video
play-sharp-fill

Wednesday, September 3, 2025

Yearly Archives: 2025

കടുത്തുരുത്തിയിൽ നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ച് അപകടം; ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; അപകടത്തില്‍പ്പെട്ടത് വീട്ടിലേക്കെത്താന്‍ അരക്കിലോമീറ്റര്‍ ദൂരം മാത്രം അവശേഷിക്കെ

കടുത്തുരുത്തി: നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ച് അപകടം. ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. കല്ലറ പെരുന്തുരുത്ത് തടിയമ്മേല്‍ ബാബുവിന്‍റെ മകന്‍ പ്രഫുല്‍ ബാബു(20) ആണ് മരിച്ചത്. ചേര്‍ത്തല മാരാരിക്കുളം ബീച്ച്‌ ഫെസ്റ്റ് കണ്ടശേഷം മടങ്ങിവരുന്നതിനിടെ...

സ്വകാര‍്യബസിലെ ജോലിക്ക് പോലീസ് ക്ലിയറൻസ് നിര്‍ബന്ധമാക്കി; കർശന മാർഗ നിർദേശങ്ങളുമായി ഗതാഗത വകുപ്പ്

കണ്ണൂർ: ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ കർശന മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്വകാര്യ ബസിലെ ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർ ക്രിമിനല്‍ കേസില്‍ പ്രതിയല്ലെന്നും സാമൂഹ്യവിരുദ്ധരല്ലെന്നും ഉറപ്പാക്കുന്നതിന്...

ചൈനയിലെ പുതിയ വൈറസ് വ്യാപനം: HMPV വൈറസ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മുമ്പുതന്നെ ഉള്ളത്, ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാർ, വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ആരോഗ്യമന്ത്രാലയം; വിഷയത്തില്‍...

ന്യൂഡൽഹി: ചൈനയിലെ HMPV വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം. വിഷയത്തില്‍ ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു. ചൈനയില്‍ പടരുന്ന വൈറസ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മുന്‍പ് തന്നെ ഉള്ളതാണെന്നും ഏത് അടിയന്തര...

സ്‌കൂളുകള്‍ക്ക് റിപ്പബ്ലിക് ദിനത്തില്‍ അവധിയില്ലെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ; വിയോജിപ്പുമായി അധ്യാപകർ

മുംബൈ:ദേശീയ അവധികളില്‍ ഒന്നായ റിപ്പബ്ലിക് ദിനത്തില്‍ പൂര്‍ണമായും അവധി നല്‍കുന്ന രീതിക്ക് മാറ്റം വരുത്താനാണ് മഹാരാഷ്ട്ര സർക്കറിൻ്റെ തീരുമാനം. ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ ഉത്തരവിറക്കി മഹാരാഷ്ട്ര...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടം: മരിച്ചവരുടെ എണ്ണം രണ്ടായി; ​പരിക്കേറ്റ് ചികിത്സയിലായിരുന്നയാളും മരണത്തിന് കീഴടങ്ങി; രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്; ഒരാൾ ​അതീവ ഗുരുതരാവസ്ഥയിൽ

കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. കുരിയോട് നെട്ടേത്തറ ഗുരുദേവമന്ദിരത്തിനു സമീപം ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് അപകടം. മഹാരാഷ്ട്രയിൽ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. മറ്റുള്ളവരുടെ...

വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം; കാട്ടാന ആക്രമണത്തിന് ഇരയായത് വനത്തിലൂടെ കോളനിയിലേക്ക് പോകുന്നതിനിടെ

മലപ്പുറം: കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു ഇയാളെ കാട്ടാന ആക്രമിച്ചത്. ചോല നായ്ക്കർ വിഭാഗത്തിൽ പെട്ട...

“അമ്മയ്ക്ക് ശമ്പളമില്ല; എനിക്ക് കളിപ്പാട്ടവും”; മുഖ്യമന്ത്രിക്ക് കത്ത് അയച്ച് ഒന്നാം ക്ലാസുകാരൻ

കണ്ണൂർ: ഒന്നാം ക്ലാസുകാരനായ ഒരു കൊച്ചു മിടുക്കൻ മുഖ്യ മന്ത്രിക്ക് എഴുതിയ കത്തിൽ തൻ്റെ സങ്കടം പറയുകയാണ്. അമ്മക്ക് ശമ്പളം കിട്ടാത്തതും അതു കൊണ്ട് അവൻ ആഗ്രഹിക്കുന്നത് കിട്ടാത്തതുമാണ് അവനു പറയാനുള്ളത്.   അധ്യാപികയായ അമ്മയ്ക്ക്...

അഞ്ചല്‍ സ്വദേശിയുടെയും ഇരട്ടക്കുട്ടികളുടേയും കൊലപാതകം: ക്രൂരകൃത്യം നടത്താൻ തീരുമാനിച്ചത് കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കേണ്ടി വരുമെന്നറിഞ്ഞതോടെ; പ്ലാനിം​ഗ് തുടങ്ങിയത് കുഞ്ഞുങ്ങളുടെ ഡിഎൻഎ പരിശോധന നടത്താൻ വനിതാ കമ്മീഷൻ ഉത്തരവിട്ടതോടെ; ഇന്‍റീരിയർ ‍‍ഡിസൈനേഴ്സായി ഒളിവ് ജീവിതം;...

കൊല്ലം: അഞ്ചല്‍ സ്വദേശി രഞ്ജിനിയുടെയും ഇരട്ടക്കുട്ടികളുടേയും കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കേണ്ടിവരുമെന്നറിഞ്ഞാണ് ദിബിൽ കുമാറും രാജേഷും കൊലപാതകം നടത്തിയതെന്നാണ് സിബിഐ. കുഞ്ഞുങ്ങളുടെ ഡിഎൻഎ പരിശോധന...

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് ഗുരുതര പരിക്ക്; അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു

കൊല്ലം: കൊല്ലം ചടയമംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. കാറിലുണ്ടായിരുന്നയാളാണ് മരിച്ചത്. കൊല്ലം ചടയമംഗലത്ത് ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. ചടയമംഗലം നെട്ടേത്തറയിൽ...

മാനസിക വിഭ്രാന്തിയുള്ള മകന്‍ വീടിന് തീകൊളുത്തി; വീട് പൂര്‍ണമായും കത്തി നശിച്ചു; വീട് ഉപയോഗിക്കാന്‍ കഴിയാത്ത നിലയില്‍ കത്തിയമര്‍ന്നതോടെ അമ്മയും മകനും പെരുവഴിയിൽ

തിരുവനന്തപുരം: ചെമ്പഴന്തിയില്‍ മാനസിക വിഭ്രാന്തിയുള്ള മകന്‍ വീടിന് തീകൊളുത്തി. വീട് പൂര്‍ണമായും കത്തി നശിച്ചു. ശനിയാഴ്ച രാത്രി എട്ടരയോട് കൂടിയാണ് സംഭവം. കഴക്കൂട്ടത്ത് നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. വീട് കത്തി നശിച്ചതോടെ പോകാന്‍...
- Advertisment -
Google search engine

Most Read