Monday, January 26, 2026

Yearly Archives: 2025

2025 ലും മഹാമാരികള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് വിദഗ്ധർ ; ആശങ്ക പടർത്തി പക്ഷിപ്പനി ; മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച 860-ലേറെ കേസുകൾ ; 53 ശതമാനം കേസുകളിലും മരണം ; ഭീതിയോടെ ജനം

2025 ലും മഹാമാരികള്‍ക്ക് നാം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ് ഭീതിയോടെയാണ് ജനം കാത്തിരിക്കുന്നത്. വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് ഇതില്‍ ഏതാണ് മഹാമാരിയായി വരാനിരിക്കുന്നതെന്ന ആശങ്കയിലാണ് ജനങ്ങള്‍. കോവിഡ് പിന്‍വാങ്ങിയ സാഹചര്യത്തില്‍...

സംസ്ഥാന സ്‌കൂൾ കായികമേളയിൽ പുരസ്കാര പ്രഖ്യാപനത്തെ തുടർന്നുണ്ടായ പ്രതിഷേധം: സംസ്ഥാനത്തെ മികച്ച രണ്ട് സ്‌കൂളുകളെ അടുത്ത മേളയിൽ വിലക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം ശക്തം; നടപടിയിൽ നിന്ന് സർക്കാർ പിന്മാറണം; സ്കൂളുകളെ വിലക്കാനാണ് തീരുമാനമെങ്കില്‍...

തിരുവനന്തപുരം: കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കായികമേളയിൽ പ്രതിഷേധം ഉയർത്തിയതിന്റെ പേരിൽ സംസ്ഥാനത്തെ മികച്ച രണ്ടു സ്‌കൂളുകളെ അടുത്ത മേളയിൽ വിലക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം ശക്തം. ദേശീയ കായിക താരങ്ങളുടെ അടക്കം നിരവധി പ്രതിഭകളുടെ ഭാവിയെ...

ഓൺലൈനിൽ ട്രിമ്മർ ഓർഡർ ചെയ്തു ; മൂന്നു തവണയും ലഭിച്ചത് തെറ്റായ ഉൽപ്പന്നം ; ഫ്‌ളിപ്കാർട്ടിന് 25,000 രൂപ പിഴ ; പുതുപ്പള്ളി സ്വദേശിയുടെ പരാതിയിലാണ് നടപടി ; കൃത്യത ഉറപ്പാക്കാൻ ഓൺലൈൻ...

കോട്ടയം: ഓൺലൈനിൽ ട്രിമ്മർ ഓർഡർ ചെയ്ത ആൾക്ക് മൂന്നു തവണയും തെറ്റായ ഉൽപ്പന്നം നൽകിയതിന് ഫ്‌ളിപ്കാർട്ടിന് പിഴ. ഉപഭോക്തൃ തർക്ക പരിഹാര കമ്മിശനാണ് 25,000 രൂപ പിഴ ചുമത്തിയത്. പുതുപ്പള്ളി സ്വദേശി സി...

കലൂർ സ്റ്റേഡിയത്തിൽ ​ഗിന്നസ് റെക്കോർഡിനായി നടത്തിയ നൃത്ത പരിപാടി: സുരക്ഷ വീഴ്ചയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്; തട്ടിക്കൂട്ട് സ്റ്റേജ് നിർമിച്ചത് തലേദിവസം രാത്രി; അനുമതിക്കായി കൊച്ചി കോർപറേഷനെ സമീപിച്ചത് തലേദിവസം; 12,000...

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ​ഗിന്നസ് റെക്കോർഡിനായി നടത്തിയ മൃദം​ഗനാദം നൃത്ത പരിപാടിയിലെ സുരക്ഷ വീഴ്ചയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. നൃത്തപരിപാടിക്കുള്ള തട്ടിക്കൂട്ട് സ്റ്റേജ് നിർമിച്ചത് തലേദിവസം രാത്രിയാണെന്ന് വിവരം. സംഘാടകർ അനുമതിക്കായി...

മഹാരാഷ്ട്രയിലെ സ്കൂളുകള്‍ക്ക് ഇനി റിപ്പബ്ലിക് ദിന അവധി ഇല്ല; ദിവസം മുഴുവന്‍ മത്സരങ്ങള്‍ നടത്തും ; വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം ഇറക്കി

മുംബൈ: മഹാരാഷ്ട്രയിലെ സ്കൂളുകള്‍ക്ക് ഇനി റിപ്പബ്ലിക് ദിനത്തില്‍ അവധി ഇല്ല. റിപ്പബ്ലിക് ദിനമായ ജനുവരി 26ന് അവധി നല്‍കുന്നതിനു പകരമായി, കുട്ടികള്‍ക്കായി ദേശീയതയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കും. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ്...

ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് കച്ചവടം; മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ; ഇവരിൽനിന്ന് 1.400 കിലോഗ്രാം കഞ്ചാവും 31 ഗ്രാം ഹെറോയിനും പൊലീസ് പിടിച്ചെടുത്തു

കായംകുളം: ആലപ്പുഴ ജില്ലയിൽ കായംകുളത്തും കരീലക്കുളങ്ങരയിലും മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. കായംകുളം പെരിങ്ങാല അൽത്താഫ് മനസിൽ അൽത്താഫ്(18), പശ്ചിമബംഗാൾ പരനാഗ് സ്വദേശി മുഹമ്മദ് മിറാജുൾ ഹഖ്(28) എന്നിവരെയാണ് കഞ്ചാവും ഹെറോയിനുമായി ആലപ്പുഴ ജില്ലാ...

എം.ഡി.എം.എയും കഞ്ചാവുമായി യുവതിയടക്കം നാലുപേർ എക്സൈസിന്റെ പിടിയിൽ ; പ്രതികൾ പിടിയിലായത് ക്രിസ്മസ്-പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിൽ

തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവുമായി യുവതിയടക്കം നാലുപേരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. പട്ടുവം സ്വദേശികളായ കെ. ബിലാൽ (31), മിസ്ഹാബ് (33), കാക്കാത്തോടിലെ സി.കെ. ഹാഷിം (29), കുപ്പം മുക്കുന്നിലെ പ്രജിത (30) എന്നിവരെയാണ്...

ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറുന്നതിൽ മുഖ്യമന്ത്രി അഭിപ്രായം പറയേണ്ട, ഓരോ ക്ഷേത്രത്തിലും ഓരോ രീതികൾ ഉണ്ട്, തീരുമാനിക്കേണ്ടത് ആചാര്യന്മാരാണ്, സംഭവം രാഷ്ട്രീയമാക്കി ഹൈന്ദവ സമൂഹത്തിന്റെ മേൽ കുതിര കയറണ്ടെന്നും യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടതില്ലെന്ന് യോഗക്ഷേമസഭ. ഓരോ ക്ഷേത്രത്തിലും ഓരോ രീതികൾ ഉണ്ട്. അവിടുത്തെ ആചാര്യന്മാരാണ് ഷർട്ട് ധരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. ഇക്കാര്യത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി...

പരീക്ഷ പടിവാതില്‍ക്കലെത്തിയിട്ടും സംസ്ഥാനത്ത് പ്രിന്‍സിപ്പലില്ലാതെ 154 ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍; നിയമന നടപടികള്‍ നീളുന്നത് പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റം കിട്ടിയവരുടെ പട്ടിക നിലവിലുള്ളപ്പോൾ; സാമ്പത്തികപ്രതിസന്ധിയിലും അനാസ്ഥമൂലം സർക്കാരിന് അധിക ചെലവ്

കോഴിക്കോട്: പരീക്ഷ പടിവാതില്‍ക്കലെത്തിയിട്ടും പ്രിന്‍സിപ്പലില്ലാതെ സംസ്ഥാനത്തെ 154 ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍. മലബാര്‍ ജില്ലകളിലാണ് പ്രിന്‍സിപ്പലില്ലാത്ത സ്‌കൂളുകള്‍ ഏറ്റവുംകൂടുതല്‍. കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, വയനാട് ജില്ലകളിലായി 87 സ്‌കൂളുകളാണ് ഇത്തരത്തിലുള്ളത്. കോഴിക്കോട് ജില്ലയില്‍ ഒരു...

ക്രിസ്മസ് ആഘോഷിക്കാൻ കുടുംബത്തോടൊപ്പം നാട്ടിലെത്തി ; സിനിമ കാണാനായി ഇറങ്ങി ; അവധി കഴിഞ്ഞ് മടങ്ങാനിരിക്കെ അപകടം ; 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് കത്തിക്കരിഞ്ഞ കാറിലെ മൃതദേഹം ഐടി കമ്പനി ഉദ്യോഗസ്ഥന്റേത്

കൊല്ലം: അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ കാറിലുണ്ടായിരുന്ന മൃതദേഹം ആയൂര്‍ ഒഴുകുപാറയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര പുത്തന്‍വീട്ടില്‍ (മറ്റപ്പള്ളില്‍) റോബിന്‍ മാത്യുവിന്റെ മകന്‍ ലനേഷ് റോബിന്റേതാണെന്ന് (38) തിരിച്ചറിഞ്ഞു. കൊച്ചിയിലെ ഐടി കമ്പനി ഉദ്യോഗസ്ഥനാണ്....
- Advertisment -
Google search engine

Most Read