മലപ്പുറം: മുസ്ലിം ലീഗ്, കോൺഗ്രസ് നിലപാടുകളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം കടുത്ത ഭാഷയിൽ ആരോപണങ്ങൾ ഉന്നയിച്ചത്. കേന്ദ്ര സർക്കാർ നിലപാടുകളെയും...
തിരുവനന്തപുരം: കെ കെ ശൈലജ ടീച്ചറെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം ഉച്ചക്കട വീരാളി വില്ലയില്‍ എന്‍. വിനില്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന...
കോട്ടയം: കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം ബസ്റ്റാൻഡിൽ തെരുവു നാടകം സംഘടിപ്പിച്ചു. ജലം ജീവിതം എന്ന വിഷയം ആധാരമാക്കി സംസ്ഥാന എൻ...
കോട്ടയം: ജില്ലയിൽ (04/ 01 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാറിഡം, പാറെപീടിക എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (04/01/25...
ശൈത്യകാലത്ത് ഹൃദയാഘാത കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു. മഞ്ഞുകാലത്ത് ശരീരം തണുപ്പിനോട് പൊരുത്തപ്പെടാൻ നിരവധി മാറ്റങ്ങൾക്ക് വിധേയമാകും. ഇതാകാം ഹൃദയാരോഗ്യത്തെ പല തരത്തിൽ ബാധിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
നെഞ്ചിന് വേദന, അസ്വസ്ഥത, ശ്വാസംമുട്ടൽ,...
തിരുവനന്തപുരം : പെരിയ ഇരട്ടക്കൊല കേസില്‍ പത്തു പ്രതികള്‍ക്ക് ഇരട്ട ജീവപരന്ത്യം സിബി ഐ കോടതി വിധിച്ചെങ്കിലും അതില്‍ പൂര്‍ണ്ണ തൃപ്തനല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഏറെ പ്രത്യേകതയുള്ള വിധിയാണിത്. പ്രതികള്‍ക്ക്...
തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം കൂട്ടായ്മയുടെ വിജയമാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ കലോത്സവം രജിസ്‌ട്രേഷനും വോളന്റിയർ പരിശീലനവും എസ് എം വി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു...
കോട്ടയം: കോട്ടയം പുതുപ്പള്ളി റൂട്ടിൽ കഞ്ഞിക്കുഴിക്ക് സമീപം അപകടകരമായി കൊടും വളവിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ
കഞ്ഞിക്കുഴി പുതുപ്പള്ളി റൂട്ടിൽ മടുക്കാനി ഭാഗത്ത് ഗതാഗത കുരുക്കിൽ കുടുങ്ങി റോഡിൻ്റെ ഒരു ഭാഗം പൂർണ്ണമായും...
കൊച്ചി: എല്ലാ അവകാശങ്ങളോടെയും എരുമേലി പേട്ട തുള്ളൽ തടസ്സം കൂടാതെ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആലങ്ങാട് സംഘം നൽകിയ ഹർജി ഹൈക്കോടതി ഉത്തരവിനായി മാറ്റി.
ഗോളക, കൊടി, ചിലമ്പ് തുടങ്ങിയവ എടുക്കാൻ അനുവദിക്കണമെന്നതടക്കം ആവശ്യപ്പെട്ട്...
തിരുവനന്തപുരം : കുട്ടികളിലെ പുകവലി നല്ല ശീലമല്ലെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ്. കുട്ടികളിലെ ലഹരി ഉപയോഗം കുറയ്ക്കാനാണ് എക്സൈസ് ശ്രമിക്കുന്നത്. പുകവലിയെക്കുറിച്ച് മന്ത്രി സജി ചെറിയാൻ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും, അദ്ദേഹം പറഞ്ഞതിനു...