കോട്ടയം : സംസ്ഥാനത്ത് 6 ഇടങ്ങളിലുണ്ടായ വാഹനാപകടങ്ങില്‍ 4 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, പാലക്കാട് ,കാലടി എന്നിവിടങ്ങളിലാണ് അപകടങ്ങളുണ്ടായത്.
തൃശൂരിലുണ്ടായ അപകടത്തില്‍ നാലു വയസ്സുകാരിയും കാലടിയിൽ...
കൊച്ചി: കാലടി കൈപ്പട്ടർ ഇഞ്ചക്ക കവലയിലുണ്ടായ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മാണിക്കമംഗലം സ്വദേശി അനിൽ കുമാർ (23) ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. അനിൽ കുമാർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിയുകയായിരുന്നു....
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും.അവസാന ദിവസം പത്ത് മത്സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കലാകിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം .നാലാം ദിവസത്തെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ അപ്രതീക്ഷിത മുന്നേറ്റത്തോടെ തൃശ്ശൂര്‍...
ഹൃദയസ്പന്ദനം, ബ്ലഡ് ഷുഗര്‍, താപനില, ശരീരഭാരം തുടങ്ങിയവ നിയന്ത്രിക്കുന്ന ഹോര്‍മോണുകള്‍ ഉത്പ്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് തൈറോയ്ഡ് ക്യാൻസര്‍. തൈറോയ്ഡ് ക്യാന്‍സര്‍ വ്യത്യസ്ത തരത്തിലുണ്ട്.
തൈറോയ്ഡ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍...
ടോറസ് :ക്രിസ്മസ് ആഘോഷത്തിനായി വീട്ടിലുണ്ടാക്കിയ കേക്ക് കഴിച്ച് മൂന്ന് പേർ മരിച്ച സംഭവം, ബന്ധുവായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.
കേക്കില്‍ നിന്നും വിഷബാധയേറ്റതാണ് മരണ കാരണം. തെക്കൻ ബ്രസീലിലെ കടല്‍ത്തീര പട്ടണമായ ടോറസിലാണ്...
മട്ടന്നൂർ: ഇരിട്ടി -മട്ടന്നൂർ റൂട്ടിൽ ഉളിയിൽ പാലത്തിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 8.10 ഓടെയാണ് നാടിനെ നടുക്കിയ അപകടം.
ഇരിട്ടിയിൽനിന്ന് തലശ്ശേരിയിലേക്ക്...
തിരുവനന്തപുരം: യൂ ട്യൂബ് വഴി മോശമായ രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് പരാതി. നടി മാലാ പാർവതിയാണ് സൈബർ പൊലിസിൽ പരാതി നൽകിയത്.
തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തു. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന ചലച്ചിത്ര താരം...
കോഴിക്കോട്: കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് തെങ്ങില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് പുലര്‍ച്ചെ 2.30ഓടെ...
ബെംഗളൂരു: കേരളത്തിൽ നിന്നടക്കമുള്ള മാവോയിസ്റ്റ് നേതാക്കൾ കീഴടങ്ങുന്നതായി റിപ്പോർട്ട്. കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാക്കളാണ് കീഴടങ്ങുന്നത്.
വയനാട് സ്വദേശിയായ മാവോയിസ്റ്റ് ജിഷ അടക്കം എട്ട് പേരാണ് ഇന്ന്...
പാലക്കാട്: വാളയാറിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന മലപ്പുറം സ്വദേശികളായ ഷഹൻഷ (21), മുഹമ്മദ് ഷിബിൽ (19) എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്.
വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന...