നാഗ്പൂർ: തുടർച്ചയായി പരീക്ഷയില്‍ പരാജയപ്പെടുന്നതിനെ തുടർന്ന് കോളേജ് മാറ്റാന്‍ ആവശ്യപ്പെട്ട മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി മകന്‍. നാഗ്പൂരില്‍ 25 കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയത്.
ഡിസംബര്‍ 26 നാണ് സംഭവം നടന്നതെങ്കിലും ജനുവരി...
വൈക്കം: തമിഴ്‌നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ വൈക്കം- ചെന്നൈ, വൈക്കം -വേളാങ്കണ്ണി ബസ് സർവീസുകൾക്ക് തുടക്കം . വൈക്കം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടന്ന യോഗത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി....
ബെംഗളൂരു: അങ്കണവാടിയിൽ വെച്ച് പാമ്പുകടിയേറ്റ് അഞ്ചുവയസുകാരി മരിച്ചു. കർണാടകയിലെ സിർസിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയിൽ ഇന്നലെയാണ് സംഭവം. മയൂരി സുരേഷ് കുമ്പളപ്പെനവർ (5) ആണ് മരിച്ചത്. മൂത്രമൊഴിക്കാൻ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോൾ...
ആലപ്പുഴ: കലവൂരില്‍ പട്ടാപ്പകല്‍ വയോധികയ്ക്ക് നേരെ മുഖംമൂടി ആക്രമണം. കലവൂര്‍ സ്വദേശി തങ്കമ്മയ്ക്ക് നേരെയാണ് അജ്ഞാതന്റെ ആക്രമണമുണ്ടായത്. പട്ടാപ്പകല്‍ വീട്ടമ്മയെ വീടിനുള്ളില്‍ കെട്ടിയിട്ടായിരുന്നു അജ്ഞാതന്റെ ആക്രമണം. കവര്‍ച്ച നടത്തുകയായിരുന്നു ആക്രമിയുടെ ലക്ഷ്യമെന്നാണ് നിഗമനം.
മര്‍ദിച്ച്...
തിരുവനന്തപുരം: ലഹരിക്കടത്ത് പ്രതിയായി കേരളത്തില്‍ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ വക്കാലത്തെടുത്ത ആൻ്റണി രാജുവിൻ്റെ അതിബുദ്ധിക്ക് ഇരയായത് മാന്യനായ ഒരു കോടതി ജീവനക്കാരനാണ്.
അന്ന് വെറും 30 വയസ് മാത്രമുണ്ടായിരുന്ന കെഎസ് ജോസ് ലഹരിക്കടത്ത് കേസ്...
തിരുവനന്തപുരം : 23ാംമത് കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ രാവിലെ പത്തരയ്ക്ക് നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി...
സംസ്ഥാനത്ത് ഇന്ന് (02/05/2025) സ്വർണവിലയിൽ വർദ്ധനവ്.
ഗ്രാമിന് 30 രൂപ കൂടി.
കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം
ഒരു ഗ്രാം സ്വർണത്തിന് 7180 രൂപ
ഇന്ന് ഒരു പവൻ സ്വർണത്തിന് 57,440 രൂ
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊലൂഷൻസിനെതിരെ കൂടുതൽ നടപടിയുമായി ക്രൈംബ്രാഞ്ച്.
എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബിന്റെ 2 ബാങ്ക് അക്കൗണ്ടുകൾ ക്രൈം ബ്രാഞ്ച് മരവിപ്പിച്ചു. കാനറ ബാങ്ക്, എസ്ബിഐ എന്നിവയുടെ കൊടുവള്ളി ബ്രാഞ്ചിലെ...
കോട്ടക്കല്‍: ദിവസവും നൂറുകണക്കിന് രോഗികള്‍ എത്തുന്ന ആശുപത്രിയാണ് കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രം. ഒരു മതില്‍ക്കെട്ടിനപ്പുറം കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് മാലിന്യങ്ങൾ. ആരോഗ്യം വീണ്ടെടുക്കേണ്ട സ്ഥലത്ത് നിന്ന് തന്നെ ആരോഗ്യപ്രശ്നങ്ങൾ ലഭിച്ചാലോ? ഇത്തരം ഒരു...
ചെറുതോണി: സ്കൂളില്‍ നിന്നും മടങ്ങിവരുന്ന വഴിയില്‍ എട്ടു വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ അൻപത്തഞ്ചുകാരന് ശിക്ഷ വിധിച്ചു. 15 വർഷം കഠിന തടവും 1,76,000 രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്.2023 ജൂലൈ...