തിരുവനന്തപുരം: മറ്റത്തൂരില്‍ കോണ്‍ഗ്രസ് അംഗങ്ങളെല്ലാം ബിജെപിയിലേക്ക് മാറിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ആ ചാട്ടമാണ് മറ്റത്തൂരില്‍ കണ്ടത്. എട്ടു കോണ്‍ഗ്രസ് അംഗങ്ങള്‍...
ആലപ്പുഴ: കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായലിൽ 11 കിലോമീറ്റർ നീന്തിക്കടന്ന് ഏഴാം ക്ലാസുകാരൻ കാശി നാഥ് രാജീവ് റെക്കോർഡിട്ടു.
ആലപ്പുഴ ജില്ലയിലെ ചേർത്തല കുമ്പേൽ കരിയിൽ കടവു മുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള...
കൊച്ചി: ചെല്ലാനത്ത് വാഹന പരിശോധനയ്ക്കിടെ ബൈക്ക് തടയാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ അപകടത്തില്‍ യുവാക്കളുടെ വാദങ്ങള്‍ തള്ളി ദൃശ്യങ്ങളും രേഖകളും.
ബൈക്ക് അമിതവേഗത്തിലായിരുന്നുവെന്നും ബൈക്ക് ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായും തെളിഞ്ഞു. യുവാവിനെ 50 കി.മീ അകലെയുള്ള ആശുപത്രിയിലാണ്...
കണ്ണൂർ: പ്രദേശത്ത് ആശങ്ക ഉയർത്തി കണ്ണൂർ എടക്കാനത്ത് കാക്കകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്നു. ആരോഗ്യ വകുപ്പും ഇരിട്ടി നഗരസഭ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഒരാഴ്ചക്കിടയില്‍ ഇവിടെ ചത്തുവീണത് നൂറിലധികം കാക്കകളാണ്. എടക്കാനം പുഴക്കരയിലെ...
കോട്ടയം : 2025 - 26 വർഷത്തെ മിസ്റ്റർ കോട്ടയം മാസ്റ്റേഴ്സ് കാറ്റഗറിയിൽ വിജയിയായി അയ്മനംകാരൻ.
ശനിയാഴ്ച കോട്ടയം എംഡി സ്കൂളിൽ വച്ച് ബോഡി ബിൽഡിംഗ് അസോസിയേഷൻ ഓഫ് കോട്ടയം സംഘടിപ്പിച്ച പരിപാടിയിലാണ് 2025...
കോട്ടയം: ലോക്കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് എറണാകുളം– കൊല്ലം മെമു ട്രെയിൻ സർവീസ് കോട്ടയത്ത് ഒരു മണിക്കൂറോളം നിർത്തിയിട്ടു. 26ന് വൈകിട്ടായിരുന്നു സംഭവം.
6.15ന് എറണാകുളത്തുനിന്നു പുറപ്പെട്ട് ഏറ്റുമാനൂരിൽ എത്തിയപ്പോഴായിരുന്നു ലോക്കോ പൈലറ്റിന് അസ്വസ്ഥത...
തൃശ്ശൂർ: ചൊവ്വന്നൂരില്‍ എസ്‍ഡിപിഐ പിന്തുണയോടെ ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെയും പുറത്താക്കി കോണ്‍ഗ്രസ്. വൈസ് പ്രസിഡന്റായ സബേറ്റ വർഗീസിനെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്.
ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിന്റെതാണ് നടപടി. പഞ്ചായത്ത് പ്രസിഡന്റ് നിതീഷ് എ...
തിരുവനന്തപുരം: പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക അതിക്രമ പരാതി നൽകിയതിന് പിന്നാലെ പരാതി പിൻവലിക്കാൻ കടുത്ത സമ്മർദ്ദം. സമ്മർദ്ദം തനിക്ക് താങ്ങാൻ കഴിയുന്നില്ലെന്നും പരാതിക്കാരിയായ ചലച്ചിത്ര പ്രവർത്തക പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ...
മസ്കറ്റ്: നാട്ടിലേക്കുള്ള യാത്രാമധ്യേ തൃശൂർ സ്വദേശി ഒമാനില്‍ മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ കാവില്‍ക്കടവ് സ്വദേശി മെജോ സി. വർഗീസ് (50) ആണ് മസ്കറ്റില്‍ മരണപ്പെട്ടത്.
ഒമാൻ എയറില്‍ ഡിസംബർ 25ന് വൈകീട്ട് കുവൈത്തില്‍ നിന്ന്...
പാലക്കാട്: ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ചിറ്റൂരിൽ ആറ് വയസുകാരനായ സുഹാനെ കാണാതെ ആയത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
21 മണിക്കൂർ നാട്ടുകാരും പോലീസും തിരച്ചിൽ നടത്തിയിട്ടും...