video
play-sharp-fill

Sunday, September 7, 2025

Yearly Archives: 2025

വിനോദയാത്ര പോകാനായി ബാഗുകളൊക്കെ പാക്ക് ചെയ്തു ; പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ല ; മക്കളെ വിഷംനല്‍കി കൊന്നശേഷം ഐടി ജീവനക്കാരനും ഭാര്യയും ആത്മഹത്യ ചെയ്തു

ബെംഗളുരു : ഐടി ജീവനക്കാരനെയും കുടുംബത്തെയും വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങളും അച്ഛനും അമ്മയും അടക്കമുള്ളവരെയാണ് ബെംഗളുരുവിലെ വീട്ടിൽ ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞുങ്ങള്‍ക്ക് വിഷം നല്‍കിയ...

99,810 ഹെക്ടറില്‍ കാലിത്തീറ്റ ഉത്പാദനപദ്ധതിയുമായി കേരളം

കോഴിക്കോട്: കാലിത്തീറ്റ ഉത്പാദന പദ്ധതിയുമായി കേരളം.രാജ്യം ഗുരുതരമായ കാലിത്തീറ്റ ക്ഷാമത്തിലേക്കു നീങ്ങുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാർ നിര്‍ദേശ പ്രകാരം 99,810 ഹെക്ടറില്‍ ആണ് ഉത്പാദന പദ്ധതി കേരളം ഒരുക്കുന്നത് .പദ്ധതി നടപ്പാക്കാന്‍...

ഗര്‍ഭിണികള്‍, പ്രായമുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യം ; എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത് : മന്ത്രി വീണാ ജോര്‍ജ് ; മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല...

തിരുവനന്തപുരം: ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന്...

കിണറിന് ആഴം കൂട്ടുന്നതിനിടെ മണ്ണ് ഇടിഞ്ഞു വീണ് അപകടം ; ഒരാൾ മരിച്ചു , രണ്ട് പേർക്ക് പരിക്കേറ്റു

പറവൂർ : മാനാഞ്ചേരികുന്ന് കിണറിന് ആഴം കൂട്ടുന്നതിനിടെ മണ്ണ് ഇടിഞ്ഞു വീണ് അപകടം. ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. പുത്തൻവേലിക്കര സ്വദേശി ബിനോയ് (50) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെ മാനാഞ്ചേരികുന്ന്...

നിയന്ത്രണം വിട്ട കാർ റോഡരികിലുള്ളവരെ ഇടിച്ചു തെറിപ്പിച്ചു; അപകടത്തിൽ ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു; മറ്റൊരു യുവാവിന് പരിക്ക്

ഇടുക്കി: മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പേഴയ്ക്കാപ്പിള്ളി ചക്കുപറമ്പിൽ അൻസാർ (46) ആണ് മരിച്ചത്. ആലപ്പുഴ വാരനാട് വെളിയിൽ രഹ്ന ദിനേഷിന് (24)...

ഹൈറേഞ്ചിൽ പിടിമുറുക്കി ലഹരി മാഫിയകൾ 

അടിമാലി: ഇടുക്കിയെ മയക്കാൻ ലഹരി സംഘങ്ങൾ. ഹൈറേഞ്ചില്‍ ലഹരി മാഫിയ ശല്യം വീണ്ടും പിടിമുറുക്കുന്നതായി വ്യാപക പരാതി. മൂന്നാർ, അടിമാലി, രാജാക്കാട്, ഇരുമ്പുപാലം, മുരിക്കാലശ്ശരി, മാങ്കുളം, ആനക്കുളം, ആനച്ചാല്‍, ബൈസണ്‍വാലി, പാറത്തോട്, പൂപ്പാറ,...

“അൻപത്‌ കൊല്ലം കോൺഗ്രസിനായി പ്രവർത്തിച്ച്‌ ജീവിതം തുലച്ചു” ; കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ കുറിപ്പ്

സുൽത്താൻ ബത്തേരി : കോൺഗ്രസ് നേതൃത്വത്തെ അടിമുടി പ്രതിസന്ധിയിലാക്കുന്നതാണ് വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ ആത്മഹത്യാ കുറിപ്പ്. കത്തിലുള്ള വെളിപ്പെടുത്തലുകൾ അക്ഷരാർഥത്തിലെ കെപിസിസി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നത്. നാല് നേതാക്കൾക്ക് ബത്തേരി...

ഉപതെരഞ്ഞെടുപ്പ് സമയത്ത് ജനറൽ ആശുപത്രിയിൽ അതിക്രമം നടത്തിയ സംഭവം: പി വി അൻവർ ഉൾപ്പെടെ ആറ് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ചേലക്കര ജനറൽ ആശുപത്രിയിൽ അതിക്രമം നടത്തിയ സംഭവത്തില്‍ എംഎല്‍എ പി വി അൻവറിനെതിരെ കുറ്റപത്രം സമർപ്പിച്ചു. പി വി അൻവർ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കുറ്റപത്രം. കഴിഞ്ഞയാഴ്ച വടക്കാഞ്ചേരി...

കലോത്സവ വേദിയിൽ വിധി നിർണയത്തിനെതിരെ പ്രതിഷേധം; മാപ്പിളപ്പാട്ട് മത്സരത്തിന്റെ വിധി നിർണയം കൃത്യമല്ലെന്ന് രക്ഷിതാക്കളും അധ്യാപകരും; സംസ്ഥാന തലത്തിൽ വിധികർത്താക്കളായി ഇരുന്ന ആരും പാനലിൽ ഉണ്ടായിരുന്നില്ല, കൂടുതൽ വിദ്യാർത്ഥികൾക്ക് ബി ഗ്രേഡ്...

തിരുവനന്തപുരം: കലോത്സവ മത്സര വേദിയിൽ വിധി നിർണയത്തിനെതിരെ പ്രതിഷേധം. മാപ്പിളപ്പാട്ട് ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ വിധി നിർണയം കൃത്യമല്ലെന്ന് രക്ഷിതാക്കളും അധ്യാപകരും ആരോപിച്ചു. ഇതുവരെ സംസ്ഥാന തലത്തിൽ വിധികർത്താക്കളായി ഇരുന്ന ആരും പാനലിൽ ഉണ്ടായിരുന്നില്ല....

പി വി അൻവർ പുറത്തേക്ക്: നിലമ്പൂർ ഫോറസ്റ്റ് സ്റ്റേഷൻ ആക്രമിച്ച കേസിൽ എംഎൽഎയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു കോടതി

  മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമിച്ച കേസിൽ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം. നിലമ്പൂര്‍ കോടതിയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. അന്‍വറിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷ കോടതി തള്ളി.   ഉപാധികളോടെയാണ് അന്‍വറിന്...
- Advertisment -
Google search engine

Most Read