കുമരകം: കോണത്താറ്റു പാലത്തിനു സമീപം ഗുരുമന്ദിരം റോഡരികിലെ പോസ്റ്റിൽ
നിയന്ത്രണം വിട്ട ബൈക്കിടിച്ചു മറിഞ്ഞ് യുവാവിന് സാരമായ പരുക്കേറ്റു. കോട്ടയം ഭാഗത്തു
നിന്നും കുമരകം ചന്ത ഭാഗത്തേക്ക് സഞ്ചരിച്ച ബൈക്ക് യാത്രക്കാരനാണ് പരുക്കേറ്റത്.
യുവാവിനെ നാട്ടുകാർ ആശുപത്രിയിലേക്ക്...
കോട്ടയം : കൊടുങ്ങൂരിൽ കവറിനുള്ളിൽ കെട്ടിയ നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി.
നഗരമധ്യത്തിലുള്ള ഹോട്ടലിന് സമീപത്ത് നിന്നാണ് പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. പ്രദേശം വൃത്തിയാക്കാൻ ചെന്നവരാണ് തലയോട്ടിയും അസ്ഥികളും...
ഡൽഹി: ഒന്നര രൂപ എന്നാല്‍ ഒരുപക്ഷേ നമുക്ക് വളരെ ചെറിയ തുകയായിരിക്കാം. പക്ഷേ, മധ്യപ്രദേശ് സ്വദേശിയായ ചക്രേഷ് ജെയിനിനെ സംബന്ധിച്ചിടത്തോളം ഈ നിസാര തുക തന്റെ ഉപഭോക്തൃ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിന്റെ പ്രതീകമാണ്.
ഗ്യാസ് ഏജന്‍സിയില്‍...
ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (07/01/2025)
1st Prize-Rs :75,00,000/-
SC 193404 (ERNAKULAM)
Cons Prize-Rs :8,000/-
SA 193404 SB 193404
SD 193404 SE 193404
SF 193404...
കോട്ടയം: കേരള കർഷക തൊഴിലാളി ക്ഷേമനിധി
ബോർഡിലെ അംഗ തൊഴിലാളികളുടെ അംശാദായം സ്വീകരിക്കുന്നു. ആയതിന്റെ കുമരകം
വില്ലേജിന്റെ സിറ്റിംഗ് കുമരകം പഞ്ചായത്ത് ഓഫീസിൽ വെച്ച് 23-01-2025 തീയതി രാവിലെ 10
മുതൽ ഉച്ചയ്ക്ക് 3 വരെ നടത്തുന്നു....
കോട്ടയം : ട്രെയിനിൽ നിന്ന് വീണു പരിക്കേറ്റ ലക്ഷ്മണന് ഇത് രണ്ടാം ജന്മം. കോട്ടയം റെയിൽവേ സുരക്ഷാ സേനയുടെ സമയോജിത ഇടപെടലിലാണ് ആന്ധ്ര സ്വദേശി ലക്ഷ്മണൻ ജീവിതത്തിലേക്ക് തിരികെ എത്തിയത്.
ശബരിമല ദർശനത്തിനെത്തി തിരികെ...
ന്യുയോർക്ക്: ഭൂമിയുടെ ഭ്രമണപഥം മനുഷ്യനിർമിത അവശിഷ്ടങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബഹിരാകാശ പര്യവേക്ഷണങ്ങള്‍ക്കും ഉപഗ്രഹ സാങ്കേതിക വിദ്യയ്ക്കും ഗുരുതരമായ അപകട സാധ്യതകളാണ് ഇത് സൃഷ്ടിക്കുന്നത്.
കെസ്ലർ സിൻഡ്രോം എന്നറിയപ്പെടുന്ന ഒരു ടിപ്പിംഗ് പോയിന്റിനെ കുറിച്ചുള്ള മുന്നറിയിപ്പുകളാണ്...
ശബരിമല: മകരജ്യോതി ദർശനത്തിന് ഇനി 6 ദിവസങ്ങള്‍ മാത്രം ഉള്ളപ്പോൾ സ്പോട്ട് ബുക്കിംഗ് കുത്തനെ കുറച്ചു. സന്നിധാനത്ത് ഭക്തർക്കു മകരജ്യോതി ദർശനത്തിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. ഒരു ദിവസം 90,000 തീർഥാടകർ ദർശനം നടത്തുന്നുണ്ട്....
ഡല്‍ഹി : ഫെബ്രുവരി അഞ്ചിന് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ.
ആകെയുള്ള എഴുപത് സീറ്റുകളിലേയ്ക്ക് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ...