തൃശൂര്‍: പോക്‌സോ കേസില്‍ 130 വര്‍ഷം തടവ് ലഭിച്ച പ്രതിക്ക് മറ്റൊരു കേസില്‍ 110 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. പതിനൊന്നുകാരനെ പീഡിപ്പിച്ച കേസിലെ പ്രതി ഒരുമനയൂര്‍ സ്വദേശി മുത്തമ്മാവ്...
പാർട്ടികള്‍ക്കൊക്കെ പോകുമ്പോൾ വെറുതെ രണ്ടെണ്ണം അടിക്കും. ചിലർ ഇടക്കിടെ പറയുന്നതാണ് ഇത്. സ്ഥിരം മദ്യപാനികളെ ബാധിക്കുന്ന മാരക രോഗങ്ങള്‍ തങ്ങള്‍ക്ക് വരില്ലെന്ന ആത്മവിശ്വാസവും ഇത്തരക്കാർക്കുണ്ടാകും. എന്നാല്‍, മദ്യപിക്കുന്നവരെ ഞെട്ടിക്കുന്ന അപായസൂചനയാണ് ഇപ്പോള്‍ അമേരിക്കയില്‍നിന്ന്...
ബെംഗളൂരു: കോളേജ് ഹോസ്റ്റലിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് 29-കാരന് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്ത് സ്വദേശിയും ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയുമായ നിലയ് കൈലാഷ്ഭായ് പട്ടേലാണ് അന്തരിച്ചത്.
ജനുവരി നാലിന് തന്റെ...
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഉമ തോമസിന് പരിക്കേറ്റശേഷവും പരിപാടി കുറച്ച് നേരത്തക്ക് എങ്കിലും എന്തുകൊണ്ട് നിർത്തിവച്ചില്ലെന്ന്...
പീരുമേട്: പുല്ലുപാറ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സ ചെലവ് കെഎസ്ആർടിസി വഹിക്കും.
അപകടത്തെക്കുറിച്ച് അടിയന്തിര അന്വേഷണത്തിനും ഉത്തരവിട്ടതായും...
പപ്പായയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അതിരാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. പപ്പായയിൽ നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ...
തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ മൂന്നു ദിവസങ്ങള്‍ പിന്നിടവേ 62 ശതമാനം മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് വൈകിട്ട് ആറു മണി വരെയുള്ള കണക്കനുസരിച്ച് ആകെയുള്ള 249 ഇനങ്ങളില്‍ 156 എണ്ണം പൂര്‍ത്തിയായി....
കായംകുളം: ജി സുധാകരൻ അഴിമതി നടത്താത്ത മന്ത്രിയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
ഇന്ന് ജി സുധാകരന് സിപിഎമ്മിൽ കറിവേപ്പിലയുടെ വില പോലും ഇല്ല. പിണറായി വിജയൻ്റെ കാലത്ത് തന്നെ കേരളത്തിൽ കമ്യൂണിസ്റ്റ്...
കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ അപകടത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. സംഘാടകര്‍ക്ക് പണം മാത്രം മതിയെന്നും മനുഷ്യ ജീവന് വിലയില്ലാതായെന്നും ഹൈക്കോടതി വിമര്‍ശിച്ചു. മനുഷ്യന് അപകടം പറ്റിയിട്ട് പരിപാടി നിര്‍ത്തിവയ്ക്കാന്‍ സംഘാടകര്‍ തയ്യാറായോ? എന്നും...