Thursday, February 19, 2026

Yearly Archives: 2025

നിലമ്പൂര്‍ വനത്തില്‍ സ്വര്‍ണ ഖനനത്തിന് ശ്രമം; 7 പേര്‍ പിടിയില്‍

മലപ്പുറം : നിലമ്പൂര്‍ വനത്തില്‍ സ്വർണ ഖനനത്തിന് ശ്രമിച്ച 7 പേർ പിടിയില്‍. വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്നാണ് ഏഴു പേരെ പിടികൂടിയത്. നിലമ്പൂര്‍ നോർത്ത് ഡിഎഫ്‌ഒ പി. ധനേഷ് കുമാറിന് ലഭിച്ച...

കേരളാ ഹൈക്കോടതിയില്‍ നിരവധി ഒഴിവ്; ഡിപ്ലോമ,ബിരുദം യോഗ്യത, അവസാന തീയതി ജനുവരി 27

കൊച്ചി: കേരള ഹൈക്കോടതിയില്‍ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO), ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലായി 28 ഒഴിവുകളാണ് ഉള്ളത്. എഞ്ചിനീയറിങ് വിഷയങ്ങളില്‍ ഡിപ്ലോമ,ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവർക്ക് ആണ്...

ഡ്രൈവിംഗ് ലൈസൻസ്, ക്രെഡിറ്റ് കാർഡ്, എ ടി എം കാർഡ് എന്നിവ അടങ്ങിയ പേഴ്സ് മറിയപ്പള്ളിയിൽ വെച്ച് നഷ്ട്ടപ്പെട്ടു; എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക ഫോൺ: 9074627470

കോട്ടയം: മറിയപ്പള്ളി സ്വദേശി സന്തോഷിന്റെ (പുളിവേലി മറിയപ്പള്ളി) ഡ്രൈവിംഗ് ലൈസൻസ് ക്രെഡിറ്റ് കാർഡ്, എ ടി എം കാർഡ് ഉൾപ്പടെയുള്ള പേഴ്സ് നഷ്ട്ടപ്പെട്ടു പോയി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9074627470 എന്ന നമ്പറിൽ അറിയിക്കുക

പുതിയ നിയമങ്ങളെ കുറിച്ച് കാലുമാറ്റിച്ചവർക്കും കാലുമാറിയവർക്കും നല്ല പിടിപാടില്ല; കരൂർ പഞ്ചായത്തിലെ ഇടനാട് വാർഡിൽ ഉപതെരഞ്ഞെടുപ്പ് വരുമെന്ന് കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് നാടുവിലേടത്ത്

പാലാ :കരൂർ പഞ്ചായത്തിലെ ഇടനാട് പതിമൂന്നാം വാർഡിൽ  ഉപതെരഞ്ഞെടുപ്പ് വരുമെന്ന് കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് നാടുവിലേടത്ത് പറഞ്ഞു. പ്രിൻസ് കുര്യത്ത് യു ഡി എഫ് സ്വതന്ത്രനായാണ് മത്സരിച്ചത്. അദ്ദേഹത്തിന്റെ പ്രചാരണ സാമഗ്രികളിലെല്ലാം...

കോട്ടയം ജില്ലയിൽ നാളെ (29/12/2025) പൂഞ്ഞാർ, ഗാന്ധിനഗർ, പള്ളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (29/12/2025) പൂഞ്ഞാർ, ഗാന്ധിനഗർ, പള്ളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തിങ്കൾ പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT Touching Work...

ഇന്ത്യക്കാരുടെ ഇഷ്ടവിഭവങ്ങളുടെ പട്ടിക പുറത്തുവിട്ട് സ്വിഗ്ഗി

ഇന്ത്യക്കാരുടെ മാറുന്ന ഭക്ഷണരുചികളെയും താല്പര്യങ്ങളെയും അടയാളപ്പെടുത്തി സ്വിഗ്ഗിയുടെ 2025-ലെ വാർഷിക റിപ്പോർട്ട് പുറത്തിറങ്ങി. ‘ഹൗ ഇന്ത്യ സ്വിഗ്ഗിഡ്’ എന്ന പേരില്‍ പുറത്തിറക്കിയ പട്ടികയില്‍ രാജ്യത്തെ ഭക്ഷണപ്രേമികളുടെ പ്രിയ വിഭവമായി പത്താം വർഷവും ബിരിയാണി തന്നെയാണ്...

സിപിഎമ്മില്‍ നിന്ന് വിട്ടുപോന്ന ആളെ തിരിച്ച്‌ സിപിഎമ്മില്‍ എത്തിക്കാനുള്ള ബാധ്യത തങ്ങള്‍ക്കില്ല; കുമരകത്തെ ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ ന്യായീകരിച്ച്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: കുമരകത്ത് ബിജെപി -കോണ്‍ഗ്രസ് പിന്തുണയില്‍ സ്വതന്ത്രൻ അധ്യക്ഷനായതിനെ ന്യായീകരിച്ച്‌ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ. സ്വതന്ത്രനായാണ് എ.പി ഗോപി മത്സരിച്ചത്. സിപിഎമ്മില്‍ നിന്ന് വിട്ടുപോന്ന ആളെ തിരിച്ച്‌ സിപിഎമ്മില്‍ എത്തിക്കാനുള്ള ബാധ്യത തങ്ങള്‍ക്കില്ലെന്നും തിരുവഞ്ചൂർ...

ആരോഗ്യത്തിന്റെ മധുരം: രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഉത്തമം; സീതപ്പഴത്തിന്റെ ഗുണങ്ങളും ദോഷവശങ്ങളും അറിയേണ്ടതെല്ലാം…!

കോട്ടയം: നമ്മുടെ നാട്ടിലെ പറമ്പുകളിലും അങ്ങാടിയിലുമെല്ലാം കാണുന്ന, പുറംതോടിന് പച്ച നിറവും ഉള്ളില്‍ മധുരമൂറുന്ന വെളുത്ത കാമ്ബുമുള്ള 'സീതപ്പഴം' അഥവാ 'ആത്തച്ചക്ക' ഒരു സാധാരണക്കാരനല്ല. രുചിയുടെ കാര്യത്തില്‍ മുൻപന്തിയിലുള്ള ഈ പഴം ആരോഗ്യത്തിന്റെ കാര്യത്തിലും...

കഴക്കൂട്ടത്ത് നാലു വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി, കുഞ്ഞിൻ്റെ കഴുത്തില്‍ പാട്; അമ്മയും സുഹൃത്തും കസ്റ്റഡിയില്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇതരസംസ്ഥാനക്കാരിയുടെ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. നാലു വയസ്സായ കുട്ടിയെ മരിച്ചനിലയില്‍ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വെസ്റ്റ് ബംഗാള്‍ സ്വദേശിനിയായ മുന്നി ബീഗത്തിൻ്റെ മകൻ ഗില്‍ദർ ആണ് മരിച്ചത്. സംഭവത്തില്‍...

കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ അക്രമം; കോണ്‍ഗ്രസ് നിയന്ത്രിത ക്ലബ്ബ് അടിച്ചു തകര്‍ത്തു; തദ്ദേശത്തിലെ തോല്‍വി സഹിക്ക വയ്യാതെ സിപിഎമ്മാണ് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വീണ്ടും രാഷ്ട്രീയ അക്രമം. തലശേരി എരഞ്ഞോളിയില്‍ കോണ്‍ഗ്രസ് ക്ലബ്ബ് സി.പി.എം പ്രവര്‍ത്തകരെന്ന് ആരോപിക്കുന്ന സംഘം അടിച്ചു തകര്‍ത്തു. തലശേരി എരഞ്ഞോളി മഠത്തുംഭാഗത്തെ പ്രിയദര്‍ശിനി ക്ലബ്ബാണ് അക്രമികള്‍ തകര്‍ത്തത്. തദ്ദേശ തെരഞ്ഞെടുപ്പില്‍...
- Advertisment -
Google search engine

Most Read