Wednesday, February 18, 2026

Yearly Archives: 2025

ട്രെയിന്‍ അറിഞ്ഞ് ടിക്കറ്റ് എടുക്കണേ, ഇല്ലെങ്കില്‍ കീശ കീറും!;  ഇനി മുതൽ ടിക്കറ്റ് എടുക്കുമ്പോൾ സൂപ്പര്‍ ഫാസ്റ്റായി മാറിയ ട്രെയിനുകള്‍ തിരിച്ചറിഞ്ഞ് സപ്ലിമെന്ററി ടിക്കറ്റെടുക്കണം 

തിരുവനന്തപുരം: സൂപ്പര്‍ ഫാസ്റ്റായി മാറിയ ട്രെയിനുകള്‍ തിരിച്ചറിഞ്ഞ് സപ്ലിമെന്ററി ടിക്കറ്റെടുത്തില്ലെങ്കില്‍ കീശ കീറും. 15 രൂപ ടിക്കറ്റ് മറന്നാല്‍ പിഴയായി ഒടുക്കേണ്ടി വരിക 265 രൂപ. 250 രൂപയാണ് മിനിമം പിഴ. അതിനു പുറമേ...

ശബരിമലയിലെ സ്വർണ ഉരുപ്പടികൾ വിൽക്കാൻ ആദ്യം സമീപിച്ചത് വിദേശ സ്വവസായിയെ: പിന്നീട് വാങ്ങിയത് ഡി.മണിയും സംഘവും:വ്യവസായിയുടെ നിർണായക വെളിപ്പെടുത്തൽ .

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റുവെന്ന് വിദേശ വ്യവസായിയുടെ മൊഴി. തമിഴ്‌നാട് സ്വദേശിയായ ഡി മണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സ്വര്‍ണ ഉരുപ്പടികളുടെ ഇടപാട് നടന്നു. ഇതു തിരുവനന്തപുരത്തു വെച്ചായിരുന്നുവെന്നും വിദേശവ്യവസായിയുടെ മൊഴിയില്‍ പറയുന്നു. വ്യവസായി...

എറണാകുളത്തേക്ക് വരികയായിരുന്ന ടാറ്റാനഗർ – എറണാകുളം എക്സ്പ്രസ് ട്രെയിനിന് തീപിടിച്ച് ഒരാൾ മരിച്ചു; രണ്ട് കോച്ചുകൾ പൂർണമായി കത്തിനശിച്ചു; അന്വേഷണം ആരംഭിച്ച് റെയിൽവേ

വിശാഖപട്ടണം: എറണാകുളത്തേക്ക് വരികയായിരുന്ന ട്രെയിനിന് തീപിടിച്ച് ഒരാൾ മരിച്ചു. ടാറ്റാനഗർ – എറണാകുളം എക്സ്പ്രസ് (18189) ട്രെയിനിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഇന്നലെ രാവിലെ 5 മണിക്കാണ് ട്രെയിൻ ടാറ്റാ...

സംസ്ഥാനത്ത് ഇന്ന് (29/12/25) സ്വർണ്ണം ഗ്രാമിന് 45 രൂപ കൂടി; അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഗ്രാമിന് 45 രൂപ കൂടി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില : 103920 രൂപ. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ...

തലയോലപ്പറമ്പ് പാലാംകടവിൽ ആട് ഫാമിൽ തെരുവുനായ്ക്കളുടെ ആക്രമണം; ഒരാടിനെ കടിച്ചുകൊന്നു; മൂന്ന് ആടുകൾക്ക് പരുക്കേറ്റു

തലയോലപ്പറമ്പ്: പാലാംകടവിലെ ഫാമിൽ തെരുവുനായ്‌ക്കൾ ഒരു ആടിനെ കടിച്ചുകൊന്നു. മൂന്ന് ആടുകൾക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 2.30-നായിരുന്നു സംഭവം. പാലാംകടവ് വാക്കയിൽ (പ്രശാന്തിയിൽ) അനൂപിന്റെ ആട് ഫാമിലാണ് തെരുവുനായ്ക്കൾ ആക്രമണം നടത്തിയത്. ഫാമിൽ ആട്ടിൻകൂടിന്റെ...

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഡിണ്ടിഗല്‍ സ്വദേശി ഡി. മണിയെ കസ്റ്റഡിയിൽ എടുത്തേക്കുമെന്ന് സൂചന: മണി വിവരങ്ങള്‍ മറച്ചുവയ്ക്കുന്നുവെന്ന് സംശയം: മുൻകൂർ ജാമ്യത്തിനും മണി ശ്രമം ആരംഭിച്ചു.

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള ഡിണ്ടിഗല്‍ സ്വദേശി ഡി. മണി വിവരങ്ങള്‍ മറിച്ചുവയ്‌ക്കുന്നെന്നും അന്വേഷണം വഴിതിരിച്ചുവിടുന്നെന്നും അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മണിയുടെ കസ്‌റ്റഡി ആവശ്യപ്പെടുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക്‌ എസ.്‌ഐ.ടി നീങ്ങിയേക്കും. മണി...

ഇൻഡിഗോ വിമാനക്കമ്പനിക്ക് തിരിച്ചടി; കമ്പനിയുടെ സർവീസുകള്‍ വെട്ടിക്കുറച്ച്‌ കേന്ദ്ര സർക്കാർ, 10 ശതമാനം സർവീസുകള്‍ വെട്ടിക്കുറയ്ക്കാനാണ് നിർദ്ദേശം

ന്യൂഡൽഹി: ഇൻഡിഗോ വിമാനക്കമ്പനിയുടെ സർവീസുകള്‍ വെട്ടിക്കുറച്ച്‌ കേന്ദ്ര സർക്കാർ. 10 ശതമാനം സർവീസുകള്‍ വെട്ടിക്കുറയ്ക്കണം എന്നുള്ളതായിരുന്നു വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം. ഇത് പ്രാബല്യത്തിലാകുകയാണ്. ഡിസംബർ ആദ്യമുള്ള 2008 സർവീസുകള്‍ 1879 സർവീസുകളായി ചുരുക്കി. ബെംഗളൂരുവില്‍...

റോഡില്‍ കലുങ്ക് നിര്‍മ്മാണത്തിനെടുത്ത കുഴിയില്‍ വീണു; വടകരയിൽ വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: റോഡില്‍ കലുങ്ക് നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയില്‍ വീണ് വയോധികന്‍ മരിച്ചു. വടകര വില്യാപ്പള്ളിയില്‍ വെച്ചായിരുന്നു അപകടം. വില്യാപ്പിള്ളി സ്വദേശി മൂസ(55) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വൈകിട്ട് ആറ് മണിയോടെ വീട്ടിലേക്ക്...

നിയമസഭാ തെരഞ്ഞെടുപ്പിലും കോട്ടയം ജില്ലയിലെ തദ്ദേശ തെരഞ്ഞടുപ്പ് വിജയം ആവർത്തിക്കുമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് .

കോട്ടയം:തദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ടീം യു.ഡി.എഫ്.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കുമെന്ന് യു.ഡി.എഫ്. ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്. ജില്ലയിലെ ആറു നഗരസഭകളിലും ഭരണമുറപ്പിച്ച യു.ഡി.എഫ്. മുമ്പെങ്ങും കാണാത്ത...

കളിക്കുന്നതിനിടെ കല്ല് വായിലിട്ടു, തൊണ്ടയില്‍ കല്ല് കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: ചങ്ങരംകുളത്ത് കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം. പള്ളിക്കര തെക്കുമുറി സ്വദേശി മഹ്‌റൂഫിന്റെ മകന്‍ അസ്‌ലം നൂഹാണ് മരിച്ചത്. രാവിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ മണ്ണ് വാരി വായിലിടുന്നതിനിടെ ഉള്ളിലുണ്ടായിരുന്ന...
- Advertisment -
Google search engine

Most Read