കൊല്ലം: കൊല്ലം ചടയമംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. കാറിലുണ്ടായിരുന്നയാളാണ് മരിച്ചത്.
കൊല്ലം ചടയമംഗലത്ത് ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. ചടയമംഗലം നെട്ടേത്തറയിൽ...
തിരുവനന്തപുരം: ചെമ്പഴന്തിയില്‍ മാനസിക വിഭ്രാന്തിയുള്ള മകന്‍ വീടിന് തീകൊളുത്തി. വീട് പൂര്‍ണമായും കത്തി നശിച്ചു. ശനിയാഴ്ച രാത്രി എട്ടരയോട് കൂടിയാണ് സംഭവം.
കഴക്കൂട്ടത്ത് നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. വീട് കത്തി നശിച്ചതോടെ പോകാന്‍...
ന്യൂഡൽഹി: മഹാപഞ്ചായത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരായ സമരം കൂടുതൽ വ്യാപിപ്പിക്കാനും ശക്തമാക്കാനും കർഷക സംഘടനകളുടെ തീരുമാനം.
പത്താം തിയതി രാജ്യവ്യാപകമായി മോദി സർക്കാറിന്റെ കോലം കത്തിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച രാഷട്രീയേതര വിഭാഗം അറിയിച്ചു....
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലാ - കായിക മേളകളിലെ ഫല പ്രഖ്യാപനത്തിൽ പ്രതിഷേധമുയർത്തുന്ന അധ്യാപകർക്കും വിദ്യാലയങ്ങൾക്കുമെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഇടത് വിദ്യാർഥി സംഘടനയായ എഐഎസ്എഫ് രംഗത്ത്.
സർക്കാരിന്‍റെ ഈ നീക്കം അത്യന്തം പ്രതിഷേധാർഹമാണെന്ന്...
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം ദിനത്തിലെ മത്സരങ്ങൾ പുരോഗമിക്കുന്നു. ഒന്നാം വേദിയിൽ അരങ്ങേറിയ സംഘ നൃത്തം പതിവു പോലെ നിറങ്ങളുടെ വിസ്മയ കാഴ്ച തന്നെയൊരുക്കി. സംഘ നൃത്തം നിറഞ്ഞ സദസിലാണ് അരങ്ങേറിയത്....
തിരുവല്ല : തിരുവല്ലയിലെ തോട്ടഭാഗത്ത് ലോട്ടറി കച്ചവടത്തിന്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ് നടത്തിയ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 40,000 രൂപയും പിടിച്ചെടുത്തു.
തോട്ടഭാഗം ജങ്ഷനിൽ പ്രവർത്തിക്കുന്ന ബി.എസ്.എ എന്ന കടയിൽ നടത്തിയ...
ഗാന്ധിനഗർ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16 വയസുകാരനോടൊപ്പം ഒളിച്ചോടിയ 10 വയസുകാരിയെ മണിക്കൂറുകൾക്കകം കണ്ടെത്തി. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
ഡിസംബർ 31നാണ് അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ...
കോട്ടയം: ജില്ലയിൽ (05/01 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ HT line Maintenance work...
പാലക്കാട്: വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി. ഗോവയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആറ് ദിവസത്തെ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തുന്നത്. പെൺകുട്ടി ഗോവ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. മലയാളികളായ വിനോദ സഞ്ചാരികളാണ് കുട്ടിയെ...