video
play-sharp-fill

Sunday, September 7, 2025

Yearly Archives: 2025

ഹൈസ്കൂളിന്റെ വാതിൽ കുത്തി തുറന്ന് 35,000 രൂപ വിലവരുന്ന പ്രോജക്റ്ററും ലാപ് ടോപ്പും കവർന്നു; കേസിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്ന പ്രതി പിടിയിൽ

കായംകുളം: ആലപ്പുഴയിൽ കായംകുളത്ത് പത്തിയൂർ ഹൈസ്കൂളിന്റെ വാതിൽ കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി മാർത്താണ്ടം വില്ലേജിൽ സിറിയക്കാട്ടുവിള വീട്ടിൽ ജസിം (27) ആണ് പിടിയിലായത്. സ്കൂളിലെ 35,000 രൂപ...

ശബരിമല ദർശനത്തിനായി ആന്ധ്രാപ്രദേശിൽ നിന്നും എത്തിയ തീർത്ഥാടകൻ യാത്രക്കിടെ ട്രെയിനിൽ നിന്നും വീണു; യാത്രക്കാരിലൊരാൾ വിവരമറിയച്ചതിനെ തുടർന്ന് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു; അന്വേഷണത്തിനൊടുവിൽ പരിക്കേറ്റയാളെ കണ്ടെത്തിയത് അടിച്ചിറ റയിൽവേ ഗേറ്റിൽ...

കോട്ടയം: ആന്ധ്രാപ്രദേശിൽ നിന്നും ശബരിമല ദർശനത്തിനു വന്ന തീർത്ഥാടകൻ ട്രെയിനിൽ നിന്നും താഴെ വീണ് ​ഗുരുതരമായി പരിക്കേറ്റു. തീർത്ഥാടകൻ അടിച്ചിറ ഭാഗത്ത് വച്ച് ട്രെയിനിൽ നിന്നും താഴെ വീണത് കണ്ട് യാത്രക്കാരിലൊരാൾ ഉടൻ...

കോട്ടയം ജില്ലയിൽ നാളെ (08/01/2025) അയർക്കുന്നം, കടുത്തുരുത്തി, കിടങ്ങൂർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ (07/01/2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കല്ലറ സബ്‌സ്റ്റേഷൻ : കല്ലറ സബ്‌സ്റ്റേഷനിലെ പുത്തൻപള്ളി, കല്ലറ ടൌൺ, വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന...

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം കൂടി മാത്രം ബാക്കി ; പറഞ്ഞതൊന്നും നടപ്പാക്കാതെ ഇരുട്ടടി പോലെ മറ്റു പലതും ചെയ്യുകയായിരുന്നുവെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ ; പന്ത്രണ്ടാം ശമ്പള പരിഷ്‌ക്കരണ...

പറഞ്ഞതൊന്നും നടപ്പാക്കാതെയും, ഇരുട്ടടി പോലെ മറ്റു പലതും ചെയ്യുകയുമായിരുന്നു പിണറായി സര്‍ക്കാര്‍ എന്നാണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ശാരീരകമായുള്ളതല്ല, മാനസികമായതാണ്. അതുകൊണ്ടു തന്നെ ഒറ്റപ്പെട്ട പ്രതികരണങ്ങള്‍...

സപ്ലിമെന്ററി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിയുടെ കുത്തേറ്റ് നാല് വിദ്യാർത്ഥികൾക്ക് പരിക്ക്; അക്രമത്തിന് കാരണം മുൻ വൈരാഗ്യം; അക്രമം അഴിച്ചുവിട്ട മുൻ വിദ്യാർത്ഥി പോലീസ് കസ്റ്റഡിയിൽ

മലപ്പുറം: സപ്ലിമെന്ററി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിയുടെ കുത്തേറ്റ് നാല് വിദ്യാർത്ഥികൾക്ക് പരിക്ക്. മരവട്ടം ഗ്രേസ് വലി കോളേജിന് സമീപം ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കോളേജിലെ ബിബിഎ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. അക്രമം അഴിച്ചുവിട്ട മുൻ...

ചികിൽസയ്ക്കെത്തുന്ന പാവപ്പെട്ട രോഗികളെ വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ മരുന്ന് തീറ്റിക്കുന്ന സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരേയും ജീവനക്കാരേയും ലക്ഷങ്ങൾ ചെലവാക്കി മരുന്ന് കമ്പനികൾ മൈസൂരിലും ഗോവയിലും, ടൂർ കൊണ്ടുപോകുന്നു; എല്ലാം പട്ടിണി പാവങ്ങളായ രോഗികളെ...

എ കെ ശ്രീകുമാർ കോട്ടയം: ചികിൽസയ്ക്കത്തുന്ന പാവപ്പെട്ട രോഗികളെ വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ മരുന്ന് തീറ്റിച്ചിട്ട് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും മരുന്ന് കമ്പനികളുടെ മാസപ്പടി വാങ്ങി തടിച്ച് കൊഴുക്കുകയാണ്. മരുന്ന് കമ്പനികളിൽ നിന്ന് പണവും പാരിതോഷികവും ടൂർ...

ബെഡിൽ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയിൽ ഇരുന്നു, ഇൻഫെക്ഷൻ കൂടിയിട്ടില്ല, മകനോട് നിയമസഭ സമ്മേളനത്തെ കുറിച്ച് സംസാരിച്ചു; വിഐപി ​ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമ തോമസിനെ സന്ദർശിച്ച്...

കൊച്ചി: കൊച്ചിയിൽ നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വിഐപി ​ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയെ സന്ദർശിച്ച് ആരോ​ഗ്യമന്ത്രി വീണ ജോർജ്. എംഎൽഎയുടെ ആരോ​ഗ്യ സ്ഥിതി മെച്ചപ്പെട്ടെന്ന് വീണ ജോർജ് അറിയിച്ചു. ഉമ...

‘കൊച്ചിയിൽ മുറിയെടുത്തത് ഷൂട്ടിങ് എന്ന പേരിൽ; കൂടെയുള്ള മേക്കപ്പ് ടീമിനു പോലും അറിയാൻ കഴിയാത്തത്ര പഴുതടച്ച പ്ലാനിംഗ് ആയിരുന്നു; കാവ്യ തൻ്റെ സുഹൃത്തായതിനാൽ കാര്യങ്ങൾ നേരത്തെ അറിയാമായിരുന്നു’; ദിലീപ്-കാവ്യാമാധവൻ വിവാഹത്തിന് പിന്നിലെ അറിയാ...

കൊച്ചി: ദിലീപ്-കാവ്യ മാധവന്‍ വിവാഹത്തിന് പിന്നിലെ അറിയാക്കഥകള്‍ പറഞ്ഞ് നടിയുടെ മേക്കപ്പ് മാന്‍ ഉണ്ണി പിഎസ്. കാവ്യ തന്റെ സുഹൃത്ത് ആയിരുന്നതിനാല്‍ വിവാഹക്കാര്യം തനിക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് ഉണ്ണി പറയുന്നത്. വിവാഹ ദിവസം...

അഗസ്ത്യാർകൂടം ട്രക്കിങ് ; ആദ്യഘട്ട ഓൺലൈൻ ബുക്കിങ് നാളെ മുതൽ ; ഇത്തവണത്തെ ബുക്കിങ് തുക 2700 രൂപ

തിരുവനന്തപുരം: ഈ വർഷത്തെ അഗസ്ത്യാർകൂടം സീസൺ ട്രക്കിങ് ജനുവരി 20ന് ആരംഭിക്കും. നാളെ (ജനുവരി 8) മുതൽ ആദ്യഘട്ട ബുക്കിങ് ഓൺലൈൻ ആയി ആരംഭിക്കും. കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റ്...

കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം; ദഹനം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനുമൊക്കെ ഇത് പ്രധാനമാണ് ;അത്തരത്തില്‍ കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം!

കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. ദഹനം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനുമൊക്കെ ഇത് പ്രധാനമാണ്. അത്തരത്തില്‍ കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം. 1. നാരങ്ങാ വെള്ളം  ഇളം ചൂടുവെള്ളത്തില്‍...
- Advertisment -
Google search engine

Most Read