Thursday, February 19, 2026

Yearly Archives: 2025

വാഹന പരിശോധനയും പ്രതിരോധ നടപടികളും ഊര്‍ജിതം ; കേരളത്തില്‍ പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കി തമിഴ്‌നാട്

കോയമ്പത്തൂര്‍ : അതിർത്തി കടത്തിവിടുന്നത് കൃത്യമായ അണുനശീകരണത്തിന് ശേഷം, കേരളത്തില്‍  പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കി തമിഴ്‌നാട്. നിലവില്‍ ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധ തടയുന്നതിന്റെ ഭാഗമായി...

ചിറ്റൂരില്‍ ആറു വയസ്സുകാരൻ മരിച്ച സംഭവം: കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ചിറ്റൂരില്‍ കാണാതായ ആറു വയസുകാരൻ സുഹാൻ വിട പറഞ്ഞു എന്ന വാർത്ത അത്യന്തം വേദനിപ്പിക്കുന്നതാണെന്നും മരണത്തില്‍ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അമ്പാട്ടുപാളയം മുഹമ്മദ് അനസ് -...

കിളിമാനൂരിൽ എംഡിഎംഎയുമായി നാലുപേർ പിടിയിൽ; പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

തിരുവനന്തപുരം: എംഡിഎംഎയുമായി 4 യുവാക്കൾ പിടിയിൽ. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. കിളിമാനൂർ ഭാഗത്തേക്ക് ആഡംബര കാറില്‍ സംഘം വരുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റൂറല്‍ ഡാൻസാഫ്‌ സംഘവും കിളിമാനൂർ പൊലീസും സംയുക്തമായി...

അണ്ടര്‍ 19 വേള്‍ഡ് കപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച്‌ ബിസിസിഐ: അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി വൈഭവ് സൂര്യവംശി, ടീമിൽ രണ്ട് മലയാളി താരങ്ങളും 

ന്യൂഡൽഹി: അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ജനുവരി 15 മുതല്‍ ഫെബ്രുവരി ആറ് വരെ സിംബാബ്‌വെയിലും നമീബിയയിലുമായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. ഇന്ത്യൻ ടീമില്‍ വൈഭവ് സൂര്യവംശിയും ഇടം പിടിച്ചിട്ടുണ്ട്. സൂര്യവംശിയുടെ...

ബിജെപിയുമായി കൂട്ടുകൂടാൻ യുഡിഎഫിന് യാതൊരു മടിയുമില്ല ; കുമരകത്തെ ബിജെപി-യു.ഡി.എഫ് കൂട്ടുകെട്ട് പ്രതിപക്ഷ നേതാവിന്റെ അറിവോടെയെന്ന് എസ്ഡിപിഐ

കോട്ടയം:  കുമരകത്തെ ബിജെപി-യു.ഡി.എഫ് കൂട്ടുകെട്ട് പ്രതിപക്ഷ നേതാവിന്റെ അറിവോടെയെന്ന് എസ്ഡിപിഐ. ബി.ജെ.പിയുടെ പരസ്യ പിന്തുണ നേടിയാണ് യുഡിഎഫ് കുമരകത്ത് ഭരണത്തിൽ വന്നിരിക്കുന്നത്. ഇത് ബിജെപിയും യുഡിഎഫും തമ്മിലുള്ള ധാരണയുടെ വ്യക്തമായ തെളിവാണ്. കോട്ടയം ജില്ലയുടെ അതിർത്തി...

നെല്ല് സംഭരണം ചർച്ച ചെയ്യാൻ യോഗം വിളിച്ച് മുഖ്യമന്ത്രി

നെല്ല് സംഭരണത്തിൽ വീണ്ടും മുഖ്യമന്ത്രിയുടെ ഇടപെടൽ. നെല്ല് സംഭരണം ചർച്ച ചെയ്യാൻ ജനുവരി 5ന് മുഖ്യമന്ത്രി യോഗം വിളിച്ചു. ജനുവരി പകുതിയോടെ കുട്ടനാട്, പാലക്കാട് എന്നിവിടങ്ങളില്‍ കൊയ്ത്ത് ആരംഭിക്കും. സംഭരണത്തിന്റെ തുക നല്‍കുന്ന ബാങ്ക്...

ഇലന്തൂർ ഇടപെരിയാരത്ത് സൈക്കിൾ നിയന്ത്രണം വിട്ട് മതിലിടിച്ചു ; ഒമ്പതാം ക്ലാസുകാരന് ദാരുണാന്ത്യം

പത്തനംതിട്ട : ഇലന്തൂർ ഇടപെരിയാരത്ത് സൈക്കിൾ നിയന്ത്രണം വിട്ട് മതിലിടിച്ചു ഒമ്പതാം ക്ലാസുകാരൻ മരിച്ചു. വാസുദേവ വിലാസത്തിൽ ബിജോയുടെ മകൻ ഭവന്ത്‌ ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. സൈക്കിൾ ഓടിക്കുന്നതിനിടെ ഇറക്കത്തിൽ വച്ച്...

യാത്രാനിരക്കിനനുസരിച്ച് ബസ്സുകളുടെ എണ്ണം വർദ്ധിക്കുന്നില്ല; സ്വകാര്യബസുകൾ വാടകയ്‌ക്കെടുത്ത് സർവീസ് നടത്താൻ തമിഴ്‌നാട് സർക്കാർ

ചെന്നൈ: യാത്രാത്തിരക്ക് കണക്കിലെടുത്ത് സ്വകാര്യബസുകൾ വാടകയ്‌ക്കെടുത്ത് സർവീസ് നടത്താൻ തമിഴ്‌നാട് സർക്കാർ സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപറേഷന് അനുമതി നൽകി. സംസ്ഥാനത്ത് 2015-16 വർഷത്തിൽ 22,474 ബസുകളാണുണ്ടായിരുന്നത്. 2021-2022 വർഷത്തിൽ ബസുകളുടെ എണ്ണം 20,557 ആയും...

സ്കൂൾ വിദ്യാർത്ഥികളെ ശല്യം ചെയ്തത് പരാതിപ്പെട്ടു; പിന്നാലെ പതിനൊന്ന് വയസ്സുകാരിയുടെ വീട്ടിൽ കയറി തലക്കടിച്ചു; പ്രതിക്ക് 13 വർഷം കഠിനതടവ്

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളെ ശല്യം ചെയ്തത് പരാതിപ്പെട്ടു. 11 വയസ്സുകാരിയെ വീട്ടിൽ കയറി തലക്കടിച്ച പ്രതിക്ക് 13 വർഷം കഠിനതടവും 40,000 രൂപ പിഴയും. വർക്കല മുത്താന സ്വദേശിയായ ഗിരീഷിനെയാണ് (43) തിരുവനന്തപുരം പോക്സോ...

വടവാതൂരിൽ ജനവാസ മേഖലയിൽ ഇറങ്ങിയ മുള്ളൻപന്നിയെ പിടികൂടി.

കോട്ടയം : വടവാതൂരിൽ ജനവാസ മേഖലയിൽ ഇറങ്ങിയ മുള്ളൻപന്നിയെ പിടികൂടി. കോട്ടയം പട്ടണത്തോട് ചേർന്ന് വിജയപുരം പഞ്ചായത്ത് ആനത്താനത്ത് ജനവാസ മേഖലയിൽ നിന്നുമാണ് കൂറ്റൻ മുള്ളൻപന്നിയെ പിടികൂടിയത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം .റോഡിൽ...
- Advertisment -
Google search engine

Most Read