Monday, January 26, 2026

Yearly Archives: 2025

സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പ് ഇന്ന് തലസ്ഥാനത്ത് എത്തും; വിവിധ സ്കൂളുകളിൽ സ്വീകരണം നൽകിയശേഷം ട്രോഫിയുമായുള്ള ഘോഷയാത്ര കലോത്സവ വേദിയിൽ എത്തും; കലോത്സവത്തിന്റെ രജിസ്ട്രേഷനും ഇന്ന് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പ് ഇന്ന് തിരുവനന്തപുരത്ത് എത്തും. ജില്ലാ അതിർത്തിയായ കിളിമാനൂർ തട്ടത്തുമലയിൽ സ്വർണ്ണ കപ്പിന് സ്വീകരണം നൽകും. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്വർണക്കപ്പുമായുള്ള...

കോട്ടയം ജില്ലാതിര്‍ത്തിയിലെ മലയോരങ്ങളില്‍ കടുവയുടെ സാന്നിധ്യം ; പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ അടക്കം കടുവ പിടികൂടി ; ഭീതിയോടെ ജനം

കോട്ടയം : ജില്ലാതിര്‍ത്തിയിലെ മലയോരങ്ങളില്‍ കടുവയുടെ സാന്നിധ്യം. പമ്പാവാലി, മതമ്ബ പ്രദേശങ്ങളില്‍ കടുവയെ നേരില്‍ കണ്ടതായുള്ള വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമായി. പീരുമേട്, പരുന്തുംപാറ പ്രദേശങ്ങളിലും പ്രദേശവാസികള്‍ കടുവയെ കണ്ടു. മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടി...

നൃത്ത പരിപാടിയ്ക്കിടെ വേദിയിൽ നിന്ന് വീണ് ഉമാ തോമസിന് പരിക്കേറ്റ സംഭവം ; ഏഴര മണിക്കൂർ ചോദ്യം ചെയ്യൽ ; മൃദംഗ വിഷൻ ഉടമ എം നികോഷ് കുമാർ അറസ്റ്റിൽ ; ജാമ്യമില്ലാ...

കൊച്ചി: കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയ്ക്കിടെ വേദിയിൽ നിന്ന് വീണ് ഉമാ തോമസിന് പരിക്കേറ്റ സംഭവത്തിൽ പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ ഉടമ എം നികോഷ് കുമാർ അറസ്റ്റിൽ. ഏഴര...

ശബരിമലയ്ക്ക് കാൽ നടയായി പോകുന്നതിനിടെ ബൈക്കിടിച്ചു ; പരിക്കേറ്റ പൊലീസുകാരൻ മരിച്ചു ; അപകടം നടന്നത് അയ്യപ്പ ഭക്ത സംഘത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെ ദേശീയ പാതയിൽ

തൃശൂർ: വടക്കഞ്ചേരി ദേശീയ പാതയിൽ കഴിഞ്ഞ ദിവസം ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന അയ്യപ്പ ഭക്തൻ മരിച്ചു. ശബരിമലയ്ക്ക് കാൽ നടയായി വരികയായിരുന്ന അയ്യപ്പ ഭക്ത സംഘത്തിലെ കൗണ്ടം പാളയം സ്വദേശി ശ്രീനാഥ് (30)ആണ്...

ഉറക്കം കൂടിപ്പോയാലും പ്രശ്‌നം ; 10 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ ഹൃദയാഘാത സാധ്യത കൂടുതലെന്ന് പഠനം ; അമിത ഉറക്കത്തെ തുടര്‍ന്ന് ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവയൊക്കെ

മതിയായ ഉറക്കം മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാല്‍ ഈ മതിയായ ഉറക്കത്തിന് ഒരു സമയപരിധിയുണ്ട്. അതിനപ്പുറം ഉറങ്ങുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യാം. ദിവസവും ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെയാണ് സാധാരണ...

അമിതാവേഗതയില്‍ വന്ന കാര്‍ കാല്‍നടയാത്രികരായ അമ്മയെയും മകളെയും ഇടിച്ചുതെറിപ്പിച്ചു ; മാതാവിന് ദാരുണാന്ത്യം ; മകള്‍ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: മടവൂര്‍ തോളൂരില്‍ കാല്‍നടയാത്രികരായ അമ്മയെയും മകളെയും അമിതാവേഗതയില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു. മാതാവ് തല്‍ക്ഷണം മരിച്ചു. പള്ളിമേടതില്‍ വീട്ടില്‍ സബീന (39) ആണ് മരിച്ചത്. മകള്‍ അല്‍ഫിയ (17) ഗുരുതരാവസ്ഥയില്‍. രാത്രി 8...

ച​രി​ത്ര നി​മി​ഷ​ത്തി​ലേ​ക്ക് ഐ​എ​സ്ആ​ർ​ഒ ; ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ദൗത്യം ; സ്പേ​സ് ഡോ​ക്കിം​ഗ് പ​രീ​ക്ഷ​ണം ജ​നു​വ​രി ഏ​ഴി​ന്

തിരുവനന്തപുരം: ‌ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം (സ്പെഡെക്സ്) ഈ മാസം ഏഴിന് നടക്കും. ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ദൗത്യമാണിത്. രാവിലെ 9നും 10നുമിടയിലാകും ഉപഗ്രഹങ്ങൾ ഒന്നാകുക. ബംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നാണ്...

മുട്ടമ്പലം 442 നമ്പർ എൻഎസ്എസ് കരയോഗം മന്നം ജയന്തി ആഘോഷിച്ചു ; ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു

മുട്ടമ്പലം 442 നമ്പർ എൻ എസ് എസ് കരയോഗം മന്നം ജയന്തി ആഘോഷം ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കരയോഗം പ്രസിഡണ്ട് ടി എൻ ഹരികുമാർ അധ്യക്ഷത വഹിച്ചു.. ജി....

കോട്ടയം ജില്ലയിൽ നാളെ (03/ 01/2025) ഗാന്ധിനഗർ, മീനടം, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ (03/ 01/2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ,തോപ്പിൽ പറമ്പ്,എസ് ഐ ടി ഐ എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ...

സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങി തലസ്ഥാനം ; ജനുവരി 4ന് തിരിതെളിയും ; 25 വേദികൾ, മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും ;രജിസ്ട്രേഷൻ നാളെ മുതൽ

തിരുവനന്തപുരം : 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 4ന് തിരിതെളിയും. കലോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. നാളെ കലോത്സവ വേദിയിൽ സുരക്ഷാ പരിശോധനകൾ നടക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രധാന വേദിയായ...
- Advertisment -
Google search engine

Most Read