video
play-sharp-fill

Friday, September 5, 2025

Yearly Archives: 2025

തൃശൂര്‍ പൂരം കലക്കൽ വിവാദം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിലെ വകുപ്പുകളുടെ വീഴ്ച സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായി; പൊലീസിനൊഴികെ മറ്റു വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്; എഡിജിപി മനോജ് എബ്രഹാം അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന്...

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിലെ വകുപ്പുകളുടെ വീഴ്ച സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായി. പൊലീസിന് ഒഴികെ മറ്റു വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എഡിജിപി മനോജ് എബ്രഹാം...

കൊല്ലം അഞ്ചലിൽ യുവതിയേയും കുഞ്ഞുങ്ങളേയും കൊലപ്പെടുത്തിയത് രണ്ടാം പ്രതി രാജേഷ്; ഇരട്ടക്കുട്ടികളുടെ ജനനത്തിന് മുന്നേതന്നെ കൊലപാതകം ആസൂത്രണം ചെയ്തു; വാടക വീട്ടിലേക്ക് മാറ്റിയതും ആസൂത്രണത്തിന്റെ ഭാഗം; കൊലപാതകത്തിന് ശേഷം മുൻ സൈനികരായ പ്രതികള്‍...

കൊച്ചി: കൊല്ലം അഞ്ചലിലെ യുവതിയുടെയും കുഞ്ഞുങ്ങളുടെയും കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ പൊലീസിന് നൽകിയ മൊഴിയിലെ വിവരങ്ങള്‍ പുറത്തുവന്നു. രഞ്ജിനിയെയും 17ദിസം മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത് രണ്ടാം പ്രതിയായ രാജേഷ്...

റീചാർജിന് കാശില്ലാത്ത കാരണത്താൽ ആരുടെയും സിം കട്ട് ആകരുത്; 91 രൂപക്ക് വാലിഡിറ്റി നൽകി ബിഎസ്എൻഎൽ

ഡൽഹി: നിത്യജീവിതത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് വാലിഡിറ്റി ഉള്ള സിം. ഇന്ത്യയില്‍ ഇന്ന് കഞ്ഞികുടിച്ച്‌ ജീവിച്ച്‌ പോകണമെങ്കില്‍ പോലും വാലിഡിറ്റിയുള്ള ഒരു സിം അ‌ത്യന്താപേക്ഷിതമാണ്. കാരണം റേഷൻ കടയില്‍ മുതല്‍ ബാങ്കിലും...

വ്യാജ സ്വർണം നിർമിച്ച് അവ പണയം വെച്ച് കോടികൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ; സ്വകാര്യ ബാങ്കിന്റെ മൂന്നു ശാഖകൾ വഴി മാത്രം നടന്നത് 1.6 കോടിയുടെ തട്ടിപ്പ്; മൂന്ന് ശാഖകളിലായി വ്യാജ...

പത്തനാപുരം: വ്യാജ സ്വർണം നിർമിക്കുകയും അവ പണയംവെച്ച് കോടികൾ തട്ടിയെടുക്കുകയും ചെയ്തുവെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. ഏഴു പേരുടെ പേരിലാണ് മൂന്ന് ശാഖകളിലുമായി മുക്കുപണ്ടം പണയം വച്ചിട്ടുള്ളതെന്നാണ് വിവരം. സ്വകാര്യ ബാങ്കിന്റെ മൂന്നു ശാഖകൾ...

‘മന്ത്രിയുടെ സെക്കൻഡ് ഹണിമൂണ്‍ ആണോ… ചിത്രം മനോഹരമായിരിക്കുന്നു’.. മൂന്നാറിന്റെ തണുപ്പിൽ മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും; ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ഹിറ്റ്

മൂന്നാർ: സെലിബ്രിറ്റികളുടെ മാത്രമല്ല രാഷ്ട്രീയക്കാരുടേയും ഫെയ്സ്ബുക്ക് പോസ്റ്റുകളും ചിത്രങ്ങളും വളരെ വേ​ഗത്തിലാണ് സോഷ്യൽമീഡിയയിൽ തരം​ഗം സൃഷ്ടിക്കുന്നത്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഹിറ്റായിരിക്കുന്നത്. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെയും ഭാര്യയുടേയും ചിത്രങ്ങളാണ്...

പുറത്തുള്ള മുതലാളിമാർ പറയുന്നത് നമ്മൾ അനുസരിക്കില്ല; അതവരുടെ വീട്ടില്‍ കൊണ്ടു വച്ചാല്‍ മതി, ‘അമ്മ’ എന്ന പേരിട്ടത് മുരളിച്ചേട്ടൻ, അതങ്ങനെ മതി എന്ന് സുരേഷ് ഗോപി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മലയാള സിനിമ ആടി ഉലഞ്ഞ സാഹചര്യത്തിൽ താര സംഘടനയായ 'അമ്മ'യുടെ കുടുംബ സംഗമം കൊച്ചിയില്‍ നടന്നു. മമ്മൂട്ടിയും മോഹൻലാലും ഉള്‍പ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു....

കടുത്തുരുത്തിയിൽ നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ച് അപകടം; ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; അപകടത്തില്‍പ്പെട്ടത് വീട്ടിലേക്കെത്താന്‍ അരക്കിലോമീറ്റര്‍ ദൂരം മാത്രം അവശേഷിക്കെ

കടുത്തുരുത്തി: നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ച് അപകടം. ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. കല്ലറ പെരുന്തുരുത്ത് തടിയമ്മേല്‍ ബാബുവിന്‍റെ മകന്‍ പ്രഫുല്‍ ബാബു(20) ആണ് മരിച്ചത്. ചേര്‍ത്തല മാരാരിക്കുളം ബീച്ച്‌ ഫെസ്റ്റ് കണ്ടശേഷം മടങ്ങിവരുന്നതിനിടെ...

സ്വകാര‍്യബസിലെ ജോലിക്ക് പോലീസ് ക്ലിയറൻസ് നിര്‍ബന്ധമാക്കി; കർശന മാർഗ നിർദേശങ്ങളുമായി ഗതാഗത വകുപ്പ്

കണ്ണൂർ: ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ കർശന മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്വകാര്യ ബസിലെ ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർ ക്രിമിനല്‍ കേസില്‍ പ്രതിയല്ലെന്നും സാമൂഹ്യവിരുദ്ധരല്ലെന്നും ഉറപ്പാക്കുന്നതിന്...

ചൈനയിലെ പുതിയ വൈറസ് വ്യാപനം: HMPV വൈറസ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മുമ്പുതന്നെ ഉള്ളത്, ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാർ, വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ആരോഗ്യമന്ത്രാലയം; വിഷയത്തില്‍...

ന്യൂഡൽഹി: ചൈനയിലെ HMPV വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം. വിഷയത്തില്‍ ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു. ചൈനയില്‍ പടരുന്ന വൈറസ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മുന്‍പ് തന്നെ ഉള്ളതാണെന്നും ഏത് അടിയന്തര...

സ്‌കൂളുകള്‍ക്ക് റിപ്പബ്ലിക് ദിനത്തില്‍ അവധിയില്ലെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ; വിയോജിപ്പുമായി അധ്യാപകർ

മുംബൈ:ദേശീയ അവധികളില്‍ ഒന്നായ റിപ്പബ്ലിക് ദിനത്തില്‍ പൂര്‍ണമായും അവധി നല്‍കുന്ന രീതിക്ക് മാറ്റം വരുത്താനാണ് മഹാരാഷ്ട്ര സർക്കറിൻ്റെ തീരുമാനം. ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ ഉത്തരവിറക്കി മഹാരാഷ്ട്ര...
- Advertisment -
Google search engine

Most Read