video
play-sharp-fill

Tuesday, September 9, 2025

Yearly Archives: 2025

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം : കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു ; ഇഞ്ചോടിഞ്ച് പൊരുതി തൃശൂരും കോഴിക്കോടും പാലക്കാടും

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ രണ്ടാം ദിവസത്തെ മത്സരങ്ങൾ പൂ‍ർത്തിയാകുമ്പോൾ കലാകിരീടത്തിനായി പോരാട്ടം മുറുകുന്നു. കലാകിരീടത്തിനായി കണ്ണൂരും തൃശ്ശൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് പാലക്കാടും തൊട്ട് പിന്നിലുണ്ട്. ആകെയുള്ള 249 മത്സരങ്ങളിൽ...

സിപിഎം പ്രവർത്തകന്റെ ടൂറിസ്റ്റ് ബസ് തകര്‍ത്ത കേസിൽ മൂന്നുപേർ പിടിയിൽ; പ്രതികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് പോലീസ്

ആറ്റിങ്ങല്‍: സിപിഎം പ്രവര്‍ത്തകനും ഡിവൈഎഫ്ഐ മേലാറ്റിങ്ങല്‍ മേഖലാ മുന്‍ പ്രസിഡന്റുമായ മേലാറ്റിങ്ങല്‍ കാര്‍ത്തികയില്‍ ശ്രീജിത്തിന്റെ ടൂറിസ്റ്റ് ബസ് തകര്‍ത്ത കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. വര്‍ക്കല ചെറുന്നിയൂര്‍ അയന്തി ജങ്ഷന് സമീപം പുന്നവിള വീട്ടില്‍...

ഒരു കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചു; ശ്വാസം മുട്ടി മരിച്ചവരിൽ ഒരു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞും; ദുരന്തത്തിന് കാരണം വീടിനുള്ളിൽ ഉപയോ​ഗിച്ച ഹീറ്റിംഗ് ഉപകരണങ്ങളെന്ന് പ്രാഥമിക നി​ഗമനം

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചു. ദമ്പതികളും അവരുടെ മൂന്ന് കുട്ടികളുമാണ് മരിച്ചത്. ശ്വാസംമുട്ടൽ മൂലം ബോധരഹിതരായ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വാസം...

പെണ്‍കുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങി നൽകി പ്രലോഭിപ്പിച്ച് പീഡനത്തിരയാക്കി ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. വെമ്പായം സ്വദേശി അരുണിനെയാണ് വട്ടപ്പാറ സിഐ എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. പ്രതിയുടെ ഓട്ടോയിലാണ് വിദ്യാര്‍ത്ഥിനി സ്കൂളിലും...

പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം: മൂന്ന് പേർ മരിച്ചു; മരിച്ചത് മാവേലിക്കര സ്വദേശികളായ രണ്ട് പുരുഷന്മാരും സ്ത്രീയും; നിരവധി പേർക്ക് പരിക്ക്; പരിക്കേറ്റവർ മുണ്ടക്കയം മെഡിക്കൽ ട്രെസ്റ്റ്...

ഇടുക്കി: ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. മാവേലിക്കര സ്വദേശികളായ രണ്ട് പുരുഷന്മാരും സ്ത്രീയുമാണ് മരിച്ചതെന്നാണ് വിവരം. മാവേലിക്കരയിൽ നിന്ന് കെഎസ്ആ‌ർടിസി ബസ് വാടകക്കെടുത്ത് ത‌ഞ്ചാവൂർ...

ഔഷധവിപണിയിൽ വ്യാജന്മാരുടെ വിളയാട്ടം; കേന്ദ്ര ഡ്രഗ്‌സ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് പ്രമുഖ ബ്രാൻഡുകളിലെ വ്യാജ മരുന്നുകൾ; പാൻ 40, ഓഗ്മെന്റിൻ 650നും വ്യാജന്മാർ; പരിശോധന ശക്തമാക്കി ഡ്രഗ്‌സ് കൺട്രോൾ വിഭാഗം

തൃശ്ശൂർ: ഇന്ത്യൻ ഔഷധവിപണിയിൽ വ്യാജന്മാരുടെ വിളയാട്ടം ശക്തമായി തുടരുന്നതിന്റെ സൂചനകൾ വീണ്ടും. പ്രമുഖ കമ്പനികളുടെ വിൽപ്പനയുള്ള ബ്രാൻഡുകളിൽപോലും വ്യാജന്മാരുണ്ട്. കേന്ദ്ര ഡ്രഗ്‌സ് വിഭാഗം കഴിഞ്ഞമാസം നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള രണ്ടുമരുന്നുകളുടെ വ്യാജന്മാരെ കണ്ടെത്തി. ഇതോടെ...

ദേഹാസ്വാസ്ഥ്യം: വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ

തിരുവല്ല :ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്തു നടന്ന എസ്എൻഡിപി തെക്കൻ മേഖല സമ്മേളനത്തിൽ പങ്കെടുത്തശേഷം കണിച്ചുകുളങ്ങരയിലേക്കു മടങ്ങുന്നതിനിടെ രാത്രി പതിനൊന്നോടെയാണു ശ്വാസ...

മദ്യപിക്കുന്നതിനിടെ വാക്കേറ്റം ; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

കണ്ണൂര്‍ : മട്ടന്നൂര്‍ നഗരസഭയിലെ നടുവനാട് മദ്യലഹരിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. തിരുവനന്തപുരം പാറശാല സ്വദേശിയായ ജസ്റ്റിന്‍ രാജ് (34) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ സുഹൃത്ത് രാജയെ മട്ടന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു....

സസ്പെന്‍ഷനിലായിട്ടും അച്ചടക്ക ലംഘനം; മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത് സര്‍ക്കാരിനെ ചൊടിപ്പിച്ചു; എന്‍. പ്രശാന്തിനെതിരെ വകുപ്പ് തല അന്വേഷണം; കടുത്ത നടപടികളിലേക്ക് കടക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: സസ്പെന്‍ഷനിൽ കഴിയുന്ന എന്‍. പ്രശാന്തിനെതിരെ വകുപ്പ് തല അന്വേഷണത്തിന് എന്‍ക്വയറി ഓഫീസറെ നിയമിക്കുന്നതടക്കം നടപടികളിലേക്ക് കടക്കാൻ സർക്കാർ. ചാർജ് മെമ്മോക്കുള്ള പ്രശാന്തിന്‍റെ മറുപടിക്ക് കാത്തിരിക്കുകയാണ് സര്‍ക്കാർ. മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് പ്രശാന്ത്...

ഹെയർ ഡൈകൾ, സ്‌ട്രൈയിറ്റ്‌നര്‍ ക്രീമുകൾ തുടങ്ങിയവ കാൻസറിന് കാരണമാകുന്നുവെന്ന് പുതിയ കണ്ടെത്തൽ ; സ്ത്രീകളിലാണ് ഈ സാധ്യത കൂടുതലെന്നും പഠനം

ഹെയർ ഡൈകൾ, തലയിൽ ഉപയോഗിക്കുന്ന സ്‌ട്രൈയിറ്റ്‌നര്‍ ക്രീമുകൾ എന്നിവ കാൻസറിന് കാരണമാകുന്നു എന്ന് പുതിയ കണ്ടെത്തൽ. മാത്രമല്ല സ്ത്രീകളിലാണ് ഈ സാധ്യത കൂടുതൽ എന്നും പഠനത്തിൽ പറയുന്നു. ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ...
- Advertisment -
Google search engine

Most Read