video
play-sharp-fill

Friday, September 5, 2025

Yearly Archives: 2025

വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ കടുവ ഇറങ്ങി ; കാറിന് മുന്നിലൂടെ അപ്രതീക്ഷിതമായി കടുവയെ കണ്ടതിന്‍റെ ഞെട്ടലിൽ പുതുപ്പള്ളിയിലെ യുവാക്കള്‍ ; ഭീതിയിൽ യാത്രക്കാരും നാട്ടുകാരും

ഇടുക്കി: ഇടുക്കി പീരുമേട് പരുന്തുംപാറയിൽ യുവാക്കൾ സഞ്ചരിച്ച കാറിനു മുൻപിൽ കടുവ. ഇന്ന് പുലർച്ചെയാണ് വിനോദസഞ്ചാരികളുടെ കാറിന് മുന്നിലൂടെ കടുവ റോഡ് മുറിച്ച് കടന്നത്. പുതുപ്പള്ളി സ്വദേശി അനന്തു ബാബുവാണ് ദൃശ്യങ്ങൾ പകർത്തിയത്....

ഗാന്ധിനഗർ ആശ്രയയിലെ ഡയാലിസിസ് കിറ്റ്‌ വിതരണം അറുപതിന്റെ നിറവിൽ ; കിറ്റ്‌ ആവശ്യമുള്ളവർ ജനുവരി 5ന് മുൻപ് രജിസ്റ്റർ ചെയ്യുക

ഗാന്ധിനഗർ : കഴിഞ്ഞ 18 വർഷമായി മെഡിക്കൽ കോളേജിനു സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസംതോറും നൽകി വരുന്ന 60-) മത് സൗജന്യ ഡയാലിസിസ്...

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ശത്രുക്ഷയം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെ (02/01/2025) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, നേട്ടം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ധനതടസ്സം,...

ഓട്ടോമാറ്റിക് റൈഫിളുകൊണ്ട് ഒന്നിലധികം തവണ വെടിവയ്ക്കും ; പ്രതിയുടെ ഹൃദയം ഏതുഭാഗത്താണെന്ന് ആരാച്ചാർക്ക് ഡോക്ടർ കൃത്യമായി കാണിച്ചുകൊടുക്കും ; വെടിയുണ്ടകളേറ്റ് ഹൃദയവും സുഷുമ്നയും ശ്വാസകോശവും തകരും ; നിമിഷ പ്രിയ വീണ്ടും വാർത്തകളിൽ...

നിമിഷ പ്രിയയും യെമനും വീണ്ടും വാർത്തകളിൽ നിറയുമ്പോൾ ശിക്ഷാവിധി നടപ്പിലാക്കുന്ന രീതിയും ചർച്ച ചെയ്യപ്പെടുകയാണ് ഇപ്പോൾ.  വധശിക്ഷ ഇവിടെ നിയമപരവുമാണ്. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ വധശിക്ഷ നടപ്പാക്കാറുണ്ട്. കൊടുംക്രൂരമായ കല്ലെറിഞ്ഞ് കൊല്ലൽ പോലുള്ള വധശിക്ഷ...

കണ്ണൂര്‍ സ്കൂള്‍ ബസ് അപകടം; യന്ത്രത്തകരാറില്ലെന്ന് എംവിഡി‍യുടെ പ്രാഥമിക റിപ്പോര്‍ട്ട്; അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് നിഗമനം

കണ്ണൂർ: കണ്ണൂരില്‍ അപകടത്തില്‍പ്പെട്ട സ്കൂള്‍ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡി പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ കണ്ടെത്തല്‍. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രഥമിക നിഗമനം. ഫോണ്‍ ഉപയോഗിച്ചതിനാല്‍ ശ്രദ്ധ പാളിയതാകാൻ...

25 വേദികളിലായി 249 ഇനങ്ങളിൽ 15000 തോളം കലാകാരന്മാർ ; സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് ; 63-ാമത് സ്കൂൾ കാലോത്സവത്തിന് തിരശീല ഉയരുക ജനുവരി 4ന്

തിരുവനന്തപുരം :സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. കാസർകോട് നിന്ന് പുറപ്പെട്ട സ്വർണ്ണക്കപ്പ് മൂന്നാം തീയതി വൈകിട്ടോടെ തിരുവനന്തപുരം അതിർത്തിയിൽ ഏറ്റുവാങ്ങും. മൂന്നാം തീയതി പാല് കാച്ചൽ ചടങ്ങോടെ കലവറയും പ്രവർത്തനമാരംഭിക്കും....

രണ്ട് മണിക്ക് പാലാരിവട്ടം സ്റ്റേഷനില്‍ എത്തണം; മൃദംഗ വിഷൻ പ്രൊപ്പറേറ്റ‍ര്‍ നികോഷ് കുമാറിന് ഇന്ന് പൊലീസ് മുൻപാകെ ഹാജരാക്കാൻ നിർദേശം; എത്തിയില്ലെങ്കില്‍ കടുത്ത നടപടി

കൊച്ചി: ഉമാ തോമസ് എംഎല്‍എയ്ക്ക് വീണ് പരിക്കേല്‍ക്കാനിടയായ സംഭവത്തിലെ പ്രധാന പ്രതി നികോഷ് കുമാർ ഇന്ന് പൊലീസ് മുൻപാകെ ഹാജരാകണം. ഉച്ചയ്ക്ക് രണ്ട് മണിക്ക് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്താനാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം...

പകൽ സമയം പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക ; സംസ്ഥാനത്ത് ഇന്ന് ഉയ‌‍ർന്ന താപനില മുന്നറിയിപ്പ് ; രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത ; നിർദേശങ്ങളുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് ഇന്നും തുടരും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഉയർന്ന...

ട്രെയിൻ സ്റ്റേഷനിൽ നിന്നും പുറപ്പെട്ടു, കയറാൻ ശ്രമിക്കവേ ട്രെയിനിനടിയിലേയ്ക്ക് വീണു ; 35കാരിയ്ക്ക് ദാരുണാന്ത്യം ; അവധി ആഘോഷിക്കാനായി എത്തി ബന്ധുക്കളുമൊത്ത് മടങ്ങവേയാണ് അന്ത്യം

തിരുവനന്തപുരം: ട്രെയിൻ കയറുന്നതിനിടെ വഴുതി ട്രെയിനിനടിയിലേയ്ക്ക് വീണ് യുവതി മരിച്ചു. തമിഴ്നാട് മധുര സ്വദേശിനി കാർത്തികാ ദേവി (35) ആണ് മരിച്ചത്. കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി 7.45 നായിരുന്നു അപകടം. അവധി...

20 വര്‍ഷം തന്ത്രി, മുഖ്യ അര്‍ച്ചകൻ ; കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുന്‍ തന്ത്രി മഞ്ജുനാഥ അഡിഗ കുഴഞ്ഞുവീണു മരിച്ചു

മംഗളൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ 20 വര്‍ഷം തന്ത്രിയും മുഖ്യ അര്‍ച്ചകനുമായിരുന്ന മഞ്ജുനാഥ അഡിഗ (64) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇപ്പോഴത്തെ തന്ത്രിയും മുഖ്യ അര്‍ച്ചകനുമായ നിത്യാനന്ദ അഡിഗ...
- Advertisment -
Google search engine

Most Read