Thursday, February 19, 2026

Yearly Archives: 2025

ചിറ്റൂരിൽ കുളത്തിൽ വീണ് മരിച്ച ആറ് വയസ്സുകാരൻ്റേത് മുങ്ങിമരണം തന്നെ; അസ്വാഭാവികതയില്ലെന്ന് പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ട്‌

പാലക്കാട്: ചിറ്റൂരിലെ ആറ് വയസുകാരൻ സുഹാന്‍റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌. സുഹാനെ കാണാതായി 21 മണിക്കൂറിനു ശേഷമാണ് മൃതദേഹം വീട്ടിൽ നിന്നും അല്പം മാറിയുള്ള കുളത്തിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും 800 മീറ്ററോളം...

കോണ്‍ഗ്രസില്‍ തലമുറമാറ്റം…! നിയമാസഭാ തിരഞ്ഞെടുപ്പില്‍ 50% സീറ്റ് യുവാക്കള്‍ക്കും വനിതകള്‍ക്കും; നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച്‌ വി ഡി സതീശൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എഐസിസിയുടെയും രാഹുല്‍ ഗാന്ധിയുടെയും തീരുമാനമാണ് നടപ്പിലാക്കുന്നത് എന്നും 50% സീറ്റുകള്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെക്കുമെന്നും സതീശന്‍ വ്യക്തമാക്കി....

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സമൃദ്ധി ലോട്ടറി (28/12/2025) ഫലം ഇവിടെ കാണാം

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സമൃദ്ധി ലോട്ടറി (28/12/2025) ഫലം ഇവിടെ കാണാം 1st Prize-Rs :1,00,00,000/- MA 445887 (KOTTAYAM) Cons Prize-Rs :5,000/- MB 445887 MC 445887 MD 445887 ME 445887 MF 445887 MG...

നെയ്യാറ്റിൻകരയിൽ 48 കാരനെ റോഡരികിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ 48 കാരനെ റോഡരികിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി ദിലീപാണ് മരിച്ചത്. മരത്തിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നെയ്യാറ്റിൻകര ഗ്രാമം എന്ന സ്ഥലത്താണ്...

രാഷ്ട്രീയകേരളത്തിനെ ഞെട്ടിച്ച കുമരകം പഞ്ചായത്തിലെ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട്: നടപടിയെടുത്ത് ബി.ജെ.പി, മൂന്ന്  അംഗങ്ങളെ പുറത്താക്കി…! 

കോട്ടയം: കേരളത്തെ ഞെട്ടിച്ച കുമരകം ഗ്രാമപഞ്ചായത്തിലെ യുഡിഫ്- ബിജെപി കൂട്ടുകെട്ടിൽ കടുത്ത നടപടി സ്വീകരിച്ച് ബിജെപി നേതൃത്വം. വോട്ട് മാറ്റിക്കുത്തിയ മൂന്ന് ബിജെപി അംഗങ്ങളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിനിന്നും പുറത്താക്കി. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

കക്കാടംപൊയിലിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി ; പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട് : കക്കാടംപൊയിലിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. താഴെ കക്കാട് താമസിക്കുന്ന ആസാം സ്വദേശിനി സുമൻ ആണ് മരിച്ചത്. വിഷം അകത്ത് ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തെ...

മുണ്ടക്കയത്തെ റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ പച്ചരി കഴുകിയപ്പോള്‍ നിറംമാറ്റം; വെള്ളവും അരിയും നീല കളറിലായി, അരി ഭക്ഷ്യയോഗ്യമല്ലെന്ന് അധികൃതര്‍

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് റേഷന്‍ കടയില്‍ നിന്നും വാങ്ങിയ പച്ചരി കഴുകിയപ്പോള്‍ വെള്ളത്തിനും അരിക്കും നീലനിറം. ഏന്തയാര്‍ സ്വദേശിയായ ബിജുവിന് ലഭിച്ച റേഷന്‍ അരിയിലാണ് നിറം മാറ്റം കണ്ടെത്തിയത്. ഏന്തയാര്‍ അക്ഷയ സെന്ററിന് സമീപം...

ഗൂഗിള്‍ പേ ചെയ്യാനായില്ല; രാത്രിയില്‍ KSRTC ബസില്‍ നിന്നും രോഗിയായ യുവതിയെ ഇറക്കിവിട്ടെന്ന് പരാതി, സംഭവം തിരുവനന്തപുരത്ത് 

തിരുവനന്തപുരം: ഗൂഗിള്‍ പേ വഴി പണം നല്‍കുന്നത് പരാജയപ്പെട്ടതിനെ തുടർന്ന് കെഎസ്‌ആർടിസി ജീവനക്കാർ യുവതിയെ നടുറോട്ടില്‍ ഇറക്കിവിട്ടെന്ന് പരാതി. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. സംഭവത്തില്‍ വെള്ളറട സ്വദേശി ദിവ്യ കെഎസ്‌ആർടിസി ഉദ്യോഗസ്ഥർക്ക് പരാതി നല്‍കി....

താമരശ്ശേരിയിൽ വയോധികനെ തോട്ടിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : താമരശ്ശേരിയിൽ വയോധികനെ തോട്ടിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടിവാരം കിനാലൂർ നെക്കോത്ത് അസൈനാർ (65) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അടിവാരം അങ്ങാടിക്ക് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ...

നടുറോഡിൽ നാടകീയ രംഗങ്ങൾ ; പഞ്ചായത്ത് വാഹനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നടുറോഡില്‍ തമ്മിൽ തല്ലി പ്രസിഡന്റും സെക്രട്ടറിയും

തിരുവനന്തപുരം :  വെള്ളനാട് പഞ്ചായത്ത് വാഹനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നടുറോഡില്‍ പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ വാക്കേറ്റം. ഇന്നലെ വെെകിട്ട് ആറിന് വെള്ളനാട് കുളക്കോട് ജംഗ്ഷനിലാണ് സംഭവം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വെെസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന്...
- Advertisment -
Google search engine

Most Read