃതരുടെ കൃത്യമായ ഇടപെടലില്‍ നാട്ടുകാർ അഭിനന്ദിക്കുകയും ചെയ്തു. മുതുവറ ചുള്ളിപ്പാടം ട്രാന്‍സ്‌ഫോര്‍മറിന് താഴെ ഷോക്കേറ്റ്...

കേരളത്തെ നജ്‌ല നയിക്കും ; വനിതാ അണ്ടര്‍ 23 ടി20 ട്രോഫിക്കുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: വനിതകളുടെ അണ്ടര്‍ 23 ടി20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ നജ്‌ല സിഎംസിയാണ് കേരള ടീമിന്‍റെ ക്യാപ്റ്റന്‍. കഴിഞ്ഞ മാസം നടന്ന സീനിയര്‍ വനിത ഏകദിന മത്സരത്തില്‍ മികച്ച പ്രകടനമാണ്...
- Advertisment -
Google search engine

Most Read