video
play-sharp-fill

Tuesday, September 9, 2025

Yearly Archives: 2025

ബിജെപിയിൽ വനിതാ പ്രസിഡന്റിന് സാധ്യതയേറി: പരിഗണനാ ലിസ്റ്റിൽ ശോഭ സുരേന്ദ്രൻകടന്നുകൂടി: ഡൽഹിയിൽ അമിത്ഷായെ കാണാൻ അവസരം കിട്ടിയത് ശോഭയ്ക്ക് മാത്രം: കെ സുരേന്ദ്രന് മൂന്നാമത് ഒരു ടേം കൂടി നല്‍കരുതെന്നാണ് പികെ കൃഷ്ണദാസ്...

  തിരുവനന്തപുരം: പുതിയ സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുമ്പോള്‍ സംസ്ഥാനത്തെ വികാരം കൂടി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ച്‌ പികെ കൃഷ്ണദാസ് പക്ഷം. കെ സുരേന്ദ്രന് മൂന്നാമത് ഒരു ടേം കൂടി നല്‍കരുതെന്നാണ് ആവശ്യം. പികെ കൃഷ്ണദാസ് ഡല്‍ഹിയില്‍...

മാസങ്ങളായി പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങള്‍; പ്രശ്നപരിഹാരത്തിന് അദാലത്തുകള്‍ ഫലപ്രദം എന്ന് റോഷി അഗസ്റ്റിൻ

മുവാറ്റുപുഴ: മാസങ്ങളായി പരിഹരിക്കാൻ കഴിയാത്ത പരാതികൾ ഒരുപാട് ഉണ്ട്. അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും അദാലത്തുകള്‍ ഏറെ ഫലപ്രദമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.മുവാറ്റുപുഴ താലൂക്ക് കരുതലും കൈത്താങ്ങും അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു...

കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ പരിപാടിയെ പറ്റി ഗിന്നസ് ബുക്ക് അധികൃതരോട് വിവരം തേടി കൊച്ചി സിറ്റി പോലീസ്; സംഭവുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷൻ മേയർ കള്ളം പറയുന്നുവെന്ന് കോൺഗ്രസ്...

കൊച്ചി: ഉമാ തോമസിന് പരുക്കേറ്റ കൊച്ചിയിലെ പരിപാടിയെപ്പറ്റി ഗിന്നസ് ബുക്ക് അധികൃതരോട് വിവരം തേടാൻ കൊച്ചി സിറ്റി പൊലീസ്. ഗിന്നസുമായി മൃദംഗവിഷൻ ഒപ്പിട്ട കരാർ രേഖകൾ കൈമാറണമെന്നാവശ്യപ്പെട്ട് കത്തയക്കുമെന്നും അറിയിച്ചു. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട...

എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മെഡ‍ിക്കൽ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ്:അബദ്ധത്തിൽ വീണുപോയതാകാമെന്നാണ് പ്രാഥമിക നിഗമനം

എറണാകുളം : ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സിന്‍റെ വനിതാ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് കോളേജിലെ രണ്ടാം വര്‍ഷ മെഡ‍ിക്കൽ വിദ്യാര്‍ത്ഥിനിയായ കണ്ണൂര്‍ സ്വദേശിനി ഫാത്തിമത് ഷഹാന കെ ആണ്...

പണത്തിന്റെ ധാർഷ്ട്യാത്താൽ സ്ത്രീകളെ അപമാനിക്കാൻ ആർക്കേലും കഴിയുമോ? ചടങ്ങുകൾ ഒഴിവാക്കിയാൽ പിന്തുടർന്ന് അപമാനിക്കുന്നു: ദ്വയാർഥ പ്രയോഗത്തിലൂടെ അപമാനിക്കാൻ ശ്രമിച്ച വ്യക്തിക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങി ഹണി റോസ്

  കൊച്ചി: ദ്വയാർഥ പ്രയോഗം നടത്തി അപമാനിക്കുന്ന വ്യക്തിക്കെതിരെ പരസ്യ പ്രതികരണവുമായി നടി ഹണി റോസ് രംഗത്തെത്തി. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തലം പുലമ്പലുകളെ പുച്ഛത്തോടേയും സഹതാപത്തോടേയും അവഗണിക്കാറാണ് പതിവെന്നും എന്നാൽ ഇനി ഈ...

ശബരിമലയിൽ മികച്ച സേവനങ്ങൾ ഒരുക്കി ബിഎസ് എൻ എൽ; നൽകുന്നത് 4G , സൗജന്യ ഇന്റര്‍നെറ്റ്, ബ്രോഡ്ബാൻ്റ് സൗകര്യങ്ങൾ 

ശബരിമല : ശബരിമലയില്‍ തീർത്ഥാടനം സൗകര്യപ്രദമാക്കുന്നതിനായി 4G സൗജന്യ ഇൻ്റർനെറ്റ്, ബ്രോഡ്ബാൻ്റ് സേവനങ്ങള്‍ ഒരുക്കിയിരിക്കുകയാണ് ബി.എസ്.എൻ.എല്‍. പ്രതിദിനം 300 TB ഇൻ്റർനെറ്റ് ഉപഭോഗമാണ് ശബരിമലയില്‍ ഉണ്ടാകുന്നതെന്ന് ബി.എസ്.എൻ.എല്‍ ഡ്യൂട്ടി ഓഫീസർ സുരേഷ് അറിയിച്ചു.ഇൻ്റർനെറ്റ്...

മലപ്പുറം കരുളായിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് വനം വകുപ്പ്; യുവാവിന്റെ ഭാര്യക്ക് വനം വകുപ്പിൽ താൽക്കാലിക ജോലി നൽകും; ഭിന്നശേഷിക്കാരിയായ മൂത്ത മകളുടെ ചികിത്സയും ഏറ്റെടുക്കും

മലപ്പുറം: മലപ്പുറം കരുളായിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മണിയുടെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് വനംവകുപ്പ്. മണിയുടെ ഭാര്യയ്ക്ക് വനംവകുപ്പിൽ താത്ക്കാലിക ജോലി നൽകുമെന്ന് ഡിഎഫ്ഒ അറിയിച്ചു. ഭിന്നശേഷിക്കാരിയായ മൂത്ത മകളുടെ ചികിത്സയും വനംവകുപ്പ്...

അവിവാഹിതര്‍ക്ക് ഇനി മുറി അനുവദിക്കില്ല ; പോളിസിയില്‍ മാറ്റം വരുത്തി ഓയോ

മീററ്റ് : ട്രാവല്‍ ബുക്കിങ് സേവനമായ ഓയോ പുതിയ ചെക്കിൻ പോളിസി അവതരിപ്പിച്ചു. അവിവാഹിതരായ സ്ത്രീ പുരുഷന്മാരെ ഇനി ഓയോ ചെക്കിൻ ചെയ്യാൻ അനുവദിക്കില്ല. മീററ്റിലാണ് പുതിയ മാറ്റങ്ങള്‍ ആദ്യം നിലവില്‍ വരിക. പുതിയ...

ആരെങ്കിലും പുകഴ്ത്തിയെന്നു പറഞ്ഞ് മുഖ്യമന്ത്രിയാകില്ലെന്ന് കെ.മുരളീധരൻ :കോണ്‍ഗ്രസിന് ചില ചിട്ടവട്ടങ്ങളുണ്ടെന്നും നിയമസഭാകക്ഷിയുടെ ഭൂരിപക്ഷം നോക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൻ എസ് എസും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും രമേശ്...

കോഴിക്കോട്: രമേശ് ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി കെ. മുരളീധരൻ. ആരെങ്കിലും പുകഴ്ത്തിയെന്നു പറഞ്ഞ് മുഖ്യമന്ത്രിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായരും അടക്കമുള്ളവർ...

എക്സൈസിന്റെ മിന്നൽ പരിശോധ ; വർക്കലയിലെ റിസോർട്ടിൽ നിന്നും പിടികൂടിയത് വൻ മദ്യശേഖരം

തിരുവനന്തപുരം : വർക്കല റിസോർട്ടിൽ എക്സൈസിന്റെ മിന്നൽ പരിശോധനയിൽ മദ്യശേഖരം പിടികൂടി. ഓടയം പാം ട്രീ റിസോർട്ടിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഏറ്റവും വിലകൂടിയ ഇന്ത്യൻ നിർമ്മിത വിദേശ മദ്യശേഖരം പിടികൂടി. റിസോർട്ട്...
- Advertisment -
Google search engine

Most Read