വൈക്കം :വൈക്കം പ്രൈവറ്റ് ബസ്‌സ്റ്റാൻഡിന് സമീപത്തെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്‌സിലെ ശൗചാലയം ലഹരി ഉപയോഗകേന്ദ്രമാക്കി ലഹരി മാഫിയ.
അധികൃതർ പല തവണ കതക് താഴിട്ടുപൂട്ടി. കതകുതുറന്ന് ഉപയോഗശൂന്യമായ ശൗചാലയത്തിലേക്ക് പ്രവേശിക്കാൻ കഴിയാതെ വന്നതോടെ,...
ചങ്ങനാശ്ശേരി: പെരുമ്പനച്ചി - തോട്ടക്കാട് റോഡിൽ വഴീപ്പടി കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം സാമൂഹികവിരുദ്ധർ തല്ലിത്തകർത്തു. വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം.
25 വർഷത്തോളമായി വിദ്യാർഥികളും വയോജനങ്ങളും അടക്കം നൂറു കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന...
കോട്ടയം: ഒരു ദിവസം ആര്യോഗ്യത്തോടെയും ഊർജത്തോടെയും തുടങ്ങാൻ ഒരു ഗ്ലാസ് വെള്ളം കുടിച്ചാല്‍ മാത്രം മതി.
രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളാണ് നിങ്ങള്‍ക്ക് ലഭിക്കുക.
ധാരാളം വെള്ളം കുടിക്കുന്നത്...
കോട്ടയം: മിഡാസ് ഗ്രൂപ്പിൻ്റെ സെയിൽസ് മാനേജരായിരുന്ന (ഭോപ്പാൽ) കെ.എൻ.എസ്. പണിക്കർ (74) (ഹൗസ് നമ്പർ ബി-9, സമൃദ്ധി സഫയർ ഹോംസ്, ഹിനോട്യ ആലം, കോലാർ റോഡ്, ഭോപ്പാൽ) ഇന്ന് പുലർച്ചെ കോട്ടയം കാരിത്താസ്...
വൈക്കം : രണ്ട് മാസംമുമ്പാണ് ബന്ധുവിനോടൊപ്പം ലക്‌നൗ സ്വദേശി കുൽദീപ് കരിമ്പിൻ ജ്യൂസ് മെഷീനുമായി വൈക്കത്ത് എത്തുന്നത്. വൈക്കം-പൂത്തോട്ട റോഡിൽ കുലശേഖരമംഗലം ഗവ. എച്ച്എസ് സ്‌കൂളിന് സമീപം മെഷീൻ സ്ഥാപിച്ച് കരിമ്പിൻ ജ്യൂസ്...
കോഴിക്കോട്: വടകര എടച്ചേരി തലായിയില്‍ ജീപ്പിടിച്ച് വീട്ടമ്മ മരിച്ചു. പുറമേരി സ്വദേശി ശാന്തയാണ് മരിച്ചത്. 60 വയസ്സായിരുന്നു. ബസ് ഇറങ്ങി റോഡു മുറിച്ചു കടക്കുന്നതിനിടെ ഥാര്‍ ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
രാവിലെ 6.15 ഓടെയായിരുന്നു...
പത്തനംതിട്ട: പത്തനംതിട്ട റാന്നിയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.
റാന്നി വലിയപറമ്പില്‍ പടിയില്‍ വെച്ച് ടെംപോ ട്രാവലര്‍ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
അപകടത്തില്‍ വാനിലുണ്ടായിരുന്ന തെലുങ്കാന സ്വദേശി രാജേഷ് ഗൗഡയാണ് (39) മരിച്ചത്....
എരുമേലി: യുഡിഎഫ് ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ എൽഡിഎഫ് അംഗത്തെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കും. ക്വോറം തികയാതെ മാറ്റിവെച്ച തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക.
വെള്ളിയാഴ്ച നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കനകപ്പലം വാർഡിൽ കോൺഗ്രസ് പാർട്ടിയിൽ...
തിരുവനന്തപുരം: ആരോഗ്യ കേരളത്തില്‍ നിരവധി ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. പരീക്ഷയില്ലാതെ ഇന്റർവ്യൂ മാത്രം നടത്തിയാണ് ജോലിക്കാരെ തിരഞ്ഞെടുക്കുന്നത്.
നഴ്‌സ്, ഡോക്ടർ, ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളിലായി ഒഴിവുകള്‍ വന്നിട്ടുണ്ട്. താല്‍പര്യമുള്ളവർ ഔദ്യോഗിക വെബ്‌സൈറ്റ് മുഖാന്തിരം ജനുവരി...