Monday, January 26, 2026

Yearly Archives: 2025

ഭാര്യയുടെ അവിഹിതബന്ധം ഒത്തുതീർപ്പാക്കാൻ ശ്രമം: യുവതിയുടെ ഭർത്താവും കാമുകനും തമ്മിൽ സംഘർഷം: കാമുകനെ കുത്തി പരിക്കേൽപ്പിച്ചു ഭർത്താവ്

  ഇടുക്കി: കുമളി ബസ് സ്റ്റാൻഡിൽ കത്തിക്കുത്ത്. ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച്  തേനി സ്വദേശിയായ മഹേശ്വരൻ ചെങ്കര  സ്വദേശിയായ കുമളി ബസ് സ്റ്റാൻഡിൽ വച്ച് കുത്തുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം.   മഹേശ്വരനും ഭാര്യയും കുറച്ച്...

ആര്യങ്കാവിൽ ഓടിക്കൊണ്ടിരിക്കെ ഗുരുവായൂർ – മധുര എക്സ്പ്രസ്സിന്റെ ബോഗികൾ വേർപ്പെട്ടു; ട്രെയിനിൻ്റെ എഞ്ചിനോട് ചേർന്ന ഭാഗം കുറച്ച് ദൂരം മുന്നോട്ട് പോയി നിന്നു; അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

കൊല്ലം: ആര്യങ്കാവിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. ഗുരുവായൂർ - മധുര എക്സ്പ്രസ്സിന്റെ ബോഗികളാണ് വേർപ്പെട്ടത്. ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ മധ്യഭാഗത്ത് നിന്നാണ്...

അഴിക്കുള്ളിലും എംഎല്‍എ പെന്‍ഷന്‍! സുഖവാസം ആശുപത്രിയിലാക്കിയാല്‍ ചികിത്സാ ചിലവും ലഭിക്കും ; കൊലക്കേസില്‍ ജയിലില്‍ പോയ ഏക എംഎല്‍എയായ കോടിയേരിയുടെ അമ്മായി അച്ഛനൊപ്പം കിടപിടിച്ച് സി.പി.എം മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനും

കൊച്ചി : കൊലപാതക കേസില്‍ ജയിലിലായാലും പെൻഷൻ ലഭിക്കും. പെരിയ ഇരട്ട കൊലപാതക കേസിൽ വിധി വന്നപ്പോൾ ജയിലിലേക്ക് പോവാനിരിക്കുന്ന സി.പി.എം മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനും പെന്‍ഷന്‍ കിട്ടും. ഇനി അഞ്ചു കൊല്ലം...

ഫ്ലാറ്റ് സമുച്ചയത്തിൽ കുട്ടികള്‍ തമ്മില്‍ അടി; പടക്കമെറിഞ്ഞ് മറുപടി

അയ്യന്തോള്‍ : തൃശൂര്‍ പുല്ലഴയില്‍ ഫ്ലാറ്റിലേക്ക് അജ്ഞാതര്‍ പടക്കമെറിഞ്ഞു. ഫ്ലാറ്റിന്റെ വാതിലുകള്‍ക്കുള്‍പ്പടെ പടക്കമേറില്‍ കേടുപാടുകള്‍ സംഭവിച്ചു.ഇന്നു പുലര്‍ച്ചെയാണ് സംഭവം നടന്നത്.   ഫ്ലാറ്റ് സമുച്ചയത്തിന്റെ ഒന്നാം നിലയിലുള്ള എ.സുശീല്‍കുമാറിന്റെ ഫ്ലാറ്റിലേക്കാണ് അജ്ഞാതര്‍ പടക്കമെറിഞ്ഞത്. പൊട്ടിത്തെറിയുടെ ശബ്ദം...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നിരന്തരം അശ്ലീല മെസേജ് അയച്ച് ഡോക്ടർ ; പ്രതിയെ കാത്തിരുന്ന് പിടികൂടി ബന്ധുക്കൾ

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് സമൂഹമാധ്യമം വഴി അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ ഡോക്ടർ പിടിയില്‍. കണ്ണൂർ സ്വദേശി അലൻ അലക്സ് ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേർന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു....

പ്രസവത്തിനിടെ ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു: ഹൃദയാഘാതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

  മുംബൈ:  പ്രസവത്തിനിടെ ഹൃദായാഘാതമുണ്ടായതിനെ തുടർന്ന് ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു. മഹാരാഷ്ട്ര പാൽഘർ സ്വദേശിനിയായ 30 കാരിയാണ് മരിച്ചത്.   ശാരീരിക ആസ്വാസ്ഥ്യത്തെതുടർന്ന് ​ഗർഭിണിയിയായ യുവതിയെ നാട്ടുകാർ ചേർന്ന് പ്രദേശത്തെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചിരുന്നു....

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (03/01/2025)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (03/01/2025) 1st Prize-Rs :70,00,000/- NU 827858 (VADAKARA)   Cons Prize-Rs :8,000/-  NN 827858 NO 827858 NP 827858 NR 827858 NS 827858 NT 827858 NV...

ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് വിറ്റാമിൻ സി; അറിയാം വിറ്റാമിൻ സി കുറഞ്ഞാൽ പ്രകടമാകുന്ന 5 ലക്ഷണങ്ങൾ!

ശരീരത്തെ ആരോ​ഗ്യകരമായി നിലനിർത്തുന്നതിൽ വിറ്റാമിൻ സി പ്രധാന പങ്കാണ് വഹിക്കുന്നത്. ആരോ​ഗ്യകരമായ കോശങ്ങളുടെ വളർച്ച, കൊളാജൻ്റെ രൂപീകരണം, ചില ന്യൂറോ ട്രാൻസ്മിറ്ററുകളുടെ എൻസൈമാറ്റിക് ഉത്പാദനം എന്നിവയിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു അവശ്യ പോഷകമാണ് വിറ്റാമിൻ സി....

പതിവായി ഹെയർ ഡൈ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക..!

ഹെയർ ഡൈകളും സ്‌ട്രെയിറ്റനറുകളും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. പഠനത്തിന്റെ ഭാഗമായി 46,709 സ്ത്രീകളിൽ നിന്നുള്ള വിവരങ്ങൾ...

പോലീസിൻ്റെ അനുമതി ഇല്ലാതെ പ്രതിഷേധം സംഘടിപ്പിച്ചു ; നടി ഖുഷ്ബു അറസ്റ്റിൽ

ചെന്നൈ : അണ്ണാ സർവകലാശാലയിലെ പീഡനത്തില്‍ പ്രതിഷേധിച്ചതിന് പിന്നാലെ തമിഴ്‌നാട് ബിജെപി വനിതാ നേതാവും നടിയുമായ ഖുശ്‌ബു സുന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിൻ്റെ അനുമതി ഇല്ലാതെയായിരുന്നു പ്രതിഷേധം നടത്തിയത് എന്ന് ചൂണ്ടികാട്ടിയാണ് അറസ്റ്റ്...
- Advertisment -
Google search engine

Most Read