video
play-sharp-fill

Monday, September 8, 2025

Yearly Archives: 2025

ഫ്ലാറ്റിന്റെ പാർക്കിങ് ഏരിയയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി; ആഭരണങ്ങൾ ഫ്ലാറ്റിൽ അഴിച്ചുവെച്ച നിലയിൽ; ഫ്ലാറ്റിൽനിന്ന് ചാടി ആത്മഹത്യ ചെയ്തതാകാമെന്ന് പ്രാഥമിക നി​ഗമനം

കൊച്ചി: ബഹുനില ഫ്ലാറ്റിന്റെ പാർക്കിങ് ഏരിയയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ബീവറേജ് ഷോപ്പിന് സമീപമുള്ള ഫ്ളാറ്റിൽ താമസിക്കുന്ന ശാന്തമണിയമ്മ (71)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിലെ 11ാം നിലയിലെ താമസക്കാരിയായിരുന്നു. ഇന്ന്...

കളിക്കുന്നതിനിടെ ചരക്ക് ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥിക്ക് ഹൈടെൻഷൻ ലൈനിൽ നിന്ന് ഷോക്കേറ്റു; ശരീരമാസകലം പൊള്ളലേറ്റ 17കാരൻ ഐസിയുവിൽ

കണ്ണൂർ: വളപട്ടണം റെയിൽവേ സ്റ്റേഷനിലെ ഗുഡ്സ് ഷെഡ്ഡിൽ നിർത്തിയിട്ട ചരക്ക് ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥിക്ക് ഹൈടെൻഷൻ ലൈനിൽ നിന്ന് ഷോക്കേറ്റു. കുട്ടിക്ക് ശരീരമാസകലം പൊള്ളലേറ്റു. ചിറക്കൽ സ്വദേശി 17കാരനായ നിഹാലിനാണ് പരിക്കേറ്റത്. കുട്ടിയെ കണ്ണൂരിലെ...

അനുയോജ്യമായ വിവാഹാലോചന പ്രൊഫൈൽ നൽകിയില്ല ; മലയാള മനോരമയുടെ എം4മാരി മാട്രിമോണിയൽ സൈറ്റ് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ; ചങ്ങനാശ്ശേരി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഉത്തരവ്

കോട്ടയം: അനുയോജ്യമായ വിവാഹാലോചന പ്രൊഫൈൽ നൽകാത്തതിന് മലയാളമനോരമയുടെ എം4മാരി മാട്രിമോണിയൽ സൈറ്റ് നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചു. ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് മലയാളമനോരമയിൽ വിവാഹ അഭ്യർഥനകൾ ക്ഷണിച്ച് പരസ്യം നൽകി....

തനിക്ക് കുറ്റബോധമില്ല, മോശമായൊന്നും പറഞ്ഞിട്ടില്ല, പരാമർശം വളച്ചൊടിക്കപ്പെട്ടു, നാല് മാസം മുമ്പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ പരാതി നല്‍കിയതില്‍ പൊരുത്തക്കേടുകള്‍; നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപത്തിൽ അറസ്റ്റിലായതിന് പിന്നാലെ സ്വയം ന്യായീകരിച്ച് ബോബി...

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപത്തിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ രാത്രിയിൽ പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തെങ്കിലും സ്വയം ന്യായീകരിക്കുകയായിരുന്നു. തനിക്ക് കുറ്റബോധമില്ലെന്നും മോശമായൊന്നും പറഞ്ഞില്ലെന്നുമുള്ള നിലപാടിലുറച്ചു നിൽക്കുകയാണ് ബോബി ചെമ്മണൂർ. വിവാദ പരാമർശം...

കിടിലൻ ഓഫറുകൾ ; 2ജിബി പ്രതിദിന ഡാറ്റയുമായി എത്തുന്ന ധാരാളം പ്രീപെയ്ഡ് പ്ലാനുകൾ ; ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്ന 5 മികച്ച പ്ലാനുകളെ കുറിച്ച് അറിയാം

പുതിയ വർഷത്തിലേക്ക് കടന്നപ്പോൾ മികച്ച റീച്ചാർജ് പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. 2GB പ്രതിദിന ഡാറ്റ സഹിതം ഒരു മാസം മുതൽ 160 ദിവസം വരെ വാലിഡിറ്റിയിൽ ലഭ്യമായിട്ടുള്ള മികച്ച 5 ബിഎസ്എൻഎൽ പ്ലാനുകൾ...

മോശമായ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല, യാതൊരു കുറ്റബോധമില്ലെന്ന് ബോച്ചെ ; പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്തു ; പുലര്‍ച്ചെ വീണ്ടും വൈദ്യപരിശോധന ; ലൈം​ഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും...

കൊച്ചി: ലൈം​ഗികാധിക്ഷേപക്കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും. വയനാട്ടിൽ നിന്ന് ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത ബോബിയെ രാത്രിയോടെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ച് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി....

ആക്രി വ്യാപാരത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ് ; വ്യാജ രജിസ്‌ട്രേഷനുകൾ നിർമ്മിച്ച് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് തട്ടിയെടുത്തു; 200 കോടിയുടെ ഇടപാടുകളിലൂടെ 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

പാലക്കാട്: ആക്രി വ്യാപാരത്തിന്‍റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ആള്‍ അറസ്റ്റില്‍. പാലക്കാട് ഓങ്ങല്ലൂര്‍ പാലക്കുറിശ്ശി പുത്തന്‍പീടിക വീട്ടില്‍ നാസര്‍ ആണ് പിടിയിലായത്. ഏകദേശം 200 കോടിയുടെ ഇടപാടികളിലൂടെ 30 കോടിയോളം രൂപയുടെ...

ഡിസിസി ട്രഷറർ എൻ എം വിജയന്‍റെയും മകൻ്റെയും മരണം: കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും; കേസെടുക്കുക ആത്മഹത്യ കുറിപ്പിൽ പരാമർശിച്ച നേതാക്കൾക്കെതിരെ

ബത്തേരി: ഡിസിസി ട്രഷറർ എൻ എം വിജയന്‍റെയും മകൻ്റെയും മരണത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. ഐസി ബാലകൃഷ്ണൻ, എൻഡി അപ്പച്ചൻ, കെ എൽ പൗലോസ്, കെ കെ ഗോപിനാഥൻ...

പരീക്ഷാവിജയം, തൊഴിൽ ലാഭം, മനഃപ്രയാസം, യാത്രാപരാജയം, നിയമവിജയം  ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (09/01/2025) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഉത്സാഹം ഇവ കാണുന്നു. രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. ഇടവം(കാർത്തിക...

ലൈംഗികാധിക്ഷേപം: ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റോടെ പോരാട്ടം അവസാനിക്കുന്നില്ലെന്ന് നടി ഹണി റോസ്; അടുത്തനീക്കം സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെ; തൻ്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ ഇട്ട 20...

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റിൽ പോരാട്ടം അവസാനിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി നടി ഹണി റോസ്. തന്നെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് അടുത്ത നീക്കം. വീഡിയോകൾക്ക് തൻ്റെ ചിത്രം വെച്ച് ദ്വയാർത്ഥ...
- Advertisment -
Google search engine

Most Read