Thursday, February 19, 2026

Yearly Archives: 2025

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെ (29/12/2025) നക്ഷത്രഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് ):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ധനതടസ്സം, ബിസിനസില്‍ നഷ്ടം, ചെലവ്, യാത്രാദുരിതം, ശരീരസുഖക്കുറവ് ഇവ കാണുന്നു. പ്രഭാതത്തിൽ ഏഴു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം,...

മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കോട്ടയം നഗരസഭാ ചെയർമാനും, വൈസ് ചെയർമാനും സ്വീകരണം നൽകി, ക്രിസ്മസ് -ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു

മുട്ടമ്പലം: മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കോട്ടയം നഗരസഭയിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാൻ എം പി സന്തോഷ് കുമാറിനും വൈസ് ചെയർപേഴ്സൺ ഷീബ പുന്നനും സ്വീകരണം നൽകി. ലൈബ്രറി വൈസ് പ്രസിഡണ്ട് സിബി...

മറ്റത്തൂരിലെ ഓപ്പറേഷൻ ലോട്ടസ്; ‘ഒറ്റച്ചാട്ടത്തിന് കോണ്‍ഗ്രസുകാര്‍ ബിജെപിയായി’; പരിഹസിച്ച്‌ പിണറായി വിജയന്‍

തൃശൂര്‍: തൃശൂരിലെ മറ്റത്തൂരില്‍ ഒറ്റച്ചാട്ടത്തിന് കോണ്‍ഗ്രസുകാർ ബിജെപിയായെന്ന് പരിഹസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മരുന്നിന് പോലും ഒരാളെ ബാക്കിയാക്കാതെ എല്ലാവരെയും ബിജെപി എടുത്തു. സംഘപരിവാറിന് നിലം ഒരുക്കുന്നത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസ് സ്ഥാനാർത്ഥികളായി...

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ; സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാർത്ഥിനി ആയിരുന്ന ഡോക്ടർ എ.ജെ. ഷഹ്നയുടെ ആത്മഹത്യ കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. എം. സലാഹുദ്ദീനെയാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. മുൻ അഡീഷണല്‍...

ഉന്നാവ് ബലാത്സംഗ കേസ്; ജന്തര്‍മന്തറില്‍ സമരത്തിനിടെ അതിജീവിതയും അമ്മയും കുഴഞ്ഞുവീണു; സിബിഐ ഉദ്യോഗസ്ഥ‍ക്കെതിരെ പരാതി

ഡൽഹി: ഉന്നാവ് ബലാത്സംഗ കേസില്‍ സിബിഐ ഉദ്യോഗസ്ഥർ ബിജെപി നേതാവ് കുല്‍ദീപ് സെൻഗാറുമായി ഒത്തുകളിച്ചെന്ന ആരോപണവുമായി അതിജീവിത. ഹൈക്കോടതിയില്‍ സെൻഗാറിന് അനൂകൂല തീരുമാനത്തിനായി ഒത്തുകളിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത സിബിഐക്ക് പരാതി നല്‍കി....

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കല്യാണ മേളം; ഒറ്റ ദിവസം നടന്നത് 140 വിവാഹങ്ങള്‍; നോണ്‍ സ്റ്റോപ്പായി നടന്നത് 60 ഓളം കല്യാണം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം വന്‍ ഭക്തജനത്തിരക്ക്. 140 വിവാഹങ്ങളാണ് ഇന്നലെ ക്ഷേത്രസന്നിധിയില്‍ നടന്നത്. രാവിലെ ഒൻപതു മുതല്‍ പത്തു വരെയായിരുന്നു കൂടുതല്‍ കല്യാണങ്ങള്‍ നടന്നത്. ഇടതടവില്ലാതെ 60 ഓളം വിവാഹം...

ബാറ്റിംഗ് വിരുന്നൊരുക്കി സ്മൃതിയും ഷഫാലിയും; തിരുവനന്തപുരത്ത് വീണ്ടും ഇന്ത്യന്‍ വിജയഗാഥ; ശ്രീലങ്കയ്‌ക്കെതിരായ നാലാം ട്വന്റി 20 മത്സരത്തിലും ഇന്ത്യക്ക് ജയം

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ നാലാം ട്വന്റി 20 മത്സരത്തിലും ഇന്ത്യക്ക് വിജയം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 30 റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ വിജയിച്ച്‌ കയറിയത്. ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക്...

സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതല്‍ ഏഴ് വരെ

തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷന്‍/ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതല്‍ 07 വരെ തീയതികളില്‍ നടത്തുമെന്ന് സംസ്ഥാന...

എരുമേലിയിൽ 12 ലിറ്റർ വാറ്റുചാരായം പിടികൂടി; പ്രതി എക്സൈസ് പിടിയിൽ

കോട്ടയം: എരുമേലിയിൽ 12 ലിറ്റർ വാറ്റുചാരായം പിടിച്ചു. എരുമേലി തെക്ക് വില്ലേജിൽ എഴുകും മണ്ണ് കരയിൽ വാക്കയിൽ പ്രസാദ് (55) എന്നയാളെയാണ് 12 ലിറ്റർ വാറ്റ്ചാരായവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. കോട്ടയം ഡെപ്യൂട്ടി എക്സൈസ്...

‘വർഷങ്ങൾക്ക് ശേഷം’ ഓർമ്മകളുടെ പുനർസംഗമമായി മണർകാട് സെൻ്റ് മേരീസ് സ്കൂൾ; ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു

മണർകാട്: കാലത്തിന്റെ ഇടവേള മറികടന്ന് അവർ വീണ്ടും ഒന്നിച്ചു മണർകാട് സെൻ്റ് മേരീസിൽ ‘വർഷങ്ങൾക്ക് ശേഷം’. ഓർമ്മകൾ വീണ്ടും ക്ലാസ് മുറിയിലെത്തി. കാലത്തിന്റെ ദൂരം മായ്ച്ച് സൗഹൃദങ്ങളും ഓർമ്മകളും വീണ്ടും കൈകോർത്തു. ഒരേ ക്ലാസ്...
- Advertisment -
Google search engine

Most Read