കോട്ടയം : ചങ്ങനാശ്ശേരി കുറിച്ചിയില്‍ നാല് കിലോയിലധികം കഞ്ചാവ് പിടികൂടിയതിന് പിന്നാലെ കർശന പരിശോധനയുമായി ജില്ലാ പോലീസും ലഹരി വിരുദ്ധ സ്ക്വാഡും.
ഇന്ന് രാവിലെയാണ് കുറിച്ചി പൊൻപുഴ പൊക്കം റോഡരികില്‍ നിന്നും നാലുകിലോയിലധികം കഞ്ചാവുമായി...
തിരുവനന്തപുരം: കെ.എം ട്രസ്റ്റ് വാർഷിക സമ്മേളനത്തിൽ അൻപതിലധികം തവണ രക്തം ദാനം ചെയ്ത കോട്ടയം സൗത്ത് പാമ്പാടി സ്വദേശി ബാബുക്കുട്ടനെ ആദരിച്ചു.
ഇന്നു രാവിലെ തിരുവനന്തപുരം എം .എൻ . വി.ജി അടിയോടി സ്മാരക...
കൊല്ലം: ഷാര്‍ജ അല്‍ നഹ്ദയില്‍ മലയാളി യുവതിയെയും ഒന്നര വയസ്സുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും (29) മകളെയുമാണ് കഴിഞ്ഞ...
ഡല്‍ഹി: സീലംപുരില്‍ നാലുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഒരു സ്ത്രീയുടെയും പുരുഷന്‍റെയും മൃതദേഹങ്ങളാണ് കെട്ടിടാവശിഷ്ടത്തിനടിയില്‍ നിന്നും കണ്ടെടുത്തത്.
മൃതദേഹങ്ങള്‍ ജിറ്റിബി ആശുപത്രിയിലേക്ക് മാറ്റി. 10 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്.
ഇന്ന് രാവിലെ ഏഴുമണിയോടെ...
ഡല്‍ഹി: സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് കെട്ടിടം തകര്‍ന്നു വീണത്.
നിരവധിപേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
14 മാസം പ്രായമുള്ള കുട്ടി, നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ...
കോട്ടയം : കേരള സർക്കാർ എക്സൈസ് ഡിപ്പാർട്മെന്റ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ പള്ളിക്കത്തോട് കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസ് കോളേജിലെ വിദ്യാർത്ഥികൾക്ക് വേണ്ടി വിമുക്തി ബോധവൽക്കരണ ക്ലാസ് നടത്തി. പ്രോഗ്രാം...
ഉദയംപേരൂര്‍ : മഴ നനയാതിരിക്കാൻ ലോറിയുടെ ഉയർത്തി വെച്ച ഡംപ് ബോക്സിനടിയിൽ കയറി നിന്ന യുവാവിന് ദാരുണാന്ത്യം.നെട്ടൂര്‍ സ്വദേശി സുജില്‍ (26) ആണ് മരിച്ചത്.
ലോറിയുടെ ഡംപ് ബോക്സ് ദേഹത്ത് പതിച്ചാണ് മരണം സംഭവിച്ചത്....
മൂവാറ്റുപുഴ : പോത്താനിക്കാട് ആയങ്കരയിൽ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25 ഓളം പേർക്ക് പരിക്ക്.
ആരുടേയും നില ഗുരുതരമല്ല.
ഇന്ന് രാവിലെ മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ...
ചങ്ങനാശ്ശേരി: പൗലോസ് ചെറിയാൻ (61) വാച്ചാപറമ്പിൽ (മുൻ പ്രസിഡൻറ്, മർച്ചൻസ് യൂത്ത് വിംഗ് ചങ്ങനാശ്ശേരി ) നിര്യാതനായി .
സംസ്കാരം നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.00 നു ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ
തിരുവനന്തപുരം: സ്കൂൾ തസ്തിക നിർണയവുമായി ബന്ധപ്പെട്ട്, വിദ്യാർഥികളുടെ ആധാർ വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള സമയപരിധി ജൂലൈ 16 വരെ നീട്ടി.
നിലവിൽ എല്ലാ ക്ലാസുകളിലെയും കുട്ടികൾക്ക് അവരുടെ പേരുകളിലുള്ള മൂന്ന് അക്ഷരം വരെയുള്ള തെറ്റുകൾ...