രാവിലെ ചോറിനൊപ്പം പലതരം വിഭവങ്ങള്‍ ലഞ്ച് ബോക്സിന്‍റെ ഓരോ കോണില്‍ അണിനിരക്കും. ഉച്ചയ്ക്ക് മൂടി തുറക്കുമ്പോള്‍ ഭക്ഷണത്തിന് ഒരു പ്രത്യേക മണവും സ്വാദുമായിരിക്കും.
എന്നാല്‍ നോണ്‍വെജ് ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ ചെറിനൊപ്പം ഒന്നിച്ചു വെയ്ക്കുമ്പോള്‍ ചില...
കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ നാലു ഗോപുര നടകളിലും ഉപേക്ഷിച്ച പാദരക്ഷകള്‍ കുമിഞ്ഞുകൂടി. പാദരക്ഷകള്‍ കൂടി കിടക്കുന്നത് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്‌തര്‍ക്ക് ബുദ്ധിമുട്ടിലാക്കുന്നു.
ക്ഷേത്രത്തിന്റെ പവിത്രതയ്‌ക്ക് കളങ്കം വരുത്തുന്ന രീതിയില്‍ കൂട്ടിയിട്ടിരിക്കുന്ന പാദരക്ഷകള്‍ മാറ്റണമെന്ന്...
പാലാ : തീക്കോയി ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ 3.5 ഗ്രാം എം.ഡി.എം.എയുമായി ഈരാറ്റുപേട്ട സ്വദേശി നടയ്ക്കല്‍ നടുപ്പറമ്പില്‍ തയ്യീബ് (31) എന്നയാളെ പിടികൂടി.
ക്രിസ്മസ് ന്യൂ ഇയര്‍ സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് പാലാ എക്‌സൈസ്...
കോട്ടയം: ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപ്പാസില്‍ അപകടം പതിവ്; ഇതുവരെ നടന്നത് ചെറുതും വലുതുമായ 50 ലേറെ അപകടങ്ങളാണ്. ഇതിൽജീവൻ നഷ്ടമായവരും നിരവധി.
എറണാകുളം, കുറവിലങ്ങാട് , ഏറ്റുമാനൂർ റോഡുകളുടെ സംഗമ കേന്ദ്രമാണ് പട്ടിത്താനം...
കോട്ടയം: ജിം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ കഴിക്കാവുന്ന കിടിലൻ സാലഡ് എങ്ങനെ തയാറാക്കാമെന്ന് അറിയാം.
ചേരുവകള്‍
വേവിച്ച കടല - ½ കപ്പ്
അല്ലെങ്കില്‍ ഗ്രില്‍ ചെയ്ത ചിക്കൻ - 1 കപ്പ്
അല്ലെങ്കില്‍ പനീർ - ½ കപ്പ്...
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ദുരൂഹ നിലയില്‍ മരിച്ച നാല് വയസുകാരന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
കഴക്കൂട്ടത്തെ ലോഡ്ജില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി മുന്നി ബീഗത്തിന്‍റെ മകൻ ഗില്‍ദാറാണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തെ തുടർന്ന്...
രാവിലെ തിരക്കുള്ള സമയത്ത് വളരെ പെട്ടെന്ന് തയ്യാറാക്കാനാവുന്ന, എങ്കിലും രുചിയില്‍ സമ്പന്നമായ ഒരു ബ്രേക്ക്ഫാസ്റ്റ് വിഭവം ആണ് ചില്ലി-വെളുത്തുള്ളി ഓംലെറ്റ്.
വെറും 15 മിനിറ്റില്‍ തന്നെ തയ്യാറാക്കാൻ കഴിയും. കൂടാതെ മുട്ടയിലെ പ്രോട്ടീനും വെളുത്തുള്ളിയുടെ...
കോട്ടയം: വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടുന്ന മലയോരനിവാസികള്‍ക്ക് ഭീഷണിയായി കടന്നല്‍ക്കൂട്ടവും. റബർ മരങ്ങള്‍ ഉള്‍പ്പെടെ പൂവിടുന്ന സമയത്ത് വിരുന്നെത്തി നാട്ടില്‍ കൂടുകൂട്ടുന്ന പെരുന്തേനീച്ചക്കൂട്ടം, കാട്ടില്‍ നിന്നു നാട്ടിലെത്തി ആവാസ വ്യവസ്ഥ രൂപപ്പെടുത്തുന്ന കാട്ടു കടന്നല്‍ എന്നിവയാണ്...
കോട്ടയം: പൂഞ്ഞാർ തെക്കേക്കര ആദ്യമായി ബി.ജെ.പി ഭരിക്കുമ്പോള്‍ സ്വപ്ന പദ്ധതികളുമായാണ് മിനർവ മോഹൻ തലപ്പത്തുള്ളത്.
വികസിത പൂഞ്ഞാർ തെക്കേക്കരയെന്ന ലക്ഷ്യത്തിലെത്താൻ ഒരുപാട് നവീന ആശയങ്ങള്‍. അഞ്ചുവർഷം കൊണ്ട് അടിസ്ഥാന സൗകര്യങ്ങളും ആധുനിക നിലവാരവും ഉറപ്പാക്കുകയാണ്...