Monday, January 26, 2026

Yearly Archives: 2025

വടക്കഞ്ചേരിയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം പെരുമ്പനച്ചി സ്വദേശിനിയും മരിച്ചു

പാലക്കാട്: വടക്കഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ മരണം രണ്ടായി. വടക്കഞ്ചേരി ചുവട്ട്പാടത്ത് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കോട്ടയം പെരുമ്പനച്ചി സ്വദേശിനി ഇവിയോണ്‍ (25) ആണ് മരിച്ചത്. ബൈക്ക് യാത്രികനായ കോട്ടയം പാമ്പാടി...

മാറ്റത്തിനൊരുങ്ങി കൊച്ചി മെട്രോ ;  പ്ലാറ്റ്‌ഫോം നമ്പര്‍ സഹിതമുള്ള കൊച്ചി മെട്രോ ടൈംടേബിള്‍ ഇനി വെയര്‍ ഈസ് മൈ ട്രെയിന്‍ ആപ്പിലും

കൊച്ചി : പ്ലാറ്റ്‌ഫോം നമ്പര്‍ സഹിതമുള്ള കൊച്ചി മെട്രോ ടൈംടേബിള്‍ ഇനി വെയർ ഈസ് മൈ ട്രെയിന്‍ ആപ്പിലും. കൊച്ചി മെട്രോയില്‍ ദിനം പ്രതി യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പ്ലാറ്റ്‌ഫോം നമ്പര്‍ സഹിതമുള്ള...

തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചതിനെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്ത് 

പേരാമ്പ്ര: തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്ത് വന്നു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലേരി യൂണിറ്റ് യോഗം ആണ് പ്രതിഷേധിച്ചത്.   കച്ചവടത്തിനുള്ള ലൈസെന്‍സ് ഫീസിലെ തൊഴില്‍ നികുതി...

അടിമുടി അഴിച്ചുപണിക്കൊരുങ്ങി ബിജെപി; പുതുവര്‍ഷത്തില്‍ താഴേതട്ട് മുതല്‍ സമൂലമായ മാറ്റത്തിന് ഒരുങ്ങുന്നു; കേരളത്തിലും മാറ്റമുണ്ടായേക്കുമെന്ന് സൂചന; ശോഭാ സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതോടെ ചര്‍ച്ച സജീവം; സുരേന്ദ്രനെ മാറ്റിയാല്‍ പ്രമുഖർ പരി​ഗണനയിൽ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്മാരെ ഈ മാസം 15 ഓടെ തെരഞ്ഞെടുക്കും. കേരളത്തിലും മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. ജനുവരി അവസാനത്തോടെ ദേശീയ അധ്യക്ഷനെയും തെരഞ്ഞെടുത്ത് അഴിച്ചുപണി പൂര്‍ത്തിയാക്കാനാണ് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം. പുതുവര്‍ഷത്തില്‍ താഴേ...

ഇ പി ജയരാജന്റെ ആത്മകഥ വിവാദം : ഡിസി ബുക്സ് മുന്‍ മാനേജര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ; വിഷയത്തില്‍ ഹൈക്കോടതി കോട്ടയം ഈസ്റ്റ് പൊലീസിനോട് വിശദീകരണം തേടി

കൊച്ചി: പുസ്തകവിവാദത്തില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് ഡിസി ബുക്ക്‌സ് മുന്‍ പബ്ലിക്കേഷന്‍സ് വിഭാഗം മാനേജര്‍ ഇ വി ശ്രീകുമാര്‍. ഇ പി ജയരാജന്റെ പേരിലുള്ള പുസ്തക വിവാദത്തില്‍ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ്...

കോട്ടയം കാണക്കാരി ലോ കോളേജ് അവസാന വർഷ എൽ എൽ ബി വിദ്യാർത്ഥിനി വാണി എസ് നിര്യാതയായി ; സംസ്കാരം നാളെ

കോട്ടയം : കാണക്കാരി ലോ കോളേജ് അവസാന വർഷ എൽ എൽ ബി വിദ്യാർത്ഥിനി വാണി എസ് (24) നിര്യാതയായി. ആലപ്പുഴ തോണ്ടൻ കുളങ്ങര കൃഷ്ണകൃപയിൽ സോമശേഖരന്റെയും കോട്ടയം തെക്കുംഗോപുരം താഴത്തു പുരക്കൽ വീട്ടിൽ...

ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതി കടയില്‍ നിന്നു സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.   പിന്നാലെ പോയ മേനംകുളം കല്‍പ്പന കോളനിയില്‍ പുതുവല്‍...

കലൂർ സ്റ്റേഡിയത്തിലെ ​ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്തപരിപാടി: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മൃദംഗ വിഷന്‍ എംഡി എം നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം; ജാമ്യം നൽകിയ ഹൈക്കോടതി ജനുവരി 7ന്...

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മൃദംഗ വിഷന്‍ എംഡി എം നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം. ഏഴാം...

കുന്നംകുളത്ത് ശരീരത്തിലൂടെ ലോറി കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂർ : കുന്നംകുളം കേച്ചേരി പട്ടിക്കരയിൽ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി വീട്ടമ്മ മരിച്ചു. അൽ അമീൻ സ്‌കൂളിന് സമീപത്തുളള രായമരയ്ക്കാർ വീട്ടിൽ ഷെരീഫിൻ്റെ ഭാര്യ ഷെബിദ (43) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം....

പുതുവത്സരത്തിലും വില്പനക്കുതിപ്പുമായി ക്രിസ്തുമസ് – നവവത്സര ബമ്പർ ; ഇതുവരെ വിറ്റുപോയത് 20, 73, 230 ടിക്കറ്റുകൾ ; ടിക്കറ്റ് വില്പനയിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ളത് പാലക്കാട് ; ഒന്നാം സമ്മാനം 20...

തിരുവനന്തപുരം : 2025 ൻ്റെ തുടക്കത്തിലും വില്പനയിൽ കുതിപ്പു തുടർന്ന് ക്രിസ്തുമസ് - നവവത്സര ബമ്പർ ഭാഗ്യക്കുറി. മുപ്പത് ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തിൽ വിതരണത്തിനു നൽകിയിരുന്നത്. അതിൽ ഇന്ന് ( ജനുവരി 03...
- Advertisment -
Google search engine

Most Read