Monday, January 26, 2026

Yearly Archives: 2025

അല്ലു അർജുന് ആശ്വാസം: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവത്തിൽ നടന് ഉപാധികളോടെ സ്ഥിരം ജാമ്യം അനുവദിച്ചു കോടതി

  ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് ജാമ്യം. വിചാരക്കോടതിയായ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് അല്ലു അര്‍ജുന് സ്ഥിരം ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയും രണ്ടാള്‍...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കാനൊരുക്കി പ്രിസണേഴ്സ് സെൽ ; ഉദ്ഘാടനം ശനിയാഴ്ച 

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രിസണേഴ്സ് സെൽ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലയിലെ വിവിധ കോടതികൾ റിമാൻഡ് ചെയ്തു വരുന്ന തടവുകാരേയും, മറ്റു ജയിലുകളിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലെ...

അമ്മയെ കുത്തിക്കൊലപ്പെടുത്തി 41 കാരി; കാരണം സഹോദരിയെ കൂടുതൽ സ്നേഹിച്ചത് 

മുംബൈ: മഹാരാഷ്ട്രയിലെ കുർലയില്‍ സഹോദരിയെ കൂടുതൽ സ്നേഹിച്ചു എന്ന കാരണം പറഞ്ഞ് അമ്മയെ കൊലപ്പെടുത്തിയ മകള്‍ അറസ്റ്റില്‍. സാബിറ ബാനോ അസ്ഗർ ഷെയ്ഖ്(62) ആണ് ക്രൂരകൊലപാതകത്തിന് ഇരയായത്. സംഭവത്തില്‍, മകള്‍ രേഷ്മ മുസാഫർ ഖാസി(41)...

ടെക്നോ പാർക്കിനുള്ളിൽ ടാറ്റ എലക്സിയിൽ ഉദ്യോഗസ്ഥരുടെ സാധനങ്ങൾ കൂട്ടി ഇട്ട ഗോഡൗണിൽ തീപിടിത്തം

തിരുവനന്തപുരം: ടെക്നോ പാർക്കിനുള്ളിൽ തീപിടുത്തം. ടാറ്റ എലക്സി കമ്പനിക്കുള്ളിലാണ് തീപിടുത്തമുണ്ടായത്. ഉദ്യോഗസ്ഥരുടെ സാധനങ്ങൾ കൂട്ടി ഇട്ട ഗോഡൗണിലാണ് തീപിടുത്തമെന്നാണ് വിവരം. ഫയർഫോഴ്സ് സ്ഥലത്തെത്തി. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.  

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നത് ക്രിമിനല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നായി, പെരിയ ഇരട്ടക്കൊല കേസിലെ വിധി കമ്മ്യൂണിസം ഉപേക്ഷിച്ച് ക്രിമിനലിസത്തിലേയ്ക്ക് ചേക്കേറിയ സിപിഎമ്മിന് കിട്ടിയ ശക്തമായ പ്രഹരം, സിപിഎം...

കോഴിക്കോട്: കമ്മ്യൂണിസം ഉപേക്ഷിച്ച് ക്രിമിനലിസത്തിലേയ്ക്ക് ചേക്കേറിയ സിപിഎമ്മിന് കിട്ടിയ ശക്തമായ പ്രഹരമാണ് പെരിയ ഇരട്ടക്കൊല കേസിലെ കോടതി വിധിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. അക്രമ...

നിലമ്പൂർ ചുങ്കത്തറ കൈപ്പനിയിൽ സ്ക്കൂട്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം : നിലമ്പൂർ ചുങ്കത്തറ കൈപ്പനിയിൽ സ്ക്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു. ചുങ്കത്തറയിൽ ടൈലർ ഷോപ്പ് നടത്തിയിരുന്ന. കുറുമ്പലങ്ങോട് സ്വദേശി രാജൻ്റെ മകൻ വിഷ്‌ണുവാണ് മരിച്ചത്. 26 വയസായിരുന്നു. ഇയാൾ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട്...

വാഗമൺ ബോണാമിയിൽ കോൺക്രീറ്റ് മിക്‌സിങ് ലോറി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ഏലപ്പാറ : വാഗമൺ ബോണാമിയിൽ കോൺക്രീറ്റ് മിക്‌സിങ് ലോറി മറിഞ്ഞ് യുവാവ് മരിച്ചു. റാന്നി പെരുനാട് സ്വദേശി ജിബിൻ(24) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. വാഗമൺ ബോണമിയിൽ കാവക്കുളം എസ്റ്റേറ്റ് റോഡ് കോൺക്രീറ്റ് ചെയ്യാൻ...

ഗുരുവായൂര്‍ അരിയന്നൂരില്‍ വിറക് പുരക്ക് തീപിടത്തം; വയോധികക്ക് പൊള്ളലേറ്റു

തൃശൂർ:ഗുരുവായൂര്‍ അരിയന്നൂരില്‍ വീട്ടിലെ വിറക് പുരയ്ക്ക് തീപിടിച്ചതിനെ തുടർന്ന് അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വയോധികയ്ക്ക് പൊള്ളലേറ്റു.   അരിയന്നൂര്‍ മമ്മസ്രായില്ലത്ത് ആയിഷയ്ക്കാണ് പൊള്ളലേറ്റത്. രാവിലെ എട്ടോടെയാണ് ഇവരുടെ വീടിന് പുറകിലുള്ള വിറകുപുരയ്ക്ക് തീപിടിച്ചത്.   വിറകുപുരയ്ക്കടുത്ത് താത്കാലിക അടുപ്പ് നിര്‍മിച്ച്‌...

പെരിയ കൊലക്കേസ്: ശിക്ഷിക്കപ്പെട്ട പ്രതികളെ കാണാൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എത്തി; കാണാൻ വന്നത് പാർട്ടിക്കാർ ആയതുകൊണ്ട്, അപ്പീൽ പോകുന്നത് കാസർകോട്ടെ സിപിഎം നേതൃത്വം തീരുമാനിക്കുമെന്നും പ്രതികരണം

കൊച്ചി: പെരിയ കൊലക്കേസ് പ്രതികളെ കാണാൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എത്തി. ശിക്ഷിക്കപ്പെട്ടവരെ കാണാൻ വേണ്ടി വന്നതാണെന്ന് സി.എൻ മോഹനൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ശിക്ഷിക്കപ്പെട്ടത് പാർട്ടിക്കാർ ആയതുകൊണ്ടാണ് കാണാൻ...

തീവണ്ടിയുടെ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്ര ചെയ്തു ; കാലുകൾ പ്ലാറ്റ്‌ഫോമില്‍ ഉരഞ്ഞ് രണ്ട് യുവതികൾക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: തീവണ്ടിയുടെ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്രചെയ്ത രണ്ട് യുവതികളുടെ കാലുകള്‍ പ്ലാറ്റ്‌ഫോമില്‍ ഉരഞ്ഞ് സാരമായി പരിക്കേറ്റു. മാട്ടൂല്‍ നോര്‍ത്ത്, വെങ്ങര സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ്. വ്യാഴാഴ്ച വൈകീട്ട് നാലിന്...
- Advertisment -
Google search engine

Most Read