കുമരകം :നേച്ചർ ക്ലബ്ബ് കുമരകത്തെ കുടുംബങ്ങളിൽ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 100 വീട്ടമ്മമാർക്ക് കോട്ടയം കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ സഹകരണത്തോടെ മൂന്നു ഘട്ടങ്ങളിലായി പരിശീലനം നല്കി അവരെക്കൊണ്ടു കൃഷി ചെയ്യിക്കുകയുണ്ടായി.
വളരെ...
ചങ്ങനാശേരി: കൂണ്‍ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിനായി ചങ്ങനാശേരി നിയോജകമണ്ഡലത്തെ തെരഞ്ഞെടുത്തതായി കൃഷിമന്ത്രി പി.
പ്രസാദ് അറിയിച്ചതായി ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു.
പോഷക ഗുണമുള്ള കൂണിന്‍റെ ഉത്പാദന വര്‍ധനയും മൂല്യവര്‍ധനയും ലക്ഷ്യമാക്കി കൃഷിവകുപ്പ് നടത്തിവരുന്ന പദ്ധതിയാണ് കൂണ്‍...
എറണാകുളം: കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നയാള്‍ക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി.കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും അതേ വ്യക്തിയെ തന്നെ വിവാഹം കഴിക്കണമെന്നുളള പെണ്‍കുട്ടിയുടെ സ്നേഹം കാണാതിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ കൊലക്കേസ്...
ചങ്ങനാശ്ശേരി : കുറിച്ചിയിൽ വൻ വഞ്ചാവ് വേട്ട,നാലു കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ.
ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് കണ്ടത്തിക്കൊണ്ട് വരുന്നതിനിടെയാണ് നാലുപേരും കഞ്ചാവുമായി പിടിയിലായത്.
ഇന്ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. പൊൻപുഴ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ ഇൻസ്‌പെക്ടർ ജെയ്‌സൺ അലക്സ് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി അമ്മ. മകൻ ജീവനൊടുക്കിയത് തൊഴിൽ സമ്മർദത്തെ തുടർന്നാണെന്ന് അവർ ആരോപിച്ചു.
തിരുവനന്തപുരത്തെ ടെലികമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട ഡിജിറ്റലാക്കാനുള്ള...
കോട്ടയം: ആർത്തവ ദിവസങ്ങളില്‍ മിക്കവരെയും അലട്ടുന്ന ഒന്നാണ് കഠിനമായ വയർ വേദന.
ഇതിന് പുറമെ സ്തന വേദന, നടുവേദന, ക്ഷീണം പോലുള്ള വേദനകള്‍ ആർത്തവ ദിവസങ്ങളില്‍ ഉണ്ടാകാറുണ്ട്.
ആർത്തവ ദിനങ്ങള്‍ കരഞ്ഞ് തീർക്കുന്നവരുമുണ്ട്. ചിലർക്ക്...
കൊല്ലം: ഷാർജയിൽ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ആരോപണങ്ങളുമായി മരിച്ച വിപഞ്ചികയുടെ അമ്മ ശൈലജ. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് അമ്മ സംസാരിച്ചത്. മകൾക്ക് നീതി കിട്ടണമെന്നും ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ...
ഇടുക്കി: ഇടുക്കി ജില്ലയിലെ ഉപ്പുതറയ്ക്ക് സമീപം പുളിയൻമല-കുട്ടിക്കാനം മലയോര ഹൈവേയില്‍ വ്യാഴാഴ്ച രാത്രി 11:30 ഓടെ നിയന്ത്രണം വിട്ട ഒരു കാർ റോഡില്‍ നിന്ന് ഏകദേശം 40 അടി താഴ്ചയിലേക്ക് 'പറന്നിറങ്ങി'.
താഴെയുണ്ടായിരുന്ന ഒരു...
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിക്കെതിരെ വിവിധ വകുപ്പുകളിലായി 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. വൈത്തിരി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന പൊഴുതന സുഗന്ധഗിരി ഒന്നാം...