കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) നഴ്‌സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത, ആർക്കൊക്കെ അപേക്ഷിക്കാം, ശമ്ബളം തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം.
പുരുഷ നഴ്‌സ്, വനിതാ നഴ്‌സ് എന്നീ രണ്ട് തസ്തികകളാണ്...
ഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ, ആമസോണ്‍, ബ്ലിങ്കിറ്റ് എന്നിവയിലെ ഗിഗ് തൊഴിലാളികള്‍ ഡിസംബര്‍ 31-ന് രാജ്യവ്യാപക പണിമുടക്കിന് ഒരുങ്ങുന്നു.
മെച്ചപ്പെട്ട വേതനം, ഗിഗ്പ്ലാറ്റ്ഫോം തൊഴിലാളികള്‍ക്കായി...
തിരുവനന്തപുരം: നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം (കെഎല്‍ഐബിഎഫ് 2026) ജനുവരി 7 മുതല്‍ 13 വരെ നടക്കും. പുസ്തകോത്സവത്തിന്റെ മീഡിയ സെല്‍ സ്‌പീക്കർ എഎൻ ഷംസീർ ഉദ്‌ഘാടനം ചെയ്തു.
ജനുവരി 7-ന് രാവിലെ...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാറിനെ അടുത്ത മാസം 12 വരെ റിമാൻഡ് ചെയ്‌തു.
തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടേതാണ് നടപടി. അതേസമയം, വിജയകുമാർ സമർപ്പിച്ച...
ഡൽഹി: ഭാരത് എര്‍ത്ത് മൂവേഴ്‌സ് (BEML) ലിമിറ്റഡില്‍ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു.
ആകെ 27 ഒഴിവാണ് വന്നിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 10 വരെ അപേക്ഷിക്കാം.
തസ്തികയും ഒഴിവുകളും
ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡില്‍...
കോട്ടയം: പാല്‍ പൊരിച്ചത് രുചികരവും വ്യത്യസ്തവുമായ സ്‌നാക്കാണിത്. വളരെ കുറഞ്ഞ ചേരുവകള്‍ കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കുകയും ചെയ്യാം.
ചേരുവകള്‍
പാല് - മൂന്നരക്കപ്പ്
പഞ്ചസാര- മുക്കാല്‍കപ്പ്
കോണ്‍ഫ്‌ളോര്‍- അരക്കപ്പ്
ഓറഞ്ച് തൊലി- അല്പം
കറുവപ്പട്ട- ഒന്ന്
മൈദ- മൂന്ന് ടേബിള്‍സ്പൂണ്‍
ബ്രഡ് പൊടി- ഒരുകപ്പ്
എണ്ണ-...
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയില്‍ അപകടത്തില്‍ രണ്ട് ഇന്ത്യൻ വനിതകള്‍ കൊല്ലപ്പെട്ടു.
തെലങ്കാന സ്വദേശികളും ഉറ്റസുഹൃത്തുക്കളുമായ പി മേഘന റാണി (24), കെ ഭാവന (24)എന്നിവരാണ് മരിച്ചതും. ഉന്നത പഠനത്തിന് ശേഷം ഇന്ത്യയില്‍ നിന്ന് ജോലി...
കോട്ടയ: കോട്ടയം വടവാതൂർ പുളിക്കൽ വിജയൻ (77) നിര്യാതനായി.
സംസ്കാരം ചൊവ്വ (30/12/2025) രാവിലെ 11 ന്.
ഭാര്യ- വിജയമ്മ, മക്കൾ- വിജിത, വിജീഷ്, മരുമക്കൾ- രാജേഷ്, വീണ
കോഴിക്കോട്: റെയില്‍വേയില്‍ ലെവല്‍ വണ്‍ തസ്തികളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ചുരുക്ക രൂപത്തിലുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിശദമായ വിജ്ഞാപനം ഉടൻ വരും. ജനുവരി 21 മുതല്‍ അപേക്ഷ സമർപ്പിക്കാം.ഗ്രൂപ്പ് ഡി എന്ന പേരില്‍ മുമ്ബ്...
ലഖ്നൗ: ആശുപത്രിയില്‍ ചികിത്സയിലുള്ള ജീവനുള്ള രോഗിയെ പോസ്റ്റ്മോർട്ടത്തിന് അയച്ച് ഡോക്ടർ. യുപി കാണ്‍പൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലാണ് ഗുരുതര വീഴ്ച.
ജീവിച്ചിരിക്കുന്ന രോഗിയെ മരിച്ചെന്ന് പ്രഖ്യാപിക്കുകയും തുടർന്ന് പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയുമായിരുന്നു. സംഭവത്തില്‍ ജൂനിയർ...