video
play-sharp-fill

Monday, July 14, 2025

Yearly Archives: 2025

ആശ്രയയിൽ 66-ാം മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി; കോട്ടയം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻകാല ഉദ്ഘാടനം നിർവഹിച്ചു

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും 154 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ സെക്രട്ടറി ഫാദർ ജോൺ ഐപ്പിൻ്റെ അദ്ധ്യക്ഷതയിൽ...

രാധിക ടെന്നിസ് അക്കാദമി നടത്തുന്നതിനെ ചൊല്ലിയുള്ള തർക്കം പതിവ്; മകളുടെ ചിലവിലാണ് കഴിയുന്നതെന്ന് ബന്ധുക്കളുടെ പരിഹാസം ദീപക്കിന് രാധികയോടുള്ള വിദ്വേഷത്തിന്റെ കാരണം; ദുരൂഹത ഒഴിയാതെ

ദില്ലി: ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ അടിമുടി ദുരൂഹത. രാധിക ടെന്നിസ് അക്കാദമി നടത്തുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പിതാവിന്റെ മൊഴിയെങ്കിലും മറ്റു കാരണങ്ങൾ ഉണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്. സാമൂഹ്യ...

അമിത് ഷാ തിരുവനന്തപുരത്ത്; ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്; വാര്‍ഡുതല നേതൃസംഗമത്തിലും പങ്കെടുക്കും

തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്തെത്തി. ശനിയാഴ്ച രാവിലെ 11 മണിക്കാണ് സംസ്ഥാന ഓഫീസ് ഉദ്ഘാടനം. ഓഫീസിലെത്തി പതാക ഉയര്‍ത്തുന്ന അമിത് ഷാ, ഓഫീസിന്...

കാര്യവിജയം, ആരോഗ്യം, തൊഴിൽ ലാഭം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെ (12 /07/2025) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, നേട്ടം, ധനയോഗം, ബന്ധുസമാഗമം, മത്സരവിജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം,...

അഹമ്മദാബാദ് വിമാന ദുരന്തം: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്‌തത് അപകട കാരണം; വിശദമായ അന്വേഷണം വേണമെന്ന് റിപ്പോർട്ട്

ഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. അപകടത്തില്‍പെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ട്. ബോയിംഗ്...

പള്ളിയിലും വികാരിയുടെ മുറിയിലും വെച്ച് ബലമായി മാസങ്ങളോളം പ്രകൃതി വിരുദ്ധ പീഡനം; വൈദികൻ ഒളിവിൽ തന്നെ; അതിരുമാവ് ഇടവക വികാരി ഫാ. പോൾ തട്ടുപറമ്പലിനെതിരെ ലുക്കൗട്ട് നോട്ടീസ്

കാസർകോട് :പതിനേഴുകാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയെ മാസങ്ങളോളം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയായ വൈദികന്‍ ഒളിവില്‍ തുടരുന്നു.കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കലിനടുത്ത് അതിരുമാവ് ഇടവക വികാരി ഫാ. പോള്‍ തട്ടുപറമ്ബലിനെതിരെ ചിറ്റാരിക്കല്‍ പൊലീസ് ലുക്കൗട്ട്...

ശബരിമലയില്‍ നവഗ്രഹ പ്രതിഷ്ഠ; പൂജകള്‍ക്കായി നട തുറന്നു; പ്രതിഷ്ഠ ജൂലൈ 13ന് കന്നി രാശി മുഹൂര്‍ത്തത്തില്‍

പത്തനംതിട്ട: ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല നട തുറന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാർ നമ്പൂതിരി നട തുറന്ന് ശ്രീകോവിലില്‍ ദീപം...

യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ഫോളോവേഴ്സ്; റിന്‍സി മുംതാസ് സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയെന്ന് പൊലീസ്; ഇടപാടുകാരുമായി നടത്തിയ ചാറ്റുകളുടെ വിവരങ്ങളും പുറത്ത്

കൊച്ചി: ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള എംഡിഎംഎയുമായി പിടിയിലായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ റിന്‍സി മുംതാസ് സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയെന്ന് പൊലീസ്. സിനിമാ പ്രമോഷന്‍ പരിപാടികളുടെ മറവില്‍, താരങ്ങള്‍ക്കുള്‍പ്പെടെ ലഹരി എത്തിച്ചു നല്‍കലായിരുന്നു റിൻസിയുടെ ജോലി....

കോഴിക്കോട്ടെ പോലീസുകാരുടെ പെൺവാണിഭ കേന്ദ്രം; പിന്നാമ്പുറങ്ങൾ

കോഴിക്കോട്: മലാപ്പറമ്പ് പെണ്‍വാണിഭക്കേസില്‍ ഒളിവില്‍പ്പോയ രണ്ട് പോലീസുകാരെ കൂടി പിടികൂടിയതോടെ പെണ്‍വാണിഭ സംഘത്തിന്റെ പ്രധാന കണ്ണികൾ വലയിലായി. കോഴിക്കോട് സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമീലെ പോലീസ് ഡ്രൈവർമാരായ പെരുമണ്ണ കുന്നുമ്മല്‍ ഹൗസില്‍ കെ....

കഞ്ചാവ് വില്പന എക്സൈസിനെ അറിയിച്ചതിൻ്റെ വൈരാഗ്യം; യുവാവിനെ തട്ടിക്കൊണ്ടുപോയി വാളുകൊണ്ട് കാൽപാദത്തിൽ വെട്ടി പരിക്കേൽപ്പിച്ചു; ബലമായി തല മൊട്ടയടിച്ചു; ഒരു രാത്രിയും പകലും നീണ്ട മർദ്ദനം; 3 പേർ പിടിയിൽ

തിരുവനന്തപുരം: കഞ്ചാവ് വില്പന എക്സൈസിനെ അറിയിച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച ശേഷം, തല മൊട്ടയടിച്ച് വഴിയിൽ ഉപേക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് പിടികൂടി. തിരുവനന്തപുരം നാലാഞ്ചിറയിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ചയാണ്...
- Advertisment -
Google search engine

Most Read