video
play-sharp-fill

Saturday, September 6, 2025

Yearly Archives: 2025

രോഗം ബാധിച്ച്‌ വളര്‍ത്തുനായ ചത്തു ; വേർപാട് താങ്ങാതെ നായയുടെ കഴുത്തില്‍ കെട്ടിയ ബെല്‍റ്റില്‍ തൂങ്ങി യുവാവ് ആത്മഹത്യ ചെയ്തു

ബംഗളൂരു: വളർത്തു നായ ചത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. നായയുടെ കഴുത്തില്‍ കെട്ടിയിരുന്ന ബെല്‍റ്റ് ഉപയോഗിച്ച്‌ യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. ബെംഗളൂരു സ്വദേശിയായ രാജശേഖർ സി ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് രാജശേഖറിന്റെ വളർത്തുനായ ആയ ബൗണ്‍സി...

രോഹിത് ശര്‍മ കളിക്കില്ല ; അഞ്ചാം ടെസ്റ്റില്‍ ബുംറ ടീമിനെ നയിക്കും ; നാളെ മുതല്‍ ഈ മാസം 7 വരെയാണ് അഞ്ചാം ടെസ്റ്റ്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കില്ല. രോഹിതിനു പകരം ജസ്പ്രിത് ബുംറ ടീമിനെ നയിക്കും. ബാറ്റിങില്‍ അമ്പേ പരാജയപ്പെട്ടു നില്‍ക്കുന്ന രോഹിത് സ്വയം മാറാന്‍ സന്നദ്ധത അറിയിച്ചതായാണ്...

എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ എസ്.ജയചന്ദ്രൻ നായർ അന്തരിച്ചു 

ബെംഗളൂരു : എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ എസ്.ജയചന്ദ്രൻ നായർ അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആത്മകഥയായ 'എന്റെ പ്രദക്ഷിണ വഴികൾ'ക്ക് 2012-ൽ സാഹിത്യ അക്കാദമി പുരസ്‌കാരം...

ആരോഗ്യ നില മെച്ചപ്പെട്ടു, കൃത്യമായ രീതിയില്‍ ചികിത്സ തുടരുന്നു ; ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം വിലയിരുത്തി ; മെഡിക്കല്‍ സംഘം...

കൊച്ചി : ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രശസ്ത കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്‌കുലര്‍ സര്‍ജറി വിദഗ്ധനുമായ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. ആരോഗ്യ വകുപ്പ് മന്ത്രി...

നല്ല ഭക്ഷണമില്ല; പോക്സോ അതിജീവിതരും  സംരക്ഷകരും പട്ടിണിയിലാണ് 

തൃശ്ശൂർ: ആഴ്ചയില്‍ അഞ്ചുദിവസവും ഇറച്ചിയും മീനും മുട്ടയുമൊക്കെ കിട്ടിയിരുന്ന പോക്സോ അതിജീവിതരും സംരക്ഷകരും മുഴുപ്പട്ടിണിയിലാണ്. വയറുനിറച്ച്‌ ചോറു കിട്ടിയാല്‍ മതിയായിരുന്നു. താമസയിടത്തിലെ പറമ്പിലെ ചേനയും വാഴക്കുലയും കിഴങ്ങുകളും തിന്നാണ് വിശപ്പടക്കുന്നത്. വീടുകളിലേക്ക് പോകാനാകാത്ത...

അഖില കേരള ഇന്റർ സ്കൂൾ ചെസ്സ് ടൂർണമെന്റ്: ജനുവരി 11 – ന് കോട്ടയം മാന്നാനം കെ.ഇ. സ്കൂൾ ഓഡിറ്റോറിയത്തിൽ

കോട്ടയം: ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ ആഭിമുഖ്യത്തിൽ, മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സഹകരണത്തോടെ ജനുവരി 11ന് മാന്നാനം കെ.ഇ. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് "അഖില കേരള...

പുതുപ്പള്ളി പള്ളിയിൽ മെത്രാസന ദിനം ജനുവരി 5ന് ;ജോർജിയൻ പബ്ലിക്സ്കൂൾ മൈതാനത്തു നിന്നു പുതുപ്പള്ളി പള്ളിയിലെ പാറേട്ട് മാത്യൂസ് മാർ ഇവാനിയോസ് നഗറിലേക്ക് മാർത്തോമ്മൻ പൈതൃകറാലി: നസ്രാണി സംഗമം പരിശുദ്ധ ബസേലിയോസ്...

പുതുപ്പള്ളി :സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി യിൽ മെത്രാസന ദിനം ജനുവരി 5ന് നടത്തും. 7.30ന് പ്രഭാത നമസ്കാരം, 8.30ന് മൂന്നിന്മേൽ കുർബാന. ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പ്രധാന കാർമികത്വം വഹിക്കും. 2ന്...

14 കാരനൊപ്പം ഒളിച്ചോട്ടം പതിവാക്കിയ യുവതി അറസ്റ്റിൽ : ട്യൂഷൻ ക്ലാസിൽ നിന്നാണ് 14 കാരനെ യുവതി കൂടെ കൂട്ടിയത്: ഒളിച്ചോടാൻ സഹായിച്ച 21കാരനെതിരേയും കേസെടുത്തു.

ചെന്നൈ: ഒൻപതാം ക്ളാസുകാരനൊപ്പം ഒളിച്ചോടിയ 22കാരി അറസ്റ്റില്‍. ഇത് രണ്ടാം തവണയാണ് യുവതി ആണ്‍കുട്ടിക്കൊപ്പം ഒളിച്ചോടുന്നത്. ഒളിച്ചോടാൻ സഹായിച്ച യുവതിയുടെ സുഹൃത്തായ 21കാരനെയും പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ് സംഭവം. അശോക് നഗറിലുള്ള...

രാജ്യത്തെ ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിച്ച് കേന്ദ്രസര്‍ക്കാർ; ഭേദഗതി ചെയ്ത് ജയിൽ നിയമങ്ങൾ 

ഡല്‍ഹി: കേന്ദ്ര സർക്കാരിൻ്റെ നിർണായക നീക്കം.രാജ്യത്തെ ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിച്ചു. ഇതിനായി ജയില്‍ നിയമങ്ങളിലും ചട്ടങ്ങളിലും കേന്ദ്രസർക്കാർ ഭേദഗതി വരുത്തി.ഇതോടെ പതിറ്റാണ്ടുകളായി ഇന്ത്യയിലെ ജയിലുകളില്‍ നിലനിന്നിരുന്ന ജാതിവിവേചനത്തിന് അറുതിയാകുകയാണ്.   തടവുകാരെ ജാതിയടിസ്ഥാനത്തില്‍ തരംതിരിക്കുകയും ജോലിനിശ്ചയിക്കുകയും...

മാസപ്പടി വിവാദത്തില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ ഇല്ലെന്ന ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ: കെ.എൻ.ബാലഗോപാലിനെ കൊണ്ട് സിപിഎം കള്ളം പറയിച്ചതാണെന്നും മാത്യു കുഴല്‍നാടൻ ആരോപിച്ചു.

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ ഇല്ലെന്ന ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിഎംആർഎല്ലില്‍ നിന്ന് വാങ്ങിയ പണത്തിന് വീണ വിജയൻ നികുതി അടച്ചെന്ന വാദം...
- Advertisment -
Google search engine

Most Read