കോട്ടയം: മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണ് മരിച്ച ബിന്ദുവിന്റെ വീട് പാർട്ടി ലീഡർ(കേരള കോൺഗ്രസ്സ് ജേക്കബ്)അനൂപ് ജേക്കബ് സന്ദർശിച്ചു.
ടോമി വേദഗിരി കോട്ടയം ജില്ലാ പ്രസിഡന്റ് ജെയിംസ് പി.എസ്, സംസ്ഥാന സെക്രട്ടറി,...
ആലപ്പുഴ: എൻ ഹരിയെ ആലപ്പുഴ മേഖല പ്രസിഡൻ്റ് ആയി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നോമിനേറ്റ് ചെയ്തു.
ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകൾ ഉൾപ്പെടുന്നതാണ് ആലപ്പുഴ മേഖല .
നിലവിൽ ബിജെപി എറണാകുളം മേഖലാ...
കോട്ടയം: മെഡിക്കൽ കോളേജ് ദുരന്തത്തിൽ മരണപ്പെട്ട ബിന്ദുവിന്റെ ഭവനം കേരള വിശ്വകർമ്മ
സഭ സംസ്ഥാന നേതാക്കൾ സന്ദർശിച്ചു.
സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നേടിയെടുക്കുന്ന
തിന് വേണ്ട എല്ലാ വിധ പിന്തുണയും നൽകുമെന്ന് സഭാനേതൃത്വം കുടുംബത്തെ അറിയിച്ചു....
കണ്ണൂര്‍: പണിമുടക്കിനും പഠിപ്പുമുടക്കിനും കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ ദുരവസ്ഥ.
ദേശീയ പണിമുടക്കിന് സ്‌കൂളുകളില്‍ അദ്ധ്യാപകരെ പൂട്ടിയിടുക, റവന്യു ഓഫീസില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുക, ബലമായി പൂട്ടുക, വാഹനങ്ങള്‍ തടയുക തുടങ്ങിയ അഭ്യാസങ്ങള്‍ കണ്ടു....
കോട്ടയം: ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ശനിയാഴ്ച (ജൂലൈ 12 ) തുടക്കം. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനു സമീപമുള്ള നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം...
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (സപ്ലൈക്കോ)ക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. സപ്ലൈക്കോയില്‍ പുതുതായി ഇലക്‌ട്രീഷ്യന്‍ അപ്രന്റീസ് നിയമനം നടക്കുന്നുണ്ട്.
കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ജൂലൈ...
കോട്ടയം: ഓഗസ്റ്റ് 30ന് പുന്നമട കായലിൽ നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന് 37889000 രൂപയുടെ ബജറ്റ്.
നെഹ്‌റു ട്രോഫിബോട്ട് റേസ് സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാകളക്ടർ അലക്‌സ് വർഗീസിന്റെ
അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫ്രൻസ്...
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, എസ്.സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍.
ട്രഷറർ ഇ.കൃഷ്ണദാസ്. മേഖല അദ്ധ്യക്ഷൻമാരായി കെ.ശ്രീകാന്ത്, വി.ഉണ്ണികൃഷ്ണൻ, എ.നാഗേഷ്, എൻ.ഹരി,...
കോട്ടയം:വൈദികനെ ഹണി ട്രാപ്പിൽപെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒളിവിൽ ആയിരുന്ന രണ്ടാം പ്രതി പിടിയിൽ.
ഇടുക്കി അടിവാരം കൃഷ്ണജിത് പിഡി(27)ആണ് വൈക്കം പോലീസിന്റെ പിടിയിലായത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതികൾ പലപ്പോഴായി വൈദികന്റെ കയ്യിൽ...
കോഴിക്കോട് : സർവകലാശാലകളിലെ എസ്‌എഫ്‌ഐ സമരത്തില്‍ കാലിക്കറ്റ് സർവകലാശാലയിലെ ഒൻപത് വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
വിസിയുടെ ഓഫീസില്‍ അതിക്രമം കാണിച്ചതിനാണ് നടപടി. സർവകലാശാലകള്‍ കാവിവത്ക്കരിക്കുന്നു എന്ന് ആരോപിച്ച് ഈ മാസം എട്ടിനാണ്...